റോഡിലെ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങിയ സ്കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു
മുംബൈ : റോഡിലെ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം....
മസ്തിഷ്കാഘാതം ; നടന്‍ ക്യാപ്പ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനിലയില്‍ പുരോഗതി എന്ന്...
ഗണേഷ് കുമാറിന്‍റെ തല്ലുക്കേസ് ഒതുക്കിയ പോലീസിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു
നടനും എം എല്‍ എയുമായ ഗണേഷ്‌കുമാറിന്റെ തല്ലുക്കേസ് ഒതുക്കി തീര്‍ത്ത കേരളാ പോലീസിനെ...
“തിലകന്‍ ക്രിമിനല്‍ കേസ് പ്രതിയായിരുന്നില്ല അമ്മേ…”
ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്നു. WCC ക്കു പിന്നാലെ സംവിധായകന്‍...
‘മാരി 2’ സ്ടണ്ടിനിടെ ധനുഷിന് പരിക്ക്
2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാംഭാഗം മാരി2 ചിത്രീകരണം തിരുന്നെല്‍വേലിയില്‍ പുരഗമിക്കുകയാണ്....
ഗണേഷ് കുമാര്‍ എം.എല്‍.എയുടെ തല്ല് കേസ് ; എല്ലാം പറഞ്ഞു കോപ്രമൈസ് ആക്കി
ഗണേഷ് കുമാര്‍ എം.എല്‍.എയുടെ തല്ല് കേസ് ഒത്തുതീര്‍പ്പായി. കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ...
ആണ്‍കുട്ടികളുടെ നെഞ്ചിടിച്ചു പൊട്ടിക്കും ; പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യും ; സ്കൂളിലെ നവാഗതരെ സ്വാഗതം ചെയ്യാന്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ വച്ച ബോര്‍ഡിലെ മുന്നറിയിപ്പ്
കൊല്ലം ജില്ലയിലെ പതാരം SMHS സ്കൂളിന് മുമ്പില്‍ നവാഗതരെ സ്വാഗതം ചെയ്ത് പ്ലസ്...
ബിജെപി മന്ത്രിയുടെ തവള കല്യാണം
ഭോപ്പാല്‍: മഴപെയ്യിക്കാനായി മധ്യപ്രദേശില്‍ ബിജെപി മന്ത്രി തവള കല്യാണം നടത്തി. ലലിത് യാദവിന്റെ...
ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ല ; യതാര്‍ത്ഥ കൊലപാതകിയെ അറിയാം എന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്
കൊച്ചി : കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അവിശ്വസനീയമായ വെളിപ്പെടുത്തലുമായി...
ഭാര്യക്ക് വൈദീകരുമായുള്ള അവിഹിതം വെളിപെടുത്തി ഭര്‍ത്താവ്
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക വിവാദം സഭാവിശ്വാസികള്‍ക്ക് വലിയ വെല്ലുവിളിയാവുകയാണ്. വീട്ടമ്മയായ...
അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ മെസ്സി ആരാധകന്‍റെ മൃതദേഹം കണ്ടെത്തി ; ലഭിച്ചത് മെസ്സിയുടെ ജന്മദിനത്തില്‍
അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതി വീടുവിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍...
സര്‍ക്കാര്‍ പോസ്റ്ററിനു എതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ ; യുവാക്കളെ വഴി തെറ്റിക്കും എന്ന് വിമര്‍ശനം
വിജയ് നായകനായി എത്തുന്ന പുതിയ സിനിമയുടെ പോസ്റ്റ്റിന് എതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്....
കുത്തേറ്റ നിലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്കൂള്‍ ശുചിമുറിയില്‍
ഗുജറാത്തിലെ വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 14 വയസ്സുള്ള...
തോട്ടത്തില്‍ കയറി മാമ്പഴം പറിച്ചതിന് പത്തുവയസുകാരനെ വെടിവെച്ചുകൊന്നു
ബീഹാറിലെ പത്രഹാഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. സത്യന്‍ കുമാര്‍...
ശോഭന ജോര്‍ജ്ജ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ.
ഉപകാര സ്മരണ, ശോഭന ജോര്‍ജ്ജ് ഇനി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍...
പ്രധാനമന്ത്രി പ്രസവിച്ചു ; പെണ്‍കുഞ്ഞ് ; ജനനം ബേനസീര്‍ ഭുട്ടോവിന്റെ ജന്മദിനത്തില്‍
ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡീന്‍ ആണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 37...
27 കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍
ബിജെപി നേതാവും മണിപ്പൂര്‍ ചാന്ദല്‍ ജില്ലയിലെ സ്വയം ഭരണ കൗണ്‍സില്‍ ചെയര്‍മാനുമായ ലക്കോസി...
ഖത്തര്‍ രാജകുടുംബത്തിനെ പറ്റിച്ച് അഞ്ചു കോടി തട്ടിച്ച മലയാളി പിടിയില്‍ ; പണം തട്ടിച്ചത് ധൂര്‍ത്തടിച്ചു ജീവിക്കാന്‍
രാജകുടുംബത്തിനെ പറ്റിച്ച കേസില്‍ എണറാകുളം പറവൂര്‍ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം...
പശുക്കള്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം എന്ന് ഗോരക്ഷാബോര്‍ഡ് ചെയര്‍മാന്‍
സംസ്ഥാനത്ത് പശുക്കള്‍ക്ക് മാത്രമായി മന്ത്രാലയം വേണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഗോരക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സ്വാമി...
അനുഷ്‌കയുടെ ശകാരം: ആഡംബര കാറില്‍ വന്നയാള്‍ ചെയ്തതെന്ത്?
ആഡംബര കാറില്‍ വന്നയാള്‍ ചെയ്തതെന്ത്? ആരാണയാള്‍? കഴിഞ്ഞ ദിവസം വിരാട് കോഹ്ലി ട്വിറ്ററില്‍...



