ശബരിമല വിമാനത്താവളം: ദേവസ്വം ഭൂമി സര്‍ക്കാര്‍ തിരിച്ചു നല്‍കണം, ചെറുവള്ളി എസ്റ്റേറ്റിലെ നൂറ് ഏക്കര്‍ ദേവസ്വത്തിന്റേത് പ്രയാര്‍ ഗോപാല കൃഷ്ണന്‍
ശബരിമല വിമാനത്താവളം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...
ദീപ നിശാന്തിനു സംഘപരിവാര്‍ വധഭീഷണി ; പരിപാടികളില്‍ തടയും
തൃശൂരിലെ ശ്രീ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനു ഹിന്ദു സംഘടനകളുടെ...
കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ നടത്തിപ്പിലും അഴിമതി ; കേന്ദ്ര നേതൃത്വം കേരളത്തിലെത്തിയേക്കും
കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ മെഡിക്കല്‍ കോളേജിനുവേണ്ടി കോടികള്‍ കോഴ വാങ്ങിയെന്ന വാര്‍ത്തയ്ക്ക് പുറത്തു...
വിദേശയാത്ര റദ്ദാക്കണമെന്ന് മഞ്ജുവാര്യരോട് പൊലീസ്: വീണ്ടും മൊഴിയെടുത്തേയ്ക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരോട് വിദേശയാത്ര...
ജി എസ് ടി ; ദുബായില്‍ സ്വര്‍ണ്ണം വില കുറഞ്ഞു ; സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
ദുബായ് : ജി എസ് ടി നടപ്പിലായതോടെ രാജ്യത്തെ പൌരന്മാര്‍ക്ക് അതുകൊണ്ട് ഉപയോഗം...
പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട സംഭവം ; പരീക്ഷാ നീരീക്ഷകര്‍ക്കെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട പരീക്ഷാ നീരീക്ഷകര്‍ക്കെതിരെ...
വാടികരിയുന്ന താമര മോഹങ്ങള്‍ ; ബിജെപിക്കിത് കണ്ടകശ്ശനിയുടെ അപഹാരമോ ?..
നിരീക്ഷകന്‍ തിരുവനന്തപുരം: ‘ ഒരു മെഡിക്കല്‍ കോളേജ് പോയിട്ട് ഒരു നേഴ്‌സറി സ്‌കൂള്‍...
ദിലീപിന് പിന്നാലെ താരസംഘടനായ അമ്മയും കുരുക്കില്‍ ; ‘അമ്മ’ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ്
കൊച്ചി : താര സംഘടനയായ അമ്മ വമ്പന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി...
കോലാഹലങ്ങളോടെ എത്തിയ രണ്ടായിരം രൂപാ നോട്ടുകള്‍ കാണ്മാനില്ല
ആയിരം രൂപാ നോട്ടുകള്‍ ഒരു രാത്രി മുന്നറിപ്പ് ഒന്നുമില്ലാതെ നിര്‍ത്തലാക്കിയ മോദി സര്‍ക്കാര്‍...
കോഴ പ്രധാനമന്ത്രിക്ക് അപമാനം ; ബിജെപിക്ക് എതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്
ബി.ജെ.പി. നേതാക്കള്‍ കേരളത്തില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബി.ജെ.പി....
ബിജെപി കോഴ : മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്ന് രമേശ് ചെന്നിത്തല, കേന്ദ്ര നേതൃത്വത്തിനും പങ്ക്
കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കോഴ വാങ്ങിയ സംഭവത്തില്‍ കേന്ദ്ര...
രാഷ്ട്രപതി തെരെഞ്ഞെടുപ്പ്: മീരാകുമാറോ റാംനാഥ് കോവിന്ദോ ഇന്നറിയാം, ഫലം അഞ്ചു മണിയോടെ
അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ രാംനാഥ് കോവിന്‍് ഇന്ത്യയുടെ രാഷ്ട്രപതിയാകും .മൂന്നില്‍ രണ്ടിനടുത്ത...
പ്രതി ഞാനാകണം എന്ന തീരുമാനം ഉള്ളത് പോലെ ; എല്ലാം മുന്‍കൂട്ടി കണ്ടതുപോലെ രാമലീല ടീസര്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സിനിമാ താരം ദിലീപ് അഭിനയിച്ച്...
മുടി നീട്ടിവളര്‍ത്തി എന്ന പേരില്‍ കേരളാ പോലീസ് യുവാവിനെ കൊലപ്പെടുത്തി ; കാരണം അവന്‍റെ നിറം കറുപ്പായിരുന്നു ജാതി ദളിതനും
കറുത്ത നിറം ഉള്ളവര്‍ എല്ലാം കേരളാ പോലീസിന് കുറ്റവാളികളാണ്. അല്ലെങ്കില്‍ അവര്‍ ഉയര്‍ന്ന...
ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കും; ശബരിമലയിലേയ്ക്കുള്ള ദൂരം 48 കിലോമീറ്റര്‍
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി...
ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ ; ജയിലിലേയ്ക്ക് കത്തുകള്‍ പ്രവഹിക്കുന്നു, സെല്‍ നമ്പര്‍ 2/523, കത്തുകള്‍ വായിക്കാതെ ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ...
ഡി സിനിമാസ് ഭൂമി അളന്നു തിട്ടപ്പെടുത്തും ; ദിലീപിനടക്കം നോട്ടീസ്, രേഖകള്‍ ഹാജരാക്കണം
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിലെ കയ്യേറ്റ ഭൂമി സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തും. ഈ...
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെയും പോലീസ് അറസ്റ്റ് ചെയ്യും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനായ നാദിര്‍ഷയെ പൊലീസ്...
സമരം; ഗര്‍ഭിണികളായ നഴ്‌സുമാരോട് രാജിവയ്ക്കാന്‍ ജൂബിലി ആശുപത്രി ; പ്രതികാര നടപടിയെന്ന് നഴ്‌സുമാര്‍
തിരുവനന്തപുരം: നഴ്സു സമരത്തെ തുടര്‍ന്ന് സമരം ചെയ്യുന്ന നഴ്സുമാരില്‍ ഗര്‍ഭിണികളായവരോട് ജോലി രാജിവെക്കാന്‍...
ജി എസ് ടി തിരിച്ചടിക്കുന്നു ; ഓണക്കാലത്ത് കേരളത്തിനെ കാത്തിരിക്കുന്നത് രൂക്ഷമായ ഭക്ഷ്യക്ഷാമം എന്ന് റിപ്പോര്‍ട്ട്
പാലക്കാട് : ജി എസ് ടി നിലവില്‍ വന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമാകും...



