റഹ്മാന്‍ ഷോ ; ഫ്ലവേര്‍സ് ചാനലിന് മുട്ടന്‍ പണി ; നികത്തിയ പാടം പഴയതുപോലെ ആക്കുവാന്‍ ഉത്തരവ്
എ.ആര്‍ റഹ്മാന്‍ ഷോയുടെ പേരില്‍ ഉണ്ടായ വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ പറ്റാതെ ഫ്‌ലവേര്‍സ് ചാനല്‍. ഷോയുടെ മറവില്‍ ഫ്ളവേഴ്സ് ചാനല്‍...
മൂന്ന് ദിവസം ഫ്രീയായിട്ട് ഐസ്ക്രീം കഴിക്കാം ; കഴിച്ചു കഴിഞ്ഞാല്‍ കാശ് ഇങ്ങോട്ട് കിട്ടും ; ഐസ്ക്രീം പ്രേമികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത
ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ കാണില്ല. എന്നും ഐസ്‌ക്രീം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍...
തൃശൂരില്‍ പട്ടാപകല്‍ യുവാവിനെ പട്രോള്‍ പമ്പില്‍ വെച്ച് ചുട്ടുകൊല്ലാന്‍ ശ്രമം (വീഡിയോ)
പമ്പില്‍ പെട്രോളടിക്കാന്‍ എത്തിയ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം. മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്ന് മുറിയില്‍...
കോണ്ഗ്രസ് എം എല്‍ എയെ കാണ്മാനില്ല ; ബി ജെ പി കടത്തി എന്ന് ഭയം ; അവസാനം നീന്തല്‍ക്കുളത്തില്‍ നിന്നും കണ്ടെത്തി
ബിജെപിയുടെ ‘ദൃഷ്ടി’ പതിയാതെ നാടുകടത്തിയതില്‍ ഒരു എംഎല്‍എയെ കാണാതായത് കോണ്‍ഗ്രസ് പാളയത്തെ ആശങ്കയിലാഴ്ത്തി....
മത്സരാര്‍ത്ഥികള്‍ പരിധി വിടുന്നു ; ബിഗ് ബോസ്സ് റിയാലിറ്റി ഷോയ്ക്ക് എതിരെ കേസുമായി വിദ്യാര്‍ത്ഥി
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരെയാണ് നാസിക്കിലെ വിദ്യാര്‍ഥിയായ ഋഷികേശ് ദേശ്മുഖ് കോടതിയില്‍...
കൊച്ചിയില്‍ ധാന്യകേന്ദ്രത്തില്‍ പതിനഞ്ചുകാരിക്ക് പീഡനം
കൊച്ചിയില്‍ ധ്യാന കേന്ദ്രത്തില്‍ വെച്ച് പതിനഞ്ച് വയസുകാരി പീഡനത്തിനിരയായതായി മൊഴി. ഭാര്യയെയും മൂന്ന്...
ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാല്‍ പോലീസിന് കേസെടുക്കാന്‍ അധികാരം ഇല്ല എന്ന് ഹൈക്കോടതി
കൊച്ചി : വാഹനം ഓടിക്കുന്ന സമയം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ...
പ്രായപൂര്‍ത്തിയാകാത്ത മകളെ അനാശ്യാസ്യത്തിനു പ്രേരിപ്പിച്ച അമ്മ അറസ്റ്റില്‍
തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മകളെ തന്റെ കാമുകനോടൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിലാണ് അമ്മയെ...
നാരങ്ങാവെള്ളവും കൊഞ്ചും ഒരുമിച്ചു കഴിച്ചാല്‍ മരിക്കുമോ ; തെളിവുമായി മംഗളം
കേരളത്തില്‍ നാരങ്ങാവെള്ളവും കൊഞ്ചും ഒരുമിച്ചു കഴിച്ചു രണ്ടു യുവതികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ...
കണ്ണൂര്‍ : മാതൃദിനത്തില്‍ മകന്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു
ലോകം മുഴുവന്‍ മാതൃദിനം ആഘോഷിക്കുന്ന അതേസമയം തന്നെ നമ്മുടെ കൊച്ചു കേരളത്തില്‍ മകന്‍...
റഹ്മാന്റെ പേരില്‍ നാട്ടുകാരെ പറ്റിച്ച് ഫ്ലവേര്‍സ് ടിവി ; സംഗീതനിശ നടത്താന്‍ തിരഞ്ഞെടുത്തത് ചെളിക്കുണ്ട് ; കാശിന് വേണ്ടി ഇത്രയും തരംതാണ കളികള്‍ വേണോ എന്ന് സോഷ്യല്‍ മീഡിയ
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു സംഗീത നിശ കാശുണ്ടാക്കുവാനുള്ള ഒരു ഉപാധി...
അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഈ കുരുന്ന് കുപ്പിയും പൊക്കിപ്പിടിച്ചു നിന്നത് രണ്ടുമണിക്കൂര്‍
പിതാവിന്റെ ജീവന്‍ രക്ഷിക്കാനായി ആ പെണ്‍കുട്ടി രണ്ട് മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ്...
ജെസ്ന ബംഗളൂരുവിലും മൈസൂരിലും ഇല്ല ; അന്വേഷണ സംഘം തിരിച്ചു വന്നു
ജെന്‌സയെ അന്വേഷിച്ചു ബംഗളൂരുവിലും മൈസൂരിലും പോയ പോലീസ് സംഘം തിരികെയെത്തി. ജസ്ന ബെംഗളൂരുവിലുണ്ടെന്ന...
കോഴിയെ രക്ഷിക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി കിണറ്റില്‍ വീണു മരിച്ചു
കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കവേ കൊലക്കേസ് പ്രതി മരിച്ചു. മാങ്ങാട് ആര്യടുക്കം...
ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയത് എന്ന ആരോപണവുമായി നിര്‍മ്മാതാവ് രംഗത്ത്
മുംബൈ : അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു...
ലോറി മറിഞ്ഞത് കാണാന്‍ എത്തിയവരുടെ വായില്‍ വെള്ളമൂറി ; മധുരം നിറഞ്ഞ ഒരു അപകടം
പോളണ്ടിലാണ് സംഭവം. പോളണ്ടില്‍ 12 ടണ്‍ ചോക്ലേറ്റ് ലായനിയുമായി പോകുകയായിരുന്നു ലോറി നിയന്ത്രണം...
ഐ എസില്‍ ചേരാന്‍ ആഹ്വാനവുമായി പോസ്റ്ററുകള്‍ പതിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ...
ഫ്ലിപ്‌കാര്ട്ടിനെ വാള്‍മാര്‍ട്ട് വാങ്ങിയത് ലോട്ടറിയടിച്ചു ജീവനക്കാര്‍ ; ഒരു രാത്രികൊണ്ട് പലരും കോടീശ്വരന്‍മാരായി
ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ഫ്ളിപ്കാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന...
ഭാര്യയും നാല് കാമുകന്മാരും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു
തനിക്കും കാമുകന്മാര്‍ക്കും ഇടയില്‍ തടസമായ ഭര്‍ത്താവിനെ ഭാര്യ ഇല്ലാതാക്കിയത് അതിക്രൂരമായി. ഗോവ കര്‍ക്കോരം...
നടിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ കമിതാക്കളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അറസ്റ്റില്‍
പണത്തിനു വേണ്ടി സിനിമാ നടിയെ കൊലപ്പെടുത്തിയ കേസില്‍ കമിതാക്കളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാര്‍...



