ചലച്ചിത്രസംവിധായകന്‍ ദീപന്‍ അന്തരിച്ചു
കൊച്ചി : സംവിധായകൻ ദീപൻ (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്...
ജിഷ്ണുവിന്റെ ദുരൂഹമരണം കൊലപാതക സാധ്യതയിലേയ്ക്ക്
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണം കൊലപാതക സാധ്യതയില്‍ ഉള്‍പ്പെടുത്താന്‍...
ആരാധകര്‍ക്ക് പൂനം പാണ്ഡെയുടെ സമ്മാനം ; കുട്ടികളെ കാണിക്കരുത്
തന്‍റെ ആരാധകരെ സന്തോഷിപ്പിക്കാന്‍ എന്തിനും തയ്യാറാകുന്ന താരമാണ് പൂനം പാണ്ഡെ. മറ്റു താരങ്ങളെ...
നാടിനെ വിറപ്പിച്ച കൊലയാളി മറ്റൊരാളെയും വകവരുത്തി
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ഒന്‍പതുകാരനെ കൊന്ന് ജര്‍മന്‍ പൊലീസിന് പിടികൊടുക്കാതെ നാടിനെ...
ഇനി ഫേസ്ബുക്കില്‍ ഡിസ് ലൈക്കും അടിക്കാം ; ആദ്യം എത്തുന്നത് മെസഞ്ചറില്‍
പോസ്റ്റുകള്‍ക്കും , ഫോട്ടോകള്‍ക്കും ലൈക്ക് മാത്രം അടിച്ചു മുഷിഞ്ഞവര്‍ക്ക് ഇനി അവ ഇഷ്ടമായില്ല...
മണിപ്പൂരിനുവേണ്ടി 16 വര്‍ഷം നിരാഹാരം കിടന്ന ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് വെറും 51 വോട്ട്
പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം മണിപ്പൂരില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16...
പൂഞ്ഞാറില്‍ കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാന്‍ ശ്രമം
പൂഞ്ഞാര്‍ : പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കോരത്തോട്ടില്‍ കൊമ്പുകുത്തി പ്രദേശത്ത് കിണറ്റില്‍ വീണ കരടിയെ...
ദിശതെറ്റിയ എയര്‍ ഇന്ത്യാ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി
ന്യൂഡല്‍ഹി : ദിശ തെറ്റിയ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി....
പ്രേമത്തിലെ സെലിന്റെ സ്വകാര്യ ചിത്രങ്ങള്‍ സുചീലീക്സ് പുറത്തുവിട്ടു
ഗായിക സുചിത്രാ കാര്‍ത്തിക് തുറന്നുവിട്ട ട്വിറ്റര്‍ ഭൂതത്തിന്റെ ശല്യം അവസാനിക്കുന്നില്ല. തമിഴിലെ പ്രമുഖ...
സിനിമയിലെ വര്‍ണ്ണവിവേചനത്തിന് താനും ഇര എന്ന് വിനായകന്‍
കൊച്ചി: മലയാള സിനിമയില്‍ ജാതി വര്‍ണ്ണവിവേചനം ഉണ്ട് എന്നും താന്‍ അതിനു ഇരയാണ്...
സദാചാര ഗുണ്ടായിസം നടത്തിയവര്‍ ബലാല്‍സംഗങ്ങളെ എതിര്‍ക്കാത്തത് എന്തുകൊണ്ട് എന്ന് ടോവിനോ
കൊട്ടാരക്കര : സദാചാര ഗുണ്ടായിസം നടത്തിയവർ എന്തുകൊണ്ട് ബലാൽസംഘത്തെ എതിർക്കിന്നില്ലെന്ന് ചലച്ചിത്രതാരം ടോവിനോ...
സ്വര്‍ണ്ണം ഗുളികരൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമം ; ഏഴ് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍...
സാധാരണക്കാര്‍ക്ക് ആശ്വാസമായി അത്യാവശ്യ മരുന്നുകളുടെ വില കുറയുന്നു
സാധാരണക്കാര്‍ക്ക് ആശ്വാസമായി രാജ്യത്ത് അത്യാവശ്യ മരുന്നകളുടെ വില കുറയുന്നു. ഹൃദ്രോഗം, പ്രമേഹം ,...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ സ്പോണ്‍സര്‍ അങ്ങ് ചൈനയില്‍ നിന്നും ; പ്രധാനമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ
മുംബൈ : ചൈനീസ് സാധനങ്ങള്‍ ബഹിഷ്ക്കരിക്കണം എന്ന പ്രധാനമന്ത്രിയുടെയും അവരുടെ പാര്‍ട്ടിക്കാരെയും ആഹ്വാനം...
ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് മുറിക്കരുത് എന്ന് ബി ജെ പി മന്ത്രി
ഔറംഗബാദ് : കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആണ് ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് ഉപേക്ഷിക്കണം...
വനിതാദിനത്തിന് മുന്നോടിയായി രാജ്യത്തിന് അപമാനമായി അഴുക്കുചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍
ലോകവനിതാദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്ന സമയം തന്നെ ലോകത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടായി...
മണിയുടെ മരണത്തിനു കാരണം ചില ശീലങ്ങളും മോശം കൂട്ടുകെട്ടും എന്ന് പിണറായി
ചാലക്കുടി : ചെറിയ പ്രായത്തില്‍ തന്നെ കലാഭവന്‍ മണി മരിക്കുവാന്‍ കാരണം ചില...
ദുരന്ത തിങ്കള്‍: വാന്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവറും മരിച്ചു
കൊച്ചി: കൂത്താട്ടുകുളത്തിന് സമീപം പുതുവേലിയില്‍ വാന്‍ മതിലിലിടിച്ച് രണ്ട് സ്‌കൂള്‍ കുട്ടികളും ഡ്രൈവറും...
എന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍: ദിലീപ്
തൃശൂര്‍: കൊച്ചിയില്‍ നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതു ഗൂഢാലോചനയാണെന്ന് നടന്‍ ദിലീപ്....
മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ. തോമസ് തേരകത്തെ സ്ഥാനത്തുനിന്ന് മാറ്റി
കല്‍പറ്റ: സര്‍ക്കാര്‍ നടപടി മുന്നില്‍ കണ്ടു മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ....



