ഷൂട്ടിങ്ങിന്റെ പേരില്‍ വസ്ത്രം ധരിക്കാന്‍ സമ്മതിച്ചില്ല ; പീഡന സമാനമായ ഷൂട്ടിങ് വിവരങ്ങള്‍ വെളിപ്പെടുത്തി നടി സറീന്‍ ഖാന്‍
കഴിഞ്ഞ വാരം റിലീസ് ആയ ബോളിവുഡ് സിനിമയായ അക്‌സര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ തനിക്ക് നേരിട്ട പീഡന അനുഭവങ്ങളെ...
ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍. സംസ്ഥാന...
പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിന് എത്തിയ പതിനഞ്ചുകാരിയെ ദേവസ്വം ജീവനക്കാര്‍ പിടികൂടി
പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിന് എത്തിയ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം...
യാചകി ക്ഷേത്രത്തിന് സംഭാവന നല്‍കിയത് രണ്ടു ലക്ഷം രൂപ; ദൈവം തന്ന തുക ദൈവത്തിനു തന്നെ നല്‍കിയെന്നു 85 കാരിയായ സീതാലക്ഷ്മി
മൈസൂരു: രണ്ട് വര്‍ഷം ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് കിട്ടിയ തുകയത്രയും ക്ഷേത്രത്തിന് തന്നെ നല്‍കി...
സംഘികള്‍ക്ക് വെട്ടിയരിയാനുള്ളതല്ല ദീപികയുടെ തല; സംഘികള്‍ക്കെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍
‘പദ്മാവതി’യില്‍ അഭിനയിച്ചെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങളാണ് ബോളീവുഡ് താരം ദീപികപദുക്കോണിന് നേരിടേണ്ടി വരുന്നത്....
പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ നിയന്ത്രണമേറ്റെടുത്ത് കുട്ടിപ്പോലീസുകാര്‍; പരാതിക്കാരായെത്തിയവര്‍ക്ക് അമ്പരപ്പ്, പിന്നെ കാര്യം മനസിലായി
കോഴിക്കോട് :പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരായെത്തിയവര്‍ പോലീസുകാരെക്കണ്ടു ഞെട്ടി. എല്ലാം കുട്ടിപ്പോലീസുകാര്‍. പിന്നീടാണ്...
ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു; ആശുപത്രി നല്‍കിയത് 18 ലക്ഷം രൂപയുടെ ബില്‍; 2700 കയ്യുറകള്‍ ഉപയോഗിച്ചതും ബില്ലില്‍
ന്യൂഡല്‍ഹി: ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ രക്ഷിതാക്കള്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയത്...
മാംസാഹാരങ്ങളില്‍ വ്യാപകമായി ആന്റിബയോട്ടിക് കണ്ടെത്തി; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പ്രകൃതി മലിനീകരണവും
മാംസാഹാരങ്ങളുടെ ഉപയോഗം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഇതിനോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും നാമറിയാതെ വന്നുകയറുന്നു. കോഴികളുള്‍പ്പെടെ...
ജീസസ് ക്രൈസ്റ്റിന്റെ പെയ്ന്റിങ്ങ് ലേലത്തില്‍ പോയത് 450 മില്യണ്‍ ഡോളറിന്
പി.പി. ചെറിയാന്‍ സുപ്രസിദ്ധ ചിത്രകാരന്‍ ലിയൊനാര്‍ഡൊ വിന്‍സിയുടെ ക്രൈസ്റ്റ് പെയ്ന്റിങ്ങ് ന്യൂയോര്‍ക്കില്‍ ലേലം...
മുട്ടയ്ക്ക് ‘മുട്ടന്‍’ വില; ഉല്‍പ്പാദനം കുറഞ്ഞതോടെ മുട്ട വില സര്‍വകാല റെക്കോര്‍ഡില്‍
കോഴി മുട്ട വില റെക്കോര്‍ഡിലേക്ക് നീങ്ങുന്നു. മൂന്നാഴ്ച മുന്‍പ് വരെ മുട്ട ഒന്നിന്...
ഇവനാണ് നാട് നന്നാക്കാന്‍ നടക്കുന്നത്;രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹംചെയതത് ചോദിച്ചതിന് ഭാര്യയെ പരസ്യമായി മര്‍ദിക്കുന്ന നേതാവ്; വീഡിയോ പുറത്ത്
തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി നേതാവായ ഭര്‍ത്താവിന്റെ രഹസ്യ ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യയെ...
ആന്ധ്രക്കാരുടെ ഉറക്കംകെടുത്തിയ അന്യഗ്രഹജീവി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വന്യജീവി സംരക്ഷണ വിഭാഗം
വിശാഖപട്ടണത്തെ അള്‍വാസമില്ലാത്ത കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ പ്രത്യേക രീതിയിലുള്ള ശരീരത്തോട് കൂടിയ ആളുകളുടെ...
കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
ശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് തിരുവിതാംകൂര്‍...
ലൈംഗികതയും ഡേറ്റിംഗും പഠിപ്പിക്കാന്‍ പുതിയ കോഴ്സുകള്‍; ന്യൂജനറേഷന് മുന്‍ഗണന
ജനസംഖ്യയില്ലാതെ ദക്ഷിണ കൊറിയ നേരിടുന്ന വിഷമങ്ങള്‍ വര്‍ധിച്ചതിനാല്‍ ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ്...
പതിനേഴ് വര്‍ഷത്തിനു ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേയ്ക്ക്
ബെയ്ജിങ്: പതിനേഴ് വര്‍ഷത്തിനു ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ് ഹരിയാന സ്വദേശ് മാനുഷി...
കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്നവര് ബോളിവുഡിലുമുണ്ട്; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍, പെണ്ണുങ്ങളെ മാത്രമല്ല ആണുങ്ങളെയും ഇത്തരക്കാര്‍ വേട്ടയാടും
മുംബൈ:ഹോളിവുഡില്‍ തുടങ്ങി ലോകം മുഴുവനും കത്തിപ്പടര്‍ന്ന മീ ടൂ ക്യാമ്പയിന് പുറത്ത് കൊണ്ട്...
നായപിടുത്തം ചെറിയ ജോലിയൊന്നുമല്ല മാസം 1,12,500 ശമ്പളം പക്ഷെ ചെയ്യാന്‍ മലയാളികളില്ല
കേരളത്തില്‍ തെരുവുനായകളുടെ ശല്യം വളരെ രൂക്ഷമാണ്. ഇത് ചൊല്ലിയുള്ള വാര്‍ത്തകളും അപകടങ്ങളും...
സമീപ വാസിയായ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു : വീട്ടമ്മ പിടിയില്‍
ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍...
സി.പി.ഐയെ ഇടുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍
തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടു നിന്നതുമായി ബന്ധപ്പെട്ട്...
സ്‌കൂള്‍ മാനേജര്‍ വിദ്യാര്‍ത്ഥിയുടെ പാന്റ് മുറിച്ചു തുടകളില്‍ ഗുരുതരമായ പരുക്ക്
കാണ്‍പൂരിലെ സിക്കന്ദര്‍ ടൗണിലുള്ള സ്‌കൂളിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കു നേരെയാണ് അക്രമം....



