ഭൂതകാലം തിരിച്ചടിക്കുമ്പോള്‍.. അന്ന് മാലാഖമാര്‍ക്കൊപ്പം ഇന്നോ?…
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മൂന്നു മാസം മുമ്പ് അദ്ദേഹത്തിന്റെ പിണറായിയുടെ ഫേസ്ബുക്കില്‍ വന്ന കുറിപ്പാണ് സര്‍ക്കാരിനിപ്പോള്‍ തിരിച്ചടിയാകുന്നത്. നേഴ്‌സിംഗ്...
കെഎം മാണി എല്‍ഡിഎഫില്‍; ജേക്കബ് തോമസിനെ മാറ്റിയത് രംഗപ്രവേശം എളുപ്പമാക്കാന്‍
കെ. എം. മാണി എല്‍.ഡി.എഫിലേയ്‌ക്കെന്നു വ്യക്തമായ സൂചന. ഇന്ന് വൈകുന്നേരം പാലായിലെ സല്‍ക്കാര്‍...
ഇവര്‍ അടിമകളല്ല: പോരാട്ടം ഔദാര്യത്തിന് വേണ്ടിയുമല്ല അവകാശത്തിനായാണ്… ; മാലാഖമാരെ പിന്തുണയ്ക്കാം
തൃശൂര്‍: ഇവര്‍ ഭൂമിയിലെ മാലാഖമാര്‍… പറയുമ്പോഴും കേള്‍ക്കുമ്പോഴും ഇമ്പമൂറുന്ന വാക്കുകള്‍. രോഗങ്ങളാല്‍ പിടയുന്നവന്റെ...
ഹിറ്റടിച്ച് മത്സ്യ വില്‍പ്പന; ക്രൂരത മത്സ്യത്തിന്റെ പഴക്കം അറിയാതിരിക്കാനും ഈച്ച ശല്ല്യത്തിനും
മത്സ്യത്തിലെ പഴക്കമറിയാതിരിക്കാനും ഈച്ച ശല്ല്യത്തില്‍ നിന്നും രക്ഷ നേടാനും പച്ചമീന്‍ വില്പ്പനക്കാരന്‍ സമൂഹത്തിനോടു...
കേരളത്തിലെ ഗാസ സ്ട്രീറ്റ് വിവാദമായി; പക്ഷെ പലസ്തീനിലെ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും വിവാദത്തിനില്ല
കാസര്‍ഗോഡ്: പടന്ന തുരുത്തി ജുമാമസ്ജിദിനരികിലെ ഗാസ റോഡ് വിവാദം സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് പലസ്തീനിലെ...
അറ്റ്‌ലസ് രാമചന്ദ്രന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ഇന്ദിര: ബാധ്യതകള്‍ തലയിലേറ്റി സ്വപ്നം കാണുകയാണവര്‍
ദുബായിയില്‍ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് രാമചന്ദ്രന്റെ...
ന്യൂനപക്ഷ വിരുദ്ധമുഖം: എന്‍ഡിഎയ്ക്ക് പുതിയ വെല്ലുവിളി, രാംനാഥ് കോവിന്ദിന്റെ പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നു
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിനു പിന്നാലെ...
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ; പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിനു പിന്നില്‍ സംഘപരിവാര്‍
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിനു പിന്നില്‍...
ബീഹാറില്‍ ട്രെയിനില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി വലിച്ചെറിഞ്ഞ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍
പാട്‌ന: രാഷ്ട്രത്തിന് തീരാ കളങ്കമായി വീണ്ടും അതിക്രമം. ബീഹാറിലെ തെക്കന്‍ ബിഹാറിലെ ലക്ഷിസരായ്...
ബോളിവുഡ് താരറാണിമാരെ പിന്നിലാക്കി ഷാരൂഖ് മകള്‍ ; താരപുത്രിയുടെ ചിത്രങ്ങള്‍ വൈറല്‍
ഇന്ത്യന്‍ സിനിമയുടെ തന്നെ കിംഗ് ഖാന്‍ എന്ന് ലോകം വിശേഷിപ്പിക്കുന്ന താരമാണ് ഷാരൂഖ്ഖാന്‍....
ഗ്യാസ് ചോര്‍ന്നാല്‍ ഓടിക്കോ… എന്ന് കേന്ദ്രസര്‍ക്കാര്‍ ബുക്കലെറ്റ് ; ഉള്ളില്‍ തീക്കനലെരിയാതിരിക്കുന്നതെങ്ങിനെ.. സമരം ചെയ്യാതിരിക്കുന്നതെങ്ങനെ?..
പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റില്‍ നിന്നും വാതകം ചോര്‍ന്നാല്‍ വരാനിരിക്കുന്നത് വന്‍ അപകടമെന്ന് പ്രദേശവാസികളെ...
പുതുവൈപ്പ് സമരം: പോലീസ് ക്രൂരത കസ്റ്റഡിയിലെടുത്ത സ്ത്രീകളോടും ; തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി
പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ എല്‍.പി.ജി. ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തവരോടും...
കലാഭവന്‍ സാജന്‍ അന്തരിച്ചു; വിശദീകരണവുമായി സാജന്‍ പള്ളുരുത്തി
തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ്...
കുമ്മനം എംഎല്‍എ; കേന്ദ്രത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചതിങ്ങനെ
ഇന്നലെ സെന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് എം.എല്‍.എ....
പുതുവൈപ്പിന്‍ ഐഒസി പ്ലാന്‍റ്; പോലീസ് രാജിനെതിരെ ആഞ്ഞടിച്ച് മന്ത്രി ശര്‍മ്മ
പുതുവൈപ്പിന്‍ ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരായ പോലീസ് ഭീകരതയെ തള്ളി മുന്‍ മന്ത്രിയും...
സര്‍പ്രൈസ് പറഞ്ഞ് ഭാര്യയെ കൊന്നു,കൊലപാതകിയുടെ അറസ്റ്റും മറ്റൊരു സര്‍പ്രൈസ്
സര്‍പ്രൈസിനായി കണ്ണടച്ചു കാത്തുനിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു. 24 കാരന്‍...
മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന് നേരെ ലൈഗികാധിക്ഷേപം നടത്തി കാവിപ്പട
മനോരമ ന്യൂസിലെ മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിന് നേരെ ഹിന്ദു സംഘടനകളുടെ ലൈംഗികാധിക്ഷേപം....
കുമ്മനത്തിന്റെ തലവെട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്; എഫ്ബിയിലെ ചിത്രവും ചര്‍ച്ചയാകുന്നു
ആങ്ങനെ കുമ്മനം ആളാവേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തീരുമാനിച്ചു. കുമ്മനത്തിന്റെ ആദ്യ മെട്രോ യാത്ര...
മെട്രോയുടെ ആദ്യ യാത്രയില്‍ കള്ളവണ്ടി കയറി കുമ്മനം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ആദ്യ യാത്രയില്‍ തന്നെ കള്ള വണ്ടി കയറി ജഡിലശ്രീ കുമ്മനം മാതൃകയായി. ഇന്ന്...
കുമ്മനത്തിനാകാം… മെട്രോ ഉദ്ഘാനത്തിന് പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും, വിവാദം കൊഴുക്കുന്നു
ഉദ്ഘാടന പൂരം കഴിയുന്നതിനു മുമ്പേ വിവാദം.കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കും...



