പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍...
ഹെല്‍മെറ്റ് വേട്ടക്ക് നിന്ന പോലീസുകാരന്‍ ബൈക്ക് യാത്രികന്റെ തല ലാത്തിക്കടിച്ച് പൊട്ടിച്ചു; ഞെട്ടിക്കുന്ന വീഡിയോ കാണാം
ചെന്നൈ:ഹെല്‍മറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചുവന്നയാളെ ലാത്തിക്ക് അടിച്ച് തലപൊട്ടിക്കുന്ന പോലീസുകാരന്റെ ക്രൂരതയാണ് ഇപ്പോള്‍...
കെ എസ്ആ ര്‍ ടി സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28 പേര്‍ക്ക് പരിക്കേറ്റു
എം.സി റോഡില്‍ അടൂര്‍ അരമനപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28...
ബൈയ്ക്ക് വാങ്ങാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാലയത്തിനു വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാലയത്തിനു വില്‍ക്കാന്‍ ശ്രമം, യുവാക്കള്‍ പോലീസ് പിടിയില്‍. കഴിഞ്ഞ കുറച്ചു...
അന്യജാതിക്കാരനുമായി പ്രണയത്തിലായി; വിദ്യാര്‍ത്ഥിനിയെ പിതാവ് തലയ്ക്കടിച്ച് കൊന്നു
ബെംഗളൂരു നെലമംഗലയില്‍ അന്യജാതിക്കാരനുമായി പ്രണയത്തിലായതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് തലയ്ക്കടിച്ച്...
നടിയെ ആക്രമിച്ച കേസിലെ മാധ്യമ ചര്‍ച്ചക്കെതിരെ അന്വേഷണ സംഘം കോടതിയിലേക്ക്
ദിലീപിനെ എട്ടാം പ്രതിയാക്കിയും മുന്‍ ഭാര്യ മഞ്ജു വാരിയരെ പ്രധാന സാക്ഷിയാക്കിയും ചൊവ്വാഴ്ചയാണ്...
ഇന്ത്യയില്‍ ബലാല്‍സംഗവും ബിസിനസാകുന്നു;ഇരയുടെ കരച്ചില്‍ ഉറക്കെയാണെങ്കില്‍ ദൃശ്യത്തിന് പറയുന്ന വില; 30 മിനിട്ട് വരെയുള്ള വീഡിയോകള്‍ക്ക് തുക കൂടും
ലൈംഗിക വൈകൃതങ്ങള്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമ്പോള്‍ പലപ്പോഴും ഇരയാക്കപ്പെടുന്നത് പെണ്‍കുട്ടികളാണ്.തൊട്ടിലിലുറങ്ങുന്ന കൈക്കുഞ്ഞ് മുതല്‍...
ചില വിഭാഗക്കാര്‍, ആളുകളെ റിക്രൂട്ട് ചെയ്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍
ചില വിഭാഗക്കാര്‍, ആളുകളെ റിക്രൂട്ട് ചെയ്ത് മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി ക്രിമിനല്‍ പ്രവര്‍ത്തനം...
കൊല്ലത്ത് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍; പിടിയിലായത് പീഡന വീരന്‍
കൊല്ലം:കുളത്തുപ്പുഴയില്‍ പശുവിനെ ലൈംഗികമായി ഉപദ്രവിച്ചയാളെ പോലീസ് പിടിക്കൂടി.കുളത്തുപ്പുഴ വില്ലുമല സ്വദേശി ലാല്‍ കുമാറാണ്...
അഭിമുഖം വളച്ചൊടിച്ചു ; ജോണ്‍ ബ്രിട്ടാസിനും കൈരളിചാനലിനും എതിരെ നടി മീരാ വാസുദേവ്
അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനും കൈരളിചാനലിനും എതിരെ ആരോപണങ്ങളുമായി നടി മീരാ വാസുദേവ് രംഗത്ത്....
വിവാഹമോചനം നടത്തിക്കാന്‍ നടക്കുന്നവര്‍ കാത്തിരുന്ന് മടുക്കുമെന്ന് നടി ശ്വേതാമേനോന്‍
മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും മലയാള പ്രേഷകരുടെ മനസ്സില്‍ ഇടംനേടിയ നടിയ താരമാണ് ശ്വേതാമേനോന്‍....
ഭാര്യ ഉണ്ടായിട്ടും 58 കാരന് പ്രിയം സെക്‌സ് റോബോര്‍ട്ട്; ഭാര്യക്കും ഇപ്പൊ ഒരു റിലാക്‌സേഷനുണ്ട്
അടുത്ത കാലത്ത് വളരെയേറെ പ്രശസ്തി ആര്‍ജിച്ചവയാണ് സെക്സ് റോബോട്ടുകള്‍. പൊതുവേ ലൈംഗിക പങ്കാളികള്‍...
മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ എട്ടു വയസുകാരിക്ക് തുണയായി വനിതാ കമ്മീഷന്‍
ഡല്‍ഹി ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപം മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ...
കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരനെ ചവിട്ടിക്കൊന്ന് കൊലകൊമ്പന്‍; വൈറല്‍ വീഡിയോ
പശ്ചിമ ബംഗാളിലെ ദേശീയ പാതയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ദേശീയപാതക്കരികില്‍ അക്രമാസക്തനായ...
പദ്മാവതി’ പ്രധിഷേധ തീയടങ്ങുന്നില്ല; രാജസ്ഥാനില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍
ജയ്പുര്‍:വിവാദമായ ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ തൂങ്ങിനില്‍ക്കുന്ന...
സേലത്തെ ഓട്ടോക്കാര്‍ക്കെതിരെ മലയാളിയുടെ പരാതി പോയത് അമേരിക്കന്‍ പൊലീസിന്; സംഭവം അന്താരാഷ്ട്ര പ്രശ്നമായി; വൈറലായി മലയാളിയുടെ ട്വീറ്റ്
ചെന്നൈ: തമിഴ്നാട്ടിലെ സേലം പോലീസിന് ലഭിക്കേണ്ട പരാതിയാണ് പക്ഷെ പരാതി നേരെ പോയത്...
എംഎല്‍എയുടെ പൊതുപരിപാടിക്ക് പോസ്റ്റിന് ചായം പൂശി ലീഗ് പ്രവര്‍ത്തകര്‍; പോസ്റ്റ് വൃത്തികേടാക്കിയതിന് കേസെടുത്ത് പോലീസും
എംഎല്‍എ കെ എം ഷാജി പങ്കെടുക്കുന്ന പൊതു പരിപാടിക്ക് ആവേശം പകരാന്‍ പ്രവര്‍ത്തകര്‍...
ഓപ്പറേഷന്‍ തിയറ്ററില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു
തലശേരി ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. കതിരൂര്‍ സ്വദേശികളായ രതീഷ്,...
ദിലീപിനെതിരായ കുറ്റപത്രം കണ്ട് ‘ഞെട്ടി’; പോലീസിനെതീരെ പരിഹാസ വര്‍ഷവുമായി അഡ്വ.സംഗീത ലക്ഷ്മണ്‍
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായി പോലീസ് കോടതിയില്‍...
കുട്ടിയാനയെ രക്ഷിച്ച മനുഷ്യര്‍ക്ക് നന്നിഅറിയിച്ച് കാട്ടാനക്കൂട്ടം; വൈറല്‍ വീഡിയോ
മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാകുന്ന നമ്മുടെ നാട്ടില്‍ നിന്ന് മനംകവരുന്ന ഒരു...



