ജി എസ് ടിയുടെ പേരില്‍ തൈരിന് രണ്ട് രൂപ വാങ്ങിയ ഹോട്ടലിന് 15,000 രൂപ പിഴ
ജി എസ് ടി നിലവില്‍ വന്നതിനു ശേഷം ഹോട്ടല്‍ ബിസിനസ് നടത്തുന്നവര്‍ അതിന്റെ പേരില്‍ തോന്നിയ പോലെയാണ് നാട്ടുകാരില്‍ നിന്നും...
നഗ്‌നത ; അമല പോളിന്റെ ‘ആടൈ’ വിലക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി
അമലാപോള്‍ നായികയാകുന്ന പുതിയ സിനിമയായ ‘ആടൈ’ ക്ക് എതിരെ സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി....
അവിവാഹിതരായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്കി ഗുജറാത്ത് ഗ്രാമങ്ങള്‍
ഗുജറാത്തിലെ ബനസ്‌കാണ്ഡാ ജില്ലയിലെ ദന്തിവാഡ തഹസീലില്‍പ്പെട്ട 12 ഗ്രാമങ്ങളിലാണ് ലോകം പുരോഗമന പാതയില്‍...
തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്ന് തള്ളി താഴെയിട്ടു (വീഡിയോ)
ബ്രസീലിലെ പുരോഹിതനായ മാര്‍സെലോ റോസിയെയാണ് (Marcelo Rossi) യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടത്....
ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നു ശിവസേന എം പി
കോഴിയും കോഴിമുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്....
ആദ്യ ഭര്‍ത്താവിന് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസ അറിയിച്ചു നടി അമലാ പോള്‍
മുന്‍ ഭര്‍ത്താവും സിനിമാ സംവിധായകനുമായ എഎല്‍ വിജയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരം...
ധോണി വിരമിക്കണമെന്ന് ബിസിസിഐ
എം.എസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം കാത്തിരിക്കുകയാണ് ഒരു കൂട്ടം ക്രിക്കറ്റ് ആരാധകര്‍. ലോകകപ്പ്...
വെബ് സീരീസുകള്‍ ഒറ്റയടിക്ക് കണ്ട് തീര്‍ക്കുന്നത് വലിയ അപകടം എന്ന് റിപ്പോര്‍ട്ട്
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് വെബ് സീരീസുകള്‍ക്കാണ്. സിനിമകളെ പോലും വെല്ലുന്ന...
യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഓഫിസ് അഥവാ ഇടിമുറിയില്‍ കത്തികളും മദ്യക്കുപ്പികളും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റിന് എതിരെ പല ഭാഗങ്ങളില്‍...
ബീഫിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; തമിഴ്നാട്ടില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
ബീഫ് കഴിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ്ലിം യുവാവിന് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെ മര്‍ദ്ദനം.നാഗപട്ടണം...
ടിക്കറ്റു മുഴുവന്‍ ഇന്ത്യക്കാരുടെ കയ്യില്‍ ; മറിച്ചു വില്‍ക്കാന്‍ ആവശ്യപ്പെട്ടു ന്യൂസിലാന്‍ഡ് താരം
ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷമാണ് നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തങ്ങളുടെ...
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ...
16 കോടി കുടിയന്മാര്‍ ; രാജ്യത്തെ മദ്യപാനികളുടെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍
നമ്മുടെ രാജ്യത്ത് 16 കോടി മദ്യപരുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍...
അടിമപ്പണി ; സിനിമകളെ വെല്ലുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് തമിഴ് നാട്ടില്‍ നിന്നും
തമിഴ് നാട്ടിലെ കാഞ്ചിപുരത്ത് നിന്നാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. കാഞ്ചിപുരത്തെ കാട്ടിനുള്ളില്‍ മരംമുറിക്കുന്ന...
മഹാരാജാസിലെ അഭിമന്യു സ്മാരകം : മരിച്ചവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് തെറ്റെന്ന് ഹൈക്കോടതി
മഹാരാജാസ് കോളേജിനുള്ളില്‍ അഭിമന്യു വേണ്ടി സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. ഗവേണിംഗ്...
നെയ്യാര്‍ ഡാമില്‍ സിംഹങ്ങള്‍ എത്തും ; വരുന്നത് ഗുജറാത്തില്‍ നിന്നും
ഏഷ്യയിലെ രണ്ടാമത്തെ സിംഹസഫാരി പാര്‍ക്കായ നെയ്യാര്‍ ഡാമിലേയ്ക്ക് ഒരു ജോഡി സിംഹങ്ങള്‍ ഉടനെ...
ഗോസിപ്പ് ; അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ബുംറ
ലോകകപ്പ് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത്...
മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ; കേരള ഹിന്ദു മഹാസഭക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം
അഖില ഭാരതീയ ഹിന്ദു മഹാസഭ, കേരള ഘടകത്തിനു സുപ്രീം കോടതിയുടെ വിമര്‍ശനം. മുസ്ലിം...
എക്പ്രസ്സ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം
ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആഗ്ര...
രാവും പകലും വാഹനപരിശോധന ; എന്നിട്ടും കീശ നിറഞ്ഞില്ല, അമ്പരന്ന് ഉദ്യോഗസ്ഥര്‍
രാവും പകലും ഉറക്കമിളച്ചു വാഹനപരിശോധന നടത്തിയിട്ടും കാശ് കിട്ടാത്തതില്‍ അമ്പരന്നു നില്‍ക്കുകയാണ് മോട്ടോര്‍...



