മണ്ണുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞ് മൂന്നു നില കെട്ടിടം
റോഡ് വീതി കൂട്ടല്‍ പണിനടക്കുന്നതിനിടെ ഗുണ്ടൂരില്‍ നരസിംഹ റാവുവെന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. ആന്ധ്രയിലെ...
രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തിച്ചു; ജീവനക്കാരിക്ക് പണികൊടുത്ത് സോഷ്യല്‍ മീഡിയ
ആശുപത്രി ജീവനക്കാര്‍ രോഗികളോട് ദാക്ഷണ്യമില്ലാതെ പെരുമാറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം...
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പൂർത്തിയായി
കഞ്ചിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പണികഴിപ്പിക്കുന്ന ഹോസ്റ്റല്‍ പൂര്‍ത്തിയായി. ഇന്ത്യയിലാദ്യമായാണ് ഇതര സംസ്ഥാന...
പൊലീസ് വകുപ്പിന്റെ കലണ്ടറില്‍ രാജ്യസ്‌നേഹം പ്രകടിപ്പിച്ച് പുലിവാല്‍ പിടിച്ച് BJP നേതാക്കള്‍
മധ്യപ്രദേശ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. സംഭവം...
പാലൂട്ടുന്ന അമ്മയെയും കൈകുഞ്ഞിന്നെയും ഇരുത്തി കാര്‍ കെട്ടിവലിച്ച പോലീസുകാരന് സസ്പെന്‍ഷന്‍
മുംബൈ മാലാഡിലെ എസ് വി റോഡില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. ഏഴുമാസം പ്രായമുള്ള കുഞ്ഞും...
മറ്റു ജാതിയിലുള്ളവര്‍ ഇവിടെ വന്നു തഴച്ചുവളരാന്‍ കാരണം ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍
ഗുരുവായൂര്‍ : ഇന്ത്യയില്‍ മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചു വളരുവാന്‍ കാരണം...
ആലപ്പുഴയില്‍ ഉറ്റസുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ എടത്വായിലാണ് സംഭവം. പത്തനംതിട്ട കോന്നി സ്വദേശി സതീഷാണ് (23) പോലീസ്...
സിനിമാ നടിമാര്‍ക്ക് മുന്‍പില്‍ വെച്ച് സ്വയംഭോഗം ചെയ്തതായി ഹോളിവുഡ് നടന്‍റെ കുറ്റസമ്മതം ; ലൈംഗിക വിവാദത്തില്‍ വീണ്ടും ഹോളിവുഡ്
ലൈംഗിക വിവാദത്തില്‍ മുങ്ങി വീണ്ടും ഹോളിവുഡ്. തങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്ന്...
മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഇറക്കിയ പോലീസ് കലണ്ടറില്‍ മഹാത്മാഗാന്ധിക്ക് പകരം അമിത് ഷായും മോഹൻ ഭഗവതും
മധ്യപ്രദേശില്‍ പോലീസുകാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇറക്കിയ കലണ്ടറില്‍ രാഷ്ട്രപിതാവിന് പകരം ബി ജെ...
കാറ് വാങ്ങി നികുതി തട്ടിപ്പ് ; നികുതി അടക്കാന്‍ തയ്യാറല്ല ; കേരള സര്‍ക്കാരിനെ വെല്ലുവിളിച്ച് അമലാ പോള്‍
ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു കേരള സര്‍ക്കാരിനെ നികുതി വെട്ടിച്ച സംഭവത്തില്‍...
കാര്‍ മോഷ്ട്ടാവിനെ ഹോളിവുഡ് സ്റ്റൈലില്‍ പിന്തുടര്‍ന്ന് പോലീസ് ; ലൈവ് വീഡിയോ വൈറല്‍
അമേരിക്കന്‍ സിറ്റിയായ ഒക് ലഹോമയിലാണ് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ നാടകീയ സംഭവങ്ങള്‍ അരങ്ങറിയത്....
റോഡിലെ വെള്ളക്കെട്ടില്‍ വേഗത കുറച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കും ; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിഡിയോ
കനത്ത മഴപെയ്തു കഴിഞ്ഞാല്‍ സംസ്ഥാനത്തെ റോഡുകള്‍ പിന്നെ തൊടുകള്‍ക്ക് സംമാവുക പതിവ് കാഴ്ചയാണിപ്പോള്‍....
മോദി..മോദി..ബിജെപി നേതാവിന്റെ തള്ള് കേട്ട് സാക്ഷാല്‍ ട്രംപ് വരെ ഞെട്ടി, വീഡിയോ വൈറല്‍
മുന്നും പിന്നുമാലോചിക്കാതെ മണ്ടത്തരം വിളിച്ചുപറയുന്നത് സംഘികളുടെ ജന്മാവകാശമാണെന്നാണ് പലരും പറയുന്നത്. അതൊരു അലങ്കാരമായി...
നിലതെറ്റിയ ചൈനയുടെ പേടകം കേരളത്തിലും വീണേക്കാം
ചൈനീസ് ബഹിരാകാശനിലയമായ ‘ടിയാന്‍ഗോംഗ് – 1’ കേരളത്തിലും പതിച്ചേക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ...
വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി
ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ തോലനൂര്‍ പേഴുംങ്കാട് തകരക്കുളമ്ബ് മാധവന്റെ...
തന്നെ നിരീശ്വരവാദിയാക്കിയത് ഇ എം എസ് എന്ന് കമല്‍ ഹാസന്‍
ഈശ്വര വിശ്വാസിയായിരുന്ന തന്നെ നിരീശ്വരവാദിയാക്കിയത് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് ഉലകനായകന്‍...
കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ഒരു ലക്ഷം രൂപ മുടക്കിയാല്‍ ജീവിതകാലം മുഴുവന്‍ മദ്യം സൌജന്യം ; അതും വീട്ടില്‍ കൊണ്ട് തരും
ഓഫര്‍ കേട്ട് ഒരു ലക്ഷം മുടക്കാന്‍ നില്‍ക്കണ്ട. നമ്മുടെ നാട്ടിലല്ല മറിച്ച് ചൈനയിലാണ്...
ദളിത് ശാന്തി യദുകൃഷ്ണക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയുടെ ഐക്യദാര്‍ഢ്യ സദസ്
പത്തനംതിട്ട:ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തിക്കാരനായ യദുകൃഷ്ണന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള...
രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ മട്ടന്നൂര്‍ നെല്ലൂന്നിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍...
ഉയര്‍ന്ന സ്ലാബിലെ 177 ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ച് ജിഎസ്ടി കൗണ്‍സില്‍
വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതോടെ ചരക്കു സേവന നികുതി (ജിഎസ്ടി)യുടെ ഉയര്‍ന്ന സ്ലാബായ...



