കോപ്പിയടി വിവാദത്തില്‍ കുടുങ്ങി ചേതന്‍ ഭഗതും ; തന്‍റെ കഥ മോഷ്ട്ടിച്ചു എന്ന ആരോപണവുമായി യുവതി രംഗത്ത്
മുംബൈ : കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ എഴുത്തുകാരില്‍ ഒന്നാം നിരയില്‍ എത്തിയ ഒരാളാണ് ചേതന്‍ ഭഗത്. തന്റെ നോവലുകളിലൂടെ...
ദിലീപിന് എതിരെ വീണ്ടും സാബു കട്ടപ്പന: ദിലീപിന്റെ അമേരിക്കന്‍ ഷോ ടിക്കറ്റ് വില്പന അഴുകിയ മത്തി പോലെ ; പ്രോഗ്രാം പരാജയം എന്ന് ആരോപണം (വീഡിയോ)
സിനിമാ താരം ദിലീപിന് എതിരെ ആരോപണങ്ങളുമായി വീണ്ടും അമേരിക്കന്‍ വ്യവസായി സാബു കട്ടപ്പന....
കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ഇ.എം.എസി’ന്റെ പാര്‍ട്ടിയല്ല ‘മണി’യുടെ പാര്‍ട്ടിയായെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍് ഇ.എം.എസിന്റെ പാര്‍്ട്ടിയല്ല, മറിച്ച് എം.എം മണിയുടെ പാര്‍ട്ടിയായി...
”പണ്ഡിതോചിതമായി സംസാരിക്കാന്‍ അറിയില്ല, സാധാരണക്കാരന്റെ ഭാഷയെ അറിയൂ…”
തിരുവനന്തപുരം: പണ്ഡിതോചിതമായി സംസാരിക്കാന്‍ തനിക്ക് അറിയില്ല. സാധാരണക്കാരന്റെ ഭാഷയെ അറിയൂ. വിവാദ പ്രസംഗത്തില്‍...
എം എം മണിക്ക് എതിരെ സാരിയുടുത്ത് അലന്‍സിയറുടെ പ്രതിഷേധം
വൈദ്യുത മന്ത്രി എം എം മണിക്ക് എതിരെ സാരിയുടുത്ത് സിനിമാ താരം അലന്‍സിയറുടെ...
കോടതി വിധി വ്യക്തിപരമായ വിജയമല്ല ; എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി വിധി ഭാവിയില്‍ ബാധകമാവുമെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കോടതി വിധി വ്യക്തിപരമായ വിജയമല്ല. ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി...
ബാര്‍: ചെരുപ്പിനനുസരിച്ച് കാല്‍ മുറിക്കാന്‍ കഴിയില്ലെന്നു മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: മദ്യശാലകളുടെ ദൂരപരിധി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരന്‍. മദ്യശാലകള്‍ ദൂരപരിധി...
കാന്‍സര്‍ രോഗി എന്ന പേരില്‍ ഫേസ്ബുക്ക് വഴി പണം തട്ടിയ യുവതി അറസ്റ്റില്‍ ; തട്ടിയത് ലക്ഷങ്ങള്‍
ഹൈദരാബാദ് : സോഷ്യല്‍ മീഡിയ നിലവില്‍ വന്ന ശേഷം ലോകത്ത് എവിടെയുമുള്ളവരുമായി നമുക്ക്...
പിണറായിയെ ബിഷപ്പാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരെ പോലീസ് കേസ്
കണ്ണൂര്‍: കുരിശ് വിഷയത്തില്‍ വിവാദപരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്...
യു.എസ് സര്‍ജന്‍ ജനറല്‍ വിവിക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു
വാഷിംഗ്ടണ്‍: യു.എസ് സര്‍ജന്‍ ജനറലും ഇന്ത്യന്‍ വംശജനുമായ വിവേക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു....
ഡല്‍ഹിയില്‍ പോത്തു വ്യാപാരികള്‍ക്ക് മൃഗസംരക്ഷണസേനയുടെ മര്‍ദനം
ഡല്‍ഹി : ഡല്‍ഹിയില്‍ പോത്തുകളുമായി പോകുകയായിരുന്ന വ്യാപാരികളെ മൃഗസംരക്ഷണ സേന...
അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
റാഞ്ചി : അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. തലസ്ഥാനമായ...
മോഹന്‍ലാല്‍ ആഡംബര കാര്‍ ; മമ്മൂട്ടി ആട്ടോറിക്ഷ : സംവിധായകന്‍ രഞ്ജിത്ത്
മലയാളത്തിലെ മുന്‍നിര സംവിധായകനായ രഞ്ജിത്ത് ആണ് സൂപ്പര്‍ താരങ്ങളെ ഈ രീതിയില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്....
എന്‍എഫ്എല്‍ സ്റ്റാറിന്റെ തൂങ്ങി മരണത്തില്‍ സംശയമുണ്ടെന്ന് അറ്റോര്‍ണി
മാസ്സച്ചുസെറ്റ്: മുന്‍ എന്‍എഫ്എല്‍ സ്റ്റാറും ന്യൂഇംഗ്ലണ്ട് പാട്രിയറ്റ് ടീമംഗവുമായിരുന്ന ഏരണ്‍ ഹെര്‍ണാണ്ടസിന്റെ മരണത്തില്‍...
ലാമയെ ഇന്ത്യയില്‍ പ്രവേശിപ്പിച്ചാല്‍ ഇന്ത്യ കനത്ത വില നല്‍കേണ്ടിവരുമെന്ന് ചൈന
ലാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം വിവാദമാക്കി ചൈന. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അരുണാചല്‍...
എം എല്‍ എ ഹോസ്റ്റലില്‍ 17കാരി കൂട്ടബലാത്സംഗത്തിനു ഇരയായി
നാഗ്പുര്‍ : മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. നാഗ്പൂര്‍ സിവില്‍ ലൈന്‍സ്...
ജയസൂര്യയെ പോലീസ് മര്‍ദിച്ചതായി പരാതി
ആലപ്പുഴ: ജയസൂര്യയെ പോലീസ് മര്‍ദിച്ചതായി പരാതി. കുടുംബത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കാറില്‍ യാത്ര...
കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: കൊട്ടിയൂര്‍ ബലാല്‍സംഗക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഫാദര്‍ റോബിന്‍ വടക്കുംചേരിയെ ഒന്നാം...
ബംഗാളില്‍ നിന്നും കൊണ്ടുവന്ന അരിക്ക് ആവശ്യക്കാരില്ല ; ടണ്‍ കണക്കിന് അരി കെട്ടിക്കിടക്കുന്നു
സംസ്ഥാനത്ത് അരി ക്ഷാമം രൂക്ഷമായ സമയം ക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി ബംഗാളില്‍ നിന്നും...
കട്ടപ്പായ്ക്ക് എതിരെ കര്‍ണ്ണാടക ; കര്‍ണ്ണാടകയിലെ ബാഹുബലി 2 റിലീസ് തടയുവാന്‍ തയ്യാറായി രാഷ്ട്രീയ സംഘടനകള്‍
ബംഗളുരു : ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റിയ ചിത്രമായിരുന്നു ബാഹുബലി. 250 കോടി...



