തലസ്ഥാന ജില്ലയില്‍ ഒരു വീട്ടില്‍ ഇനി രണ്ടു നായ്ക്കള്‍ മാത്രം ; നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം : നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കോര്‍പ്പറേഷന്‍. നായ്ക്കള്‍ കൂടുതലായാല്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍...
മരിച്ചു പോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ചു 70കാരന്‍ ; സംഭവം യു പിയില്‍
വിധവയായ മരുമകളെ വിവാഹം കഴിച്ച് 70 വയസുകാരന്‍. ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ്...
വൃദ്ധയെ പറ്റിച്ചു വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത സിപിഐഎം കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍
നെയ്യാറ്റിന്‍കര : സഹായിക്കാം എന്ന പേരില്‍ വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത...
കൊച്ചിയില്‍ ലഹരി കടത്താന്‍ ഗര്‍ഭിണികളും ; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
സംസ്ഥാനത്ത് ലഹരി കടത്താന്‍ സ്ത്രീകളെ ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്‌കൂള്‍...
മകന്റെ പ്രായമുള്ള യുവാവുമായി അവിഹിതബന്ധം ; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു
അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ്...
മധ്യപ്രദേശ് ഒരിക്കല്‍ ദിനോസര്‍ കോളനി ആയിരുന്നു ; കണ്ടെത്തിയത് 6.6 കോടി വര്‍ഷം പഴക്കമുള്ള 256 മുട്ടകളും 92 കൂടുകളും
ഒരു കാലത്ത് ഭൂമി അടക്കി വാണിരുന്നവരാണ് ദിനോസറുകള്‍. മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാകുന്നതിനു കോടിക്കണക്കിനു...
ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയുന്നതില്‍ ഒരു യുക്തിയുമില്ല ; യൂ ട്യൂബറുമായിട്ടുള്ള തര്‍ക്ക സംഭാഷണത്തില്‍ ഉണ്ണി മുകുന്ദന്‍
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനും ഒരു യൂ ട്യൂബറും തമ്മിലുള്ള...
ബോളിവുഡിനെ രക്ഷിച്ചു ഷാരൂഖ് ; വമ്പന്‍ കളക്ഷനുമായി ആളിപ്പടര്‍ന്നു പത്താന്‍
ബോളിവുഡിന് രക്ഷകനായി അവതരിച്ചു ഷാരൂഖ് ഖാന്‍. ബയോപ്പിക്കും റീമേക്കും കാരണം കുറച്ചു കാലമായി...
മോശം കാലാവസ്ഥ ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ സത്യമംഗലം കാട്ടില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
പ്രമുഖ ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കാട്ടില്‍ അടിയന്തര...
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച കൊല്ലം സ്വദേശി പിടിയില്‍
പഴനി തീര്‍ത്ഥാടകന്‍ എന്ന വ്യാജേന പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവിനെ...
വിലക്ക് നീങ്ങി ; രഹ്ന ഫാത്തിമയ്ക്ക് ഭാഗിക ആശ്വാസം
മോഡലും ചുംബന സമര നായികയും തീവ്ര ഇടതുപക്ഷ അനുഭാവിയുമായ രഹ്ന ഫാത്തിമയുടെ സാമൂഹിക...
ഐസിസി ഏകദിന റാങ്കിംഗില്‍ മുഹമ്മദ് സിറാജ് ഒന്നാമത്
ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഒന്നാമത്. പുരുഷ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; 3,200 ജീവനക്കാരെ പിരിച്ചുവിടാന്‍ ഫോര്‍ഡ്
വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും...
ഘാനക്കാരിയായ യുവതി ഇന്ത്യക്കാരനായ യുവാവിനെ വിവാഹം ചെയ്തത് മൂന്നു ഭൂഖണ്ഡങ്ങളിലായി
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. പലരുടെയും സ്വപ്ന ദിനമാണ് വിവാഹദിനം....
പത്താന്‍’ പ്രദര്‍ശനം തടയില്ലെന്ന് ഹിന്ദു സംഘടനകള്‍
പത്താന്‍ സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നിലപാടില്‍ മാറ്റം വരുത്തി...
ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാതായ മൌണ്ട് ബാള്‍ഡിയില്‍ താഴ്വരയില്‍ ഒരാളെ കൂടി കാണാതായി
ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചു സമാനമായ രീതിയില്‍...
യുവ തെലുങ്ക് നടന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു
തെലുങ്ക് യുവ നടന്‍ സുധീര്‍ വര്‍മ ആത്മഹത്യ ചെയ്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക...
കണ്ണൂര്‍ ; 11കാരിയെ അമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍
അമ്മയുടെ സഹായത്തോടെ മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂര്‍...
കൂട്ട പിരിച്ചുവിടലിന് പിന്നാലെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തി ഗൂഗിള്‍
മാതൃ കമ്പനിയിലെ കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപനത്തിന് ശേഷം ജീവനക്കാര്‍ക്ക് മറ്റൊരു തിരിച്ചടി നല്‍കി...
എല്ലാം ഒന്നിച്ച് പറഞ്ഞാല്‍ എന്ത് ചെയ്യും…? ട്രോളുകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി രശ്മിക മന്ദാന
2023 തുടക്കം തന്നെ ആദ്യ ചിത്രം കോടികള്‍ വാരുന്ന സന്തോഷത്തിലാണ് നടി രശ്മിക...



