ഗണേശ വിഗ്രത്തിനരികെ നിന്നു ; ബോളിവുഡ് നടി സാറാ ഖാന് എതിരെ സൈബര്‍ ആക്രമണം

ബോളിവുഡ് നടന്‍ സൈഫ് അലി ഖാന്റെ മകളും സിനിമ താരവുമായ സാറാ അലി ഖാന് എതിരെയാണ് സൈബര്‍ ചേട്ടന്മാര്‍ ആക്രമണം...

ലിവിംഗ് റിലേഷനില്‍ ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടികള്‍ എന്ന വിവാദ പ്രസ്താവനയുമായി മനുഷ്യാവകാശ കമ്മീഷന്‍

ലിവിംഗ് റിലേഷന്‍’ നിരോധിക്കണമെന്നും അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടികള്‍ക്കു തുല്യരാണെന്നും രാജസ്ഥാന്‍ മനുഷ്യാവകാശ...

ബൈക്കിലെത്തി മാല പൊട്ടിച്ചവനെ തൂക്കി നിലത്തിട്ട് വീട്ടമ്മ ; കൂട്ടമായി പഞ്ഞിക്കിട്ടു നാട്ടുകാര്‍ (വീഡിയോ)

ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ട്ടിക്കുന്നവര്‍ നമ്മുടെ നാട്ടിലും ധാരാളമാണ്. ഇങ്ങനെയുള്ള വേളകളില്‍ പലപ്പോഴും...

കുട്ടികള്‍ക്ക് സ്‌കൂളില്‍ ചപ്പാത്തിയും ഉപ്പും നല്‍കി എന്ന വാര്‍ത്ത പുറത്തു വിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ നല്‍കിയ ഗാര്‍ഹിക...

രാജ്യത്തു സാമ്പത്തിക മാന്ദ്യത്തിനു കാരണം ഹിന്ദു കലണ്ടര്‍ എന്ന് ബി ജെ പി മന്ത്രി

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ല എന്നും ഹൈന്ദവ കലണ്ടറിലെ ചില മാസങ്ങളുടെ പ്രത്യേകതയാണ് ഇപ്പോള്‍...

വെനീസ് ചലച്ചിത്ര മേളയില്‍ റെഡ് കാര്‍പെറ്റില്‍ മുണ്ട് ഉടുത്തു താരമായി ജോജു

വെനീസ് ചലച്ചിത്ര മേളയില്‍ റെഡ് കാര്‍പെറ്റില്‍ മുണ്ട് ഉടുത്തു താരമായി ജോജു. സനല്‍...

ജര്‍മ്മനിയില്‍ മലയാളികള്‍ ബീഫ് വിളമ്പിയത് കണ്ടു തടയാന്‍ ചെന്ന ഉത്തരേന്ത്യക്കാരേ ജര്‍മ്മന്‍ പോലീസ് തുരത്തി

ആരും ബീഫ് കഴിക്കാത്ത ലോകം സൃഷ്ടിക്കാനാണ് ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ അനുകൂലികളുടെ ജീവിത ലക്ഷ്യം...

തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസ് ; കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതായുള്ള പരാതിക്കാരന്റെ ശബ്ദ സന്ദേശം പുറത്ത്

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസില്‍ കേസുകൊടുക്കാന്‍ കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതായുള്ള പരാതിക്കാരന്റെ...

ബഹളങ്ങള്‍ക്കിടയില്‍ ഒരു ഇന്ത്യ പാക്ക് വിവാഹം ; വിവാഹിതരായത് സ്വവര്‍ഗാനുരാഗികളായ യുവതികള്‍

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുന്ന...

രക്തപരിശോധനാഫലം എസ്എംഎസ് അയച്ചു ; ഡോക്ടറെ എന്‍ഐഎ പിടികൂടി

ഡല്‍ഹിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും ബാദ്ര ആശുപത്രി ചെയര്‍മാനുമായ ഉപേന്ദ്ര കൗളിനെയാണ് ദേശീയ അന്വേഷണ...

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞയാള്‍ പിടിയില്‍ ; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എന്ന് ആരോപണം

വളാഞ്ചേരി : ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും ചെയ്തയാളെ പൊലീസ് പിടികൂടി....

അയ്യന്‍ങ്കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിട്ട മോഹന്‍ലാല്‍ ആരാധകന്‍ അറസ്റ്റില്‍

ഫാന്‍ ഫൈറ്റിന്റെ പേരില്‍ മഹാത്മാ അയ്യന്‍ങ്കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവിനെ...

പോത്തു മോഷണം ; സമാജ് വാദി പാര്‍ട്ടി എംപി അസംഖാനെതിരെ കേസ്

പോത്തിനെ മോഷ്ടിച്ചുവെന്ന പരാതിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ പോലീസ് കേസ് രജിസ്റ്റര്‍...

മേക്കപ്പിന്റെ തിളക്കത്തില്‍ മരിച്ചു വീഴുന്ന ഇന്ത്യന്‍ ബാല്യങ്ങള്‍

സുന്ദരിയും സുന്ദരനും ആയി നടക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു ലോകമാണ് നമുക്ക് ചുറ്റും. ആഹാരം...

രാമസേതു നിര്‍മിച്ചത് ഇന്ത്യയിലെ എന്‍ജിനീയര്‍മാര്‍ ; കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയില്‍ നിശബ്ദരായി ഐഐടി വിദ്യാര്‍ത്ഥികള്‍

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് രാമസേതു നിര്‍മിച്ചത് ഇന്ത്യക്കാരായ...

മഹാനായ ഒരു കാമുകന്‍ ; കാമുകിമാരെ ഒരേ ദിവസം ഒരേ പന്തലില്‍ വിവാഹം കഴിച്ച് ഒരു യുവാവ്

ഇത്രയും വല്യ മനസുള്ള ഒരു കാമുകനെ അടുത്തൊന്നും കാണുവാന്‍ കഴിയില്ല. ഇന്‍ഡോനേഷ്യകാരനായ ഒരു...

സിനിമയിലെ മോശം അനുഭവം പങ്കുവെച്ചു വിദ്യാ ബാലന്‍

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ്...

ഓടക്കുഴല്‍ വായന കേള്‍ക്കുന്ന പശുക്കള്‍ കൂടുതല്‍ പാല്‍ തരുമെന്ന് ബി ജെ പി നേതാവ്

ഓടക്കുഴല്‍ വായിക്കുന്നത് കേട്ടാല്‍ പശുക്കള്‍ കൂടുതല്‍ പാല്‍ നല്‍കുമെന്ന് ബിജെപി നേതാവ് ദിലീപ്...

ചുഴലിക്കാറ്റ് വന്നാല്‍ അണുബോംബിട്ടു തകര്‍ത്താല്‍ പോരെ എന്ന് ഡൊണാള്‍ഡ് ട്രംപ്

ചുഴലിക്കാറ്റു വന്നാല്‍ അണുബോംബിട്ട് തകര്‍ത്താല്‍ പോരെ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....

Page 211 of 362 1 207 208 209 210 211 212 213 214 215 362