സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല കാമുകന്‍ എന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരം : പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ച സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്ക് ഒടുവില്‍...
കേരളത്തില്‍ ഒന്നാം തീയതി മുതല്‍ മദ്യവില കൂടും ; വില കൂട്ടുന്നത് നഷ്ടം കുറയ്ക്കാന്‍
തിരുവനന്തപുരം : പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്‌കോയ്ക്ക് ഉണ്ടായ കടുത്ത...
മാട്ടിറച്ചി നിരോധനം അപ്രായോഗികം, നിയമപരമായും രാഷ്ട്രീയമായും നേരിടും: കെ.പി.എ മജീദ്
കോഴിക്കോട്: രാജ്യത്ത് മാട്ടിറച്ചി നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ബഹുഭൂരിപക്ഷം പൗരന്മാരുടെയും ഭക്ഷണ...
കശാപ്പ് നിരോധന വാര്‍ത്ത വളച്ചൊടിച്ചത് കുമ്മനം
തിരുവനന്തപുരം: കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു...
പാക്കിസ്ഥാനി യുവതിയുമായി പ്രണയം ബംഗ്ലൂരില്‍ മലയാളി യുവാവ് അറസ്റ്റില്‍
പാക്കിസ്ഥാനി യുവതിയുമായുള്ള പ്രണയം മലയാളി യുവാവിനെ ജയില്‍ അഴികള്‍ക്ക് ഉള്ളിലാക്കി. കണ്ണൂര്‍ സ്വദേശി...
ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തതായി...
കരളലിയിക്കും ഈ രംഗം: മരിച്ചു കിടക്കുന്ന അമ്മയുടെ മുലപ്പാല്‍ നുകരാന്‍ ശ്രമിക്കുന്ന കുരുന്ന്
ഭോപ്പാല്‍: കണ്ണ് നിറയുന്ന ഒരു കാഴ്ച കണ്ട് സോഷ്യൽ മീഡിയ കണ്ണീരൊഴുക്കി. മധ്യപ്രദേശ്...
നികുതിവെട്ടിപ്പ് ; മെസ്സിക്ക് 21 മാസം ജയില്‍ശിക്ഷ
മാഡ്രിഡ്: ലോക പ്രശസ്ത ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് 21 മാസം തടവ്...
ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ കണക്ഷനുകളും വിച്ഛേദിക്കും
ഡിപ്പാര്‍ട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈല്‍ കണക്ഷനുകളും e-KYC റീ വെരിഫിക്കേഷന്‍...
ഒരിക്കലും ഞാന്‍ ഇനി വോട്ട് ചെയ്യില്ല; കശ്മീരില്‍ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട ഫാറൂഖ്
ആളുകള്‍ക്ക് മുമ്പില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ താന്‍ മൃഗമാണോ, കശ്മീരില്‍ കല്ലേറ് തടയാന്‍ തന്നെ...
സൌദിയിലെ എണ്ണയില്‍ കണ്ണുവെച്ചു ഇന്ത്യ ; ഇനിയെങ്കിലും എണ്ണവില കുറയുമോ എന്ന് ജനം
രാജ്യത്ത് പെട്രോളും ഡീസലും മറ്റും കുറഞ്ഞ വിലയ്ക്ക് കിട്ടിയാല്‍ എന്ത് രസമായിരുന്നു അല്ലെ....
ശശികലയുടെ പ്രസംഗം മോഹന്‍ലാലിന്‍റെ മൌനത്തിനെ പരിഹസിച്ച് വി ടി ബല്‍റാം
ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിനു മഹാഭാരതം എന്ന് പേരിട്ടു...
കലാഭവൻ മണിയുടെ മരണം അസ്വാഭാവികമാകാമെന്ന നിലയിൽ സിബിഐയുടെ അന്വേഷണം
കൊച്ചി: എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു നടന്...
കൊല്ലത്തെ നടുക്കിയ ക്രൂരത : കുരുന്നുകളെ ഹാര്‍പിക്ക് ഒഴിച്ച വെള്ളത്തില്‍ മുക്കി കൊന്നു പിതാവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം കാവനാടിന് സമീപം അരവിളയില്‍ മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം...
ഫേസ്ബുക്ക് വഴി ഇനി ആഹാരവും ; തുടക്കം അമേരിക്കയില്‍ ഇന്ത്യയിലും ഉടന്‍ എത്തും
കാലിഫോർണിയ : ചാറ്റിങ്ങും ലൈക്കിങ്ങും ഷെയറിങ്ങും മാത്രമല്ല ഫേസ്ബുക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള...
കുടിക്കാന്‍ വെള്ളം എടുത്തുകൊടുക്കാത്തതിനു മൂന്ന് വയസ്സുള്ള കുഞ്ഞിനെ അമ്മ തീവെച്ചുകൊന്നു
ബീഹാറിലെ മുസാഫര്‍പൂറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. പൂജ എന്ന അമ്മയാണ് വെറും...
വിശപ്പുമാറ്റാന്‍ വേണ്ടി ഭക്ഷണം മോഷ്ട്ടിച്ച കുട്ടികളെ തല മുണ്ഡനം ചെയ്തു നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു
താനെ ഉല്ലാസ് നഗര്‍ പട്ടണത്തിലെ പ്രേംനഗറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. എട്ടും...
പകര്‍ച്ചപ്പനിയില്‍ കേരളം ; ഡെങ്കിക്ക് പുറമേ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും പടരുന്നു
തിരുവനന്തപുരം : പകര്‍ച്ചവ്യാധിയില്‍ നട്ടം തിരിയുകയാണ് കേരളജനത. ഡെങ്കിപ്പനിക്ക് പിന്നാലെ സംസ്ഥാനത്ത് H1...
കേരളത്തിലെ മള്‍ട്ടിപ്ലക്സുകളില്‍ ഇനി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല
മലയാള സിനിമയില്‍ വീണ്ടും തര്‍ക്കവും നിരോധനവും. കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു....
സൈനിക നീക്കത്തിന് തയ്യാറായിരിക്കാന്‍ വ്യോമസേനാംഗങ്ങള്‍ക്ക് എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കാര്യങ്ങള്‍ അത്ര സുഖകരമല്ല. നിര്‍ദേശം കിട്ടിയാലുടന്‍ സൈനിക നീക്കത്തിന് തയ്യാറെടുത്തിരിക്കണമെന്ന് വ്യോമസേനയിലെ...



