കഠിനം കുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് പരിശ കുരുക്ക് കാരണം

തിരുവനന്തപുരം കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് പരിശ കുരുക്ക് കാരണം.പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍ (48), ഭാര്യ...

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 55കാരനൊപ്പം നാടുവിട്ട 14കാരിയെ കണ്ടെത്തി

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 55കാരനൊപ്പം നാടുവിട്ട 14കാരിയെ കണ്ടെത്തി. കുട്ടിയെ കൂട്ടിക്കൊണ്ടു പോയ...

വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായി

എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച മുംബൈയിലെ വ്യവസായിയെ കണ്ടെത്തി പോലീസ്....

ഏഴുവര്‍ഷം നീണ്ട പ്രണയം , പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞു ; കന്യാസ്ത്രീയും പുരോഹിതനും വിവാഹിതരായി

നമ്മുടെ നാട്ടിലെ ചിലര്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റില്ല എങ്കിലും ഒരു പുരോഹിത വിവാഹ വാര്‍ത്തയാണ്...

സോഷ്യല്‍ മീഡിയയില്‍ അഡിക്റ്റു ആയ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയത് സ്വന്തം അമ്മ

മകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാതിരിക്കാന്‍ ‘അമ്മ കണ്ടത്തിയത് വേറിട്ട വഴി. കേന്‍ഡ്ര ഗെയില്‍...

കൊടൈക്കനാലില്‍ വനത്തില്‍ കാണാതായ മലയാളി യുവാക്കളെ ഇതുവരെ കണ്ടെത്തിയില്ല

കൊടൈക്കനാലില്‍ വനത്തില്‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കള്‍ക്കായി തിരച്ചില്‍ തുടരുന്നു. അല്‍ത്താഫ് (23),...

കരാറുകാരനെ സംരക്ഷിക്കാന്‍ ഗൂഢാലോചന : അഡ്വ. ഷോണ്‍ ജോര്‍ജ്

ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്തിരുന്ന മുന്‍ കരാറുകാരായ ഡീന്‍സ് കണ്‍സ്ട്രക്ഷനെ...

വാരിസ് ട്രെയ്ലര്‍ റിലീസിന് പിന്നാലെ നടന്‍ വിജയുടെ വിക്കിപീഡിയ പ്രൊഫൈലില്‍ ഭാര്യയെ പറ്റിയുള്ള വിവരങ്ങള്‍ എഡിറ്റ് ചെയ്തു മാറ്റി ഹേറ്റേഴ്സ്

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്മാരില്‍ ഒന്നാമന്‍...

കൊല്ലത്ത് ആള്‍പ്പാര്‍പ്പില്ലാത്ത റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ നഗ്‌നമായ മൃതദേഹം

കൊല്ലത്ത് ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ...

നിങ്ങള്‍ക്ക് വിഷാദ രോഗം ഉണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ചില വഴികള്‍

മാറിയ കാലത്തു നമ്മളില്‍ ഏറെപേര്‍ക്കും ഇപ്പോള്‍ വിഷാദ രോഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണാം. ലോകാരോഗ്യ...

നിക്ഷേപ തട്ടിപ്പ് ; നടനും വ്യവസായിയുമായ പ്രവീണ്‍ റാണയ്‌ക്കെതിരെ പരാതിയുമായി യുവതി

പണം തട്ടിയ കേസില്‍ തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പില്‍ നടനും...

തലച്ചോര്‍ മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട് കാണാതായി ; ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കൊല്ലപ്പെട്ടത് അതിദാരുണമായി

അതിക്രൂരമായ ഒരു മരണത്തിന്റെ വാര്‍ത്തയാണ് ഈ പുതുവത്സരം പിറന്നപ്പോള്‍ രാജ്യ തലസ്ഥാനം അറിഞ്ഞത്....

വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി; അഡ്മിന്റെ നാവ് യുവാക്കള്‍ മുറിച്ചെടുത്തു

മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗിയാണ് അതി ക്രൂരമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 28ന്...

അന്യഗ്രഹ ജീവികളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായി അമേരിക്ക

മനുഷ്യന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലാത്ത ഒരു ചോദ്യമാണ് അന്യ ഗ്രഹ ജീവികള്‍ ഉണ്ടോ...

മകളുടെ ഭര്‍ത്താവിന്റെ കൂടെ അമ്മായിഅമ്മ നാടുവിട്ടു ; ഞെട്ടലില്‍ വീട്ടുകാര്‍

രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ...

ഹ്യൂണ്ടായിയെ പിന്നിലാക്കി ടാറ്റ ; ഇനി മുന്നില്‍ മാരുതി മാത്രം

കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന...

മെഡലുകള്‍ മോഷണം പോകുമോ എന്ന ഭയം ; 19 ലക്ഷത്തിന്റെ നായയെ വാങ്ങി അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ്

ലോകകപ്പ് മെഡലുകള്‍ കള്ളന്‍ കൊണ്ട് പോകുമോ എന്ന ഭയത്തില്‍ വീട്ടുകാവലിനു 19 ലക്ഷത്തിന്റെ...

തിയറ്ററില്‍ ഭക്ഷണപാനീയങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നത് തിയറ്ററുടമകള്‍ക്ക് നിയന്ത്രിക്കാമെന്ന് സുപ്രീം കോടതി ; കുടിവെള്ളം ഫ്രീ ആയിട്ട് നല്‍കണം

സിനിമാ തിയറ്ററിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ തിയറ്ററുടമകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി....

മാളികപ്പുറം’ സിനിമയെ കൊള്ളാം എന്ന് പോസ്റ്റ് ഇട്ട CPI നേതാവിന്റെ സ്ഥാപനം തീയിട്ടു നശിപ്പിച്ചു

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അക്രമങ്ങളിലേക്കും. ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’...

തിരുവനന്തപുരം ബുഹാരി ഹോട്ടല്‍ വീണ്ടും പൂട്ടിച്ചു

തിരുവനന്തപുരം ബുഹാരി ഹോട്ടല്‍ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗമാണ് പരിശോധന നടത്തിയത്. വിവരമറിയിച്ചതിനെ...

Page 29 of 359 1 25 26 27 28 29 30 31 32 33 359