ഒന്നിലേറെ രാജ്യങ്ങളില്‍ ഫുട്ബോള്‍ ലോകകപ്പ് നടത്തുന്നതില്‍ തടസ്സമില്ല: ഫിഫ

ദോഹ: 2026 ലോകകപ്പ് മൂന്നോ നാലോ രാജ്യങ്ങളിലായി നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഫ. ഫുട്ബോള്‍ ലോകകപ്പ് ഒന്നിലേറെ രാജ്യങ്ങളിലായി നടത്തുന്നതിനെക്കുറിച്ചു ഗൗരവമായി...

നടിയെ ആക്രമിച്ചു എന്ന് കരുതി കേരളത്തിലെ ക്രമസമാധാനം തകര്‍ന്നിട്ടില്ല എന്ന് കോടിയേരി

തിരുവനന്തപുരം : നടിക്ക് നേരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമാണ് എന്ന് സി.പി.എം...

നടിയെ അപമാനിച്ച സംഭവം മലയാള സിനിമയ്ക്ക് മൌനം ; വാ തുറക്കാതെ സൂപ്പര്‍ താരങ്ങള്‍

മലയാള സിനിമ ഞെട്ടിയ ഒരു ദിവസമാണ് ഇന്ന്. ഒരു പ്രമുഖ നടി പരസ്യമായി...

പാറ്റൂര്‍ ഭൂമി ഇടപാട് ; ഉമ്മന്‍ചാണ്ടി പ്രതി

തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി....

നടിയെ ആക്രമിച്ചവരില്‍ ഒരാള്‍ നടിയുടെ മുന്‍ ഡ്രൈവര്‍ ആയ പ്രമുഖ ഗുണ്ട

കൊച്ചി : മലയാള നടിയെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഒരാളെ...

ജിഷ്ണുവിന്‍റെ മരണം ; പ്രതികൾക്കായി ലുക്ക് ഔട്ട് പുറപ്പെടുവിക്കും

തൃശൂര്‍ :   പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരണപ്പെട്ട...

മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രം

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും യുവാക്കളുടെ ഇഷ്ടതാരം നിവിന്‍ പോളിയും ഒന്നിക്കുന്നു. ശിക്കാര്‍ ഫെയിം...

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം 70 മരണം: മരണസംഖ്യ ഉയര്‍ന്നേക്കും

കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 പേരെങ്കിലും...

ബാബുരാജിനെ വെട്ടിയ കേസ്: നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍

അടിമാലി: നടന്‍ ബാബുരാജിന് വാക്കത്തിയ്ക്കു വെട്ടിയ കേസില്‍ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു....

അപേക്ഷകരില്ലാത്തതിനാല്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി കേന്ദ്രം നിറുത്തലാക്കുന്നു

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയായ മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ)...

കൈലാഷ് സത്യാര്‍ത്ഥിയുടെ നൊബേല്‍ സമ്മാനം മോഷണം പോയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സാമൂഹികപ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം....

മലയാളി യുവതി ഒമാനില്‍ കുത്തേറ്റു മരിച്ചു

മസ്‌കത്ത്: ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി ഒമാനില്‍ കുത്തേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം...

പല്ല് തേച്ചില്ല: ‘അമ്മ നാലുവയസുകാരി മകളെ ചവിട്ടിക്കൊന്നു

വാഷിങ്ടണ്‍: ഹൃദയഭേദകമായ ഈ വാര്‍ത്ത അമേരിക്കയില്‍ നിന്നാണ്. ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന...

പിഐഒ കാര്‍ഡ്, ഒസിഐ കാര്‍ഡ് ആക്കി മാറ്റാനുള്ള കാലവധി ജൂണ്‍ 30 വരെ നീട്ടി

ബംഗ്‌ളൂരു: പിഐഒ (പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് ഉള്ളവര്‍ അത് ഒസിഐ...

ക്യാന്‍സര്‍ മരുന്നുകളുടെ പേരില്‍ കേരളത്തില്‍ പകല്‍ കൊള്ള ; ഒരേ മരുന്നിന് പല ഇടങ്ങളില്‍ പല വില ; സര്‍ക്കാരും ഇടപെടുന്നില്ല

തിരുവനന്തപുരം : മറ്റു രോഗങ്ങളെ പോലെ സര്‍വ്വസാധാരണമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ക്യാന്‍സര്‍ എന്ന...

വര്‍ഗീയ പ്രസംഗം ; അവസാനം ശശികല ടീച്ചര്‍ക്കും പണിയായി ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വര്‍ഗീയ പ്രസംഗങ്ങള്‍ കാരണം കുപ്രസിദ്ധയായ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല...

പാക്ക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു ; നാട്ടുകാര്‍ക്കും പരിക്ക്

അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്...

ആണും പെണ്ണും ഒരുമിച്ചിരിക്കാന്‍ ഇനിയും 170 വര്‍ഷം വേണ്ടിവരും

പ്രവര്‍ത്തനമേഖലകളില്‍ ആണിനും പെണ്ണിനും തുല്യത ലഭിക്കാന്‍ ഇനിയും 170 വര്‍ഷം  കാത്തിരിക്കണം എന്ന്...

ഇന്ത്യയുടെ ആണവശേഷിയില്‍ ഭയന്ന്‍ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ് : കാര്യം അതിര്‍ത്തിയില്‍ എന്തൊക്കെ ബഹളങ്ങള്‍ ഉണ്ടാക്കുമെങ്കിലും ഒരു വിഷയത്തില്‍ പാക്കിസ്ഥാന്...

Page 361 of 362 1 357 358 359 360 361 362