ധോണി വിരമിക്കുന്നു; ഞെട്ടുന്നതിനു മുന്‍പ് ഒന്ന് പറയട്ടെ;ആ ധോണിയല്ല ഈ ‘ധോണി’
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമും മാറ്റുരയ്ക്കുന്നുണ്ട്. ഇതിനിടെയാണ് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത...
ഓഖി ദുരന്തം; ഉദ്ഘാടനച്ചടങ്ങുകളില്ലാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. വലിയ നാശനഷ്ടങ്ങളും...
രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തെ പരിഹസിച്ച് മോദി; ഷാജഹാനു ശേഷം ഔറംഗസേബ് എന്നത് പ്രതീക്ഷിച്ചിരുന്നു
തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധനം ചെയ്ത് ഗുജറാത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധിയുടെ എ...
പെണ്‍കുട്ടികളുടെ മുന്നില്‍ ഷോ കാണിക്കാന്‍ സ്‌റ്റേഷനിനുള്ളില്‍ സബ് ഇന്‍സ്‌പെക്ട്ടറുടെ ഡാന്‍സ്;വീഡിയോ വൈറലായപ്പോള്‍ സസ്പെന്‍ഷനടിച്ച് കൈയ്യില്‍ക്കൊടുത്തു
അസാന്‍സോള്‍: സ്‌റ്റേഷന്‍ ഡ്യൂട്ടിക്കിടെ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച പൊലീസുകാരനെതിരെ നടപടി. ബംഗാളിലെ ഹീരാപൂര്‍...
വിനോദസഞ്ചാരത്തിന് എത്തിയ ഇന്ത്യന്‍ വംശജയെ സ്രാവ് കടിച്ചു കൊന്നു
കോസ്റ്ററിക്കായില്‍ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ വംശജയായ സ്ത്രീയെ സ്രാവ് കടിച്ചു കൊന്നു. മന്‍ഹാട്ടന്‍...
ആദ്യ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുടെ 50 ം വാര്‍ഷികാഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നു
ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുടെ 50 ം വാര്‍ഷിക ആഘോഷങ്ങള്‍ കൊച്ചി...
ഗര്‍ഭിണിയോട് പോലും ലൈംഗികത;പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചു
തെലങ്കാന: യാത്രക്കിടെ വാനിലെ ഡ്രൈവറും ക്‌ളീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും...
തെരുവുനായകളുടെ കടിയേറ്റവര്‍ക്ക് 5 ലക്ഷംവരെ നഷ്ടപരിഹാരം
കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചു. സുപ്രീംകോടതി ഉത്തരവു പ്രകാരം ഇതിനായി നിയമിച്ച...
അപ്രതീക്ഷത നീക്കവുമായി തമിഷ് താരം വിശാല്‍ രാഷ്ട്രീയത്തിലേക്ക്;ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കും
കമല്‍ ഹാസന്റേയും രജനീകാന്തിന്റേയും രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ തമിഴ് സിനിമാ ലോകത്തു...
മൂത്രപ്പുരയെച്ചൊല്ലി,കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ണാടക ജീവനക്കാരുടെ തല്ല്;മുടങ്ങിയത് 10 ദീര്‍ഘദൂര സര്‍വീസുകള്‍
കോഴിക്കോട്:മൂത്രപ്പുരയെ ചൊല്ലിയുള്ള തര്‍ക്കം മൂലം കെ.എസ്.ആര്‍.ടി.സി മുടക്കിയത് 16 സര്‍വീസുകള്‍. കോടികളുടെ നഷ്ടത്തിലോടുന്ന...
മാറ്റിവച്ച ഗര്‍ഭാശയത്തിലൂടെ കുഞ്ഞിന്റെ ജനനം; അമേരിക്കയിലെ ആദ്യ സംഭവം ഡാലസില്‍
പി.പി.ചെറിയാന്‍ ഡാലസ്: ജീവിച്ചിരിക്കുന്ന ഒരാളില്‍ നിന്നും ദാനമായി ലഭിച്ച ഗര്‍ഭാശയം തുന്നി പിടിപ്പിച്ച...
ഐ കോണ്‍ എന്ന ന്യൂജനറേഷന് ഉറകള്‍; ലൈംഗികതയിലൂടെ ലഭിക്കുന്ന ഊര്‍ജം, ശരീരം കത്തിക്കുന്ന കലോറി എന്നിവ മൊബൈലില്‍ അറിയാം
ഇതൊരു ന്യൂ ജനറേഷന് ഗര്‍ഭ നിരോധന ഉറയാണ്. സാധാരണ ഉറകളുടെ ജോലിക്ക് പുറമെ...
കേരളക്കരയെ ഭീതിയിലാഴ്ത്തിയ’ഓഖി’ വാക്കിന്റെ അര്‍ത്ഥം ഇതാണ്; പേരിട്ടത് ഈ രാജ്യം
കേരളതീരദേശങ്ങളെ ഭീതിയിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കേരളം. കാറ്റ് വിതച്ച ദുരിതം ഇനിയും...
മുകേഷ് എംഎല്‍എയ്ക്ക് മത്സ്യത്തൊഴിലാളികളുടെ വക പുളിച്ച തെറി; മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയിട്ടും എംഎല്‍എക്ക് മാത്രം നേരമില്ല
ഓഖി ചുഴലിക്കാറ്റ് ദുരിതം കേരളത്തിലെ തീരാ ദേശമേഖലകളില്‍ കനത്ത നാശം വിതച്ചപ്പോള്‍ തങ്ങളോടൊപ്പം...
വൃദ്ധയെ കൊന്ന പുലിയെ നാട്ടുകാര്‍ കൊന്ന് കറിവച്ചു
ഗ്രാമത്തിലെ വൃദ്ധയെ കൊന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ കൊന്ന് ഭക്ഷണമാക്കി. ആസമിലെ ഗുവാഹത്തിയില്‍ കഴിഞ്ഞ...
ഉള്‍ക്കടലില്‍പ്പെട്ടവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ല; മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി
കൊച്ചുവേളി മേഖലയില്‍നിന്ന് മല്‍സ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച്...
സിവ ധോണി വീണ്ടുമെത്തി; ഇത്തവണ ‘കണികാണും നേരം’ വീഡിയോ ഏറ്റെടുത്ത് മലയാളികള്‍
മോഹന്‍ലാല്‍ ചിത്രമായ അദ്വതത്തിലെ ‘അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് ന എന്ന ഗാനം പാടി...
സദസ്സില്‍ ചിരിപടര്‍ത്തി മമതാബാനര്‍ജി; സോഷ്യല്‍മീഡിയ വൈറല്‍
പ്രസംഗിക്കാനെത്തിയ വേദിയില്‍ മൈക്കന്നുകരുതി ടോര്‍ച്ചെടുത്ത് സംസാരിക്കാന്‍ നോക്കി സദസ്സിനെ ചിരിയില്‍ കുളിപ്പിക്കുന്ന പശ്ചിമബംഗാള്‍...
ഫേസ്ബുക്ക് സ്ഥാപകന്റെ സഹോദരിക്ക് നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം
ഫെയ്‌സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി...
അടച്ചിട്ട ക്ലാസ് റൂമില്‍ കൊക്കെയ്ന്‍ ഉപയോഗിച്ച അദ്ധ്യാപിക പിടിയില്‍
പി.പി. ചെറിയാന്‍ ഷിക്കാഗൊ: വിദ്യാര്‍ത്ഥികളുടെ അസാനിധ്യത്തില്‍ അടച്ചിട്ട ക്ലാസ് റൂമില്‍ ഇരുന്ന് കൊക്കെയ്ന്‍...



