ദേവസ്വം വകുപ്പ് മന്ത്രി ഗോമാംസം കഴിക്കുന്നത് കണ്ട വിശ്വാസികളുടെ മനസ് വേദനിച്ചു എന്ന് കെ സുരേന്ദ്രന്‍
ബീഫ് നിരോധനത്തിന് എതിരെ സംസ്ഥാനത്ത് നടക്കുന്ന ബീഫ് ഫെസ്റ്റുകള്‍ നിരോധിക്കണം എന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും...
ഇറച്ചി കൈവശം വെച്ചു എന്ന പേരില്‍ രണ്ടുപേര്‍ക്ക് ക്രൂരമര്‍ദനം
ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ട് വ്യാപാരികള്‍ക്ക് മര്‍ദനം. പശുഇറച്ചി...
തമിഴ്നാട്ടിലെ കേരള തീര്‍ഥാടന സംഘങ്ങളുടെ വാഹനാപകടമരണങ്ങള്‍ ; ഒരു വാട്സ് ആപ്പ് പോസ്റ്റ് ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍
വാട്സ് ആപ്പില്‍ സത്യവും മിഥ്യയുമായ ധാരാളം മെസേജുകളും ചിത്രങ്ങളും നമുക്ക് ദിവസവും ലഭിക്കാറുണ്ട്....
ലോകം ഭയക്കണം ; കാലാവസ്ഥാ വ്യതിയാനം ഗ്രീന്‍ലാന്‍ഡില്‍ ഭീമാകാര മഞ്ഞുപാളി ഒഴുകിപോയി കടലില്‍ പതിച്ചു
ഭൂമിയുടെ ഭാവി തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് മനുഷ്യ ഇടപെടല്‍ മൂലം പ്രകൃതിക്ക് ഉണ്ടാകുന്ന...
ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി
തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്....
ഒരു കുട്ടിക്ക് വില ഒരു ലക്ഷം: പോഷകാഹാരക്കുറവ് മൂലം കുട്ടികളെ നഷ്ടപ്പെട്ട അട്ടപ്പാടിയിലെ 38 കുടുംബങ്ങള്‍ക്ക് ധനസഹായം
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമവും സാംസ്‌കാരികവും വകുപ്പ് മന്ത്രി എ.കെ ബാലന്റെ ഫേസ്ബുക്ക്...
സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുവാന്‍ തയ്യാറായി രജനികാന്തും ; പുതിയ പാര്‍ട്ടി ജൂലായില്‍
ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനോടുവില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു. മറ്റൊരു പാര്‍ട്ടിയുമായി കൈകോര്‍ക്കാതെ...
കല്യാണം കഴിയുമ്പോ ആർത്തുലച്ചു മഴ പെയ്യണം ആ മഴയിൽ ഡാൻസ് ചെയ്യണം : സിന്ധു ജോയി
തന്‍റെ വിവാഹദിവസം സിന്ധു ജോയ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണ് ഇവ. എറണാകുളം...
നിവിന്‍ പോളിയുടെ ഡിമാന്റ് കുറയുന്നുവോ ; ഉറ്റ മിത്രങ്ങളുടെ സിനിമകളില്‍ പോലും നായകന്‍മാര്‍ വേറെ
മലയാള സിനിമയില്‍ നിവിന്‍ പോളിക്ക് ഒരു സ്ഥാനം ഉണ്ടാക്കി കൊടുത്ത ചിത്രങ്ങളായിരുന്നു നേരവും...
സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല കാമുകന്‍ എന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരം : പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ച സംഭവത്തില്‍ അപ്രതീക്ഷിത...
കേരളത്തില്‍ ഒന്നാം തീയതി മുതല്‍ മദ്യവില കൂടും ; വില കൂട്ടുന്നത് നഷ്ടം കുറയ്ക്കാന്‍
തിരുവനന്തപുരം : പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്‌കോയ്ക്ക് ഉണ്ടായ കടുത്ത...
മാട്ടിറച്ചി നിരോധനം അപ്രായോഗികം, നിയമപരമായും രാഷ്ട്രീയമായും നേരിടും: കെ.പി.എ മജീദ്
കോഴിക്കോട്: രാജ്യത്ത് മാട്ടിറച്ചി നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ബഹുഭൂരിപക്ഷം പൗരന്മാരുടെയും ഭക്ഷണ...
കശാപ്പ് നിരോധന വാര്‍ത്ത വളച്ചൊടിച്ചത് കുമ്മനം
തിരുവനന്തപുരം: കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു...
പാക്കിസ്ഥാനി യുവതിയുമായി പ്രണയം ബംഗ്ലൂരില്‍ മലയാളി യുവാവ് അറസ്റ്റില്‍
പാക്കിസ്ഥാനി യുവതിയുമായുള്ള പ്രണയം മലയാളി യുവാവിനെ ജയില്‍ അഴികള്‍ക്ക് ഉള്ളിലാക്കി. കണ്ണൂര്‍ സ്വദേശി...
ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തതായി...
കരളലിയിക്കും ഈ രംഗം: മരിച്ചു കിടക്കുന്ന അമ്മയുടെ മുലപ്പാല്‍ നുകരാന്‍ ശ്രമിക്കുന്ന കുരുന്ന്
ഭോപ്പാല്‍: കണ്ണ് നിറയുന്ന ഒരു കാഴ്ച കണ്ട് സോഷ്യൽ മീഡിയ കണ്ണീരൊഴുക്കി. മധ്യപ്രദേശ്...
നികുതിവെട്ടിപ്പ് ; മെസ്സിക്ക് 21 മാസം ജയില്‍ശിക്ഷ
മാഡ്രിഡ്: ലോക പ്രശസ്ത ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് 21 മാസം തടവ്...
ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ കണക്ഷനുകളും വിച്ഛേദിക്കും
ഡിപ്പാര്‍ട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈല്‍ കണക്ഷനുകളും e-KYC റീ വെരിഫിക്കേഷന്‍...
ഒരിക്കലും ഞാന്‍ ഇനി വോട്ട് ചെയ്യില്ല; കശ്മീരില്‍ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട ഫാറൂഖ്
ആളുകള്‍ക്ക് മുമ്പില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ താന്‍ മൃഗമാണോ, കശ്മീരില്‍ കല്ലേറ് തടയാന്‍ തന്നെ...
സൌദിയിലെ എണ്ണയില്‍ കണ്ണുവെച്ചു ഇന്ത്യ ; ഇനിയെങ്കിലും എണ്ണവില കുറയുമോ എന്ന് ജനം
രാജ്യത്ത് പെട്രോളും ഡീസലും മറ്റും കുറഞ്ഞ വിലയ്ക്ക് കിട്ടിയാല്‍ എന്ത് രസമായിരുന്നു അല്ലെ....



