പുകയില വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും ഇത്തരം കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍...
ടിപി വധക്കേസ് പ്രതികള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍; പരാതിയുമായി കെകെ രമ രംഗത്ത്
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍. പ്രധാന പ്രതി കുഞ്ഞനന്തന് 134 ദിവസവും...
പള്‍സറിന് ലഭിച്ചത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍, പിടിക്കപ്പെട്ടാല്‍ മൂന്ന് കോടി; പള്‍സര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയതായും പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന്...
സുഷമയുടെ ‘ഇന്റര്‍നാഷണല്‍ കുമ്മനടി’ക്ക് ട്വിറ്ററില്‍ പൊങ്കാലയിട്ട് മലയാളികള്‍ ; ഷാര്‍ജയിലെ പ്രവാസികളുടെ മോചനത്തിന്റെ ക്രെഡിറ്റ് പിണറായിയില്‍ നിന്നും തട്ടിയെടുക്കാന്‍ സുഷമയുടെ ശ്രമം;
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്ററില്‍ മലയാളികളുടെ ട്രോള്‍ പൊങ്കാല. ഷാര്‍ജയിലെ...
‘ഇരയായ തനിക്കെതിരേ ജാമ്യമില്ലാ വകുപ്പ്; മര്‍ദ്ദിച്ച യുവതികള്‍ക്ക് നിസാര കുറ്റം; ടാക്‌സി ഡ്രൈവര്‍ ഹൈക്കോടതിയിലേക്ക്, പോലീസ് കുടുങ്ങും
കൊച്ചി: യുവതികളുടെ ആക്രമണത്തിനു ഇരായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖ് ഹൈക്കോടതിയിലേക്ക്. സംഭവത്തില്‍...
വേങ്ങര: ഇടത്തോട്ട് ചാഞ്ഞ് കാന്തപുരം, രണ്ട് പേര്‍കൂടി പത്രിക പിന്‍വലിച്ചു, മത്സരരംഗത്ത് അവശേഷിക്കുന്നത് ആറുപേര്‍
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ടു പേര്‍ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുള്‍...
ഓടയില്‍ അജ്ഞാതന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; അന്യസംസ്ഥാനക്കാരനാകാമെന്ന് പോലീസ്
ആലുവ: തിരക്കേറിയ ആലുവ മാര്‍ക്കറ്റിനു മുന്‍വശത്തെ ഓടയില്‍ അജ്ഞാതന്റെ അഴുകിയ ജഡം കണ്ടെത്തി....
വാട്സ് ആപ്പ് വഴി കൊച്ചു പെണ്‍കുട്ടികളെ പറ്റി സെക്സ് ചാറ്റ് ചെയ്യുന്ന ഗ്രൂപ്പ് കേരള സൈബര്‍ വാരിയര്‍ ഹാക്ക് ചെയ്തു ; അംഗങ്ങളുടെ വിവരങ്ങള്‍ പുറത്ത്
മലവെള്ളം പോലെയാണ് നാട്ടില്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉള്ളത്. സ്കൂള്‍ , കോളേജ്...
ഒരേ സമയം മൂന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അലഹബാദ് : ഉത്തര്‍പ്രദേശില്‍ വന്‍ ട്രെയിന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അലഹബാദില്‍ ഒരു...
മാറ് മറയ്ക്കാതെ ആഭരണങ്ങള്‍ മാത്രം ധരിച്ച് പെണ്‍കുട്ടികള്‍ പാതി നഗ്നരായി പൂജാരിക്കൊപ്പം കഴിഞ്ഞത് പതിനഞ്ചു ദിവസം ; സംഭവം മധുരയില്‍
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. നവരാത്രി ഉത്സവത്തിന്‍റെ ഭാഗമായുള്ള ക്ഷേത്രാചാരങ്ങള്‍ മറയാക്കിയാണ്...
ആശുപത്രിയില്‍ കഴിഞ്ഞ ജയലളിതയ്ക്ക് സുരക്ഷ നല്‍കിയിരുന്നില്ല; മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് ദിനകരന് ഇപിഎസ്സിന്റെ കുത്തിന് പിടിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജയലളിതയുടെ സഹോദരപുത്രന്
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഇസഡ് ക്യാറ്റഗറി സുരക്ഷ...
ലൈംഗിക പീഡനം ; സ്ത്രീകളുടെ ശക്തമല്ലാത്ത വിസമ്മതം അനുമതിയായി പരിഗണിക്കാം : കോടതി
ലൈംഗിക പീഡനക്കേസുകളില്‍ പുരുഷന്മാര്‍ക്ക് ഗുണകരമായ നിരീക്ഷണവുമായി കോടതി. സ്ത്രീകളുടെ ശക്തമല്ലാത്ത വിസമ്മതം അനുമതിയായി...
ഗുരുതരമായി പരിക്കേറ്റ പാമ്പിനെ സിടി സ്‌കാനിങ്ങിനു വിധേയമാക്കി; രോഗി’യെ അടക്കിക്കിടത്തിയത് ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച്, സംഭവം ഒഡീഷയില്‍
ഭുവനേശ്വര്‍ : മാരകമായി പരിക്കേറ്റ് കിടക്കുകയായിരുന്ന മലമ്പാമ്പിനെ മൃഗാശുപത്രയില്‍ എത്തിക്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞത്...
അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളി അടര്‍ന്നുമാറുന്നു, ഭീതിയോടെ ലോകം, കാലാവസ്ഥവ്യതിയാനം ശക്തമാകും
അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുപാളി അടര്‍ന്നുമാറി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ഇപ്പോഴത്തെ സംഭവം....
‘സാധാരണ ജീന്‍സാണ് ധരിക്കാറ്,നശിച്ച ദിവസം എന്തോ മുണ്ട് ധരിക്കാന്‍ തോന്നി’ ഇനി മുതല്‍ ജോലി സമയത്ത് മുണ്ടുടുക്കില്ലെന്ന് യൂബര്‍ ഡ്രൈവര്‍
കൊച്ചി: സ്ത്രീകള്‍ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ഇനി മുതല്‍ ജോലി സമയത്ത് മുണ്ടുടുക്കില്ലെന്ന്...
ഇന്ത്യയില്‍ എല്ലായിടത്തും മത്സരിക്കുന്ന’ഇലക്ഷന്‍ കിങ്ങ്’പത്മരാജന്റെ പത്രിക വേങ്ങരയില്‍ തള്ളി
മലപ്പുറം: ഇന്ത്യയിലെവിടെ ഇലക്ഷന്‍ നടന്നാലും ‘ഇലക്ഷന്‍ കിങ്’ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശി.കെ.പദ്മരാജന്‍ അവിടെ...
തോമസ് ചാണ്ടിയ്‌ക്കെതിരായ കയ്യേറ്റ ആരോപണത്തില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന്
ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തില്‍ ഇന്ന് നിര്‍ണായക തെളിവെടുപ്പ്. ഭൂമി...
താന്‍ കമ്മ്യൂണിസ്റ്റ് അല്ല ; ബിജെപിക്ക് അനുയോജ്യന്‍ രജനികാന്ത് ; പുതിയ പാര്‍ട്ടി ഈ വര്‍ഷാന്ത്യം
ഈ വര്‍ഷം അവസാനത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തമിഴ് നടന്‍ കമല്‍ ഹാസന്‍....
മതം മാറിയവരെ കൌണ്‍സിലിംഗ് ചെയ്യുന്ന എറണാകുളത്തെ യോഗാ കൗണ്‍സിലിങ് സെന്റര്‍ പൂട്ടിച്ചു
മതം മാറിയവരെ തിരികെയെത്തിക്കുവാന്‍ എന്ന പേരില്‍ എറണാകുളം തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗാ കൗണ്‍സിലിങ്ങ്...
വിദ്യാര്‍ത്ഥിനിയെ അശ്ലീല കമന്റടിച്ച യുവാക്കള്‍ക്ക് ആറ് മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
ന്യൂഡല്‍ഹി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ‘ഹായ് സെക്‌സി’ എന്ന് കമന്റടിച്ച യുവാക്കള്‍ക്ക് ആറ്...



