ഹിറ്റ്‌ലറും, ഇവാ ബ്രൗണും മക്കളുടെ പേര്..നാല്പത്തിരണ്ടുകാരന്‍ കുടുങ്ങി
ജര്‍മ്മനി: മകന് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നും മകള്‍ക്കു ഇവാ ബ്രൗണ്‍ എന്നും പേരിട്ട് തന്റെ ആരാധനാ മൂര്‍ത്തിയയോട് കൂറ് പുലര്‍ത്തിയ...
കലാഭവന്‍ മണിയുടെ പാഡിയില്‍ പീഡനശ്രമം നടന്നതായി റിപ്പോര്‍ട്ട്
ചാലക്കുടി: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞു അന്തരിച്ച നടന്‍ കലാഭവന്‍...
ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം: നാലാം നില കത്തി നശിച്ചു
കൊച്ചിയിലെ ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നാലാം...
ആരാണിവര്‍? “പര്‍ദ്ദയിട്ട കുമ്പിടി”; ഇവര്‍ക്ക് പിറകെ സോഷ്യല്‍ മീഡിയ
ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ പര്‍ദ്ദയിട്ട ഒരു സ്ത്രീയുടെ പിറകെയാണ്. ബിജെപി ആര്‍എസ്എസ്...
കേരളത്തിലും റാന്‍സംവെയര്‍ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്; എടിഎമ്മുകള്‍ അടിയന്തിരമായി അടച്ചിടാന്‍ നിര്‍ദേശം
കല്‍പ്പറ്റ/മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയ ‘വാണാക്രൈ’ വൈറസ്...
കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ച കുട്ടികളെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു
ലിസ്ബൻ : കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ച രണ്ട് ഇടയക്കുട്ടികളെ കത്തോലിക്കാ സഭ വിശുദ്ധരായി...
ചാലക്കുടിക്ക് വേണ്ടി നിരാഹാര സമരവുമായി ഇന്നസെന്റ് എം പി
കേന്ദ്ര സര്‍ക്കാര്‍ ചാലക്കുടിയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരവുമായി ഇന്നസെന്റ് എംപി. ചാലക്കുടി...
ലോകത്തെ നടുക്കി സൈബര്‍ ആക്രമണം ; നടന്നത് 74 രാജ്യങ്ങളിലായി 45000 ആക്രമണങ്ങള്‍ ; ഇന്ത്യയും ഇര
വിവിധ രാജ്യങ്ങളിലായി ഒരേ സമയം നടന്ന സൈബര്‍ ആക്രമണത്തില്‍ നടുങ്ങി ലോകം. ഇന്ത്യ...
ബംഗളുരുവില്‍ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി
ബംഗളുരു: സംസ്ഥാനത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ബംഗലുരുവിലെ മിലാന്‍ ഫെര്‍ട്ടിലിറ്റി...
ഇന്തോനേഷ്യയില്‍ കടല്‍ തീരത്ത് അജ്ഞാത ജീവിയുടെ മൃതദേഹം ; ഉത്തരം കിട്ടാതെ ശാസ്ത്രലോകം (വീഡിയോ)
ഇന്തോനേഷ്യയിലെ കടല്‍ തീരത്ത് അടിഞ്ഞ ഭീമാകാരനായ കടല്‍ ജീവി ശാസ്ത്രലോകത്തിന് കൌതുകവും അതേസമയം...
കാരുണ്യത്തിന്റെ മാലാഖാമാര്‍ അവരുടെ ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് പറയാനുള്ളത്
നഴ്‌സുമാരുടെ ദിനത്തില്‍ കേരളത്തത്തിന്റെ മുഖ്യ മന്ത്രി പിണറായി വിജയന്‍ നല്‍കിയ സന്ദേശം: ഒരു...
അബു കസം ലോകത്തെ ഞെട്ടിച്ചു: 100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍; യുദ്ധക്കെടുതിക്കിടെ സിറിയില്‍ നിന്നൊരു പുതിയ കണ്ടുപിടുത്തം
ഡമാസ്‌കസ്: യുദ്ധക്കെടുതി വിതച്ച നാശവും അഭയാര്‍ഥികളായി അലയേണ്ടി വരുന്ന ദുരന്തവും മാത്രം അനുഭവിക്കുന്ന...
ഓസ്‌ട്രേലിയയില്‍ ചരിത്രമായി മാറിയ ഒരു മുലയൂട്ടല്‍
സിഡ്നി: പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നതുമായി ബന്ധപ്പെട്ടു സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ട്. കുരുന്നുകളുമായി ജോലിയ്ക്കെത്തി വാര്‍ത്തകളില്‍...
പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍: കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ല, നിക്ഷേപമില്ല, ഭക്ഷണമില്ല!
തിരുവനന്തപുരം: നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്...
മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് വായ്പ; അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി...
ഇടുക്കിയില്‍ കള്ളനോട്ടുമായി ദമ്പതികള്‍ പിടിയില്‍ ; പിടിച്ചെടുത്തത് അഞ്ചുലക്ഷത്തിന്‍റെ പുതിയ നോട്ടുകള്‍
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടു മണിയോടെ കുട്ടിക്കാനം പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം...
കാശ്മീരില്‍ മോഷ്ടാവ് എന്നാരോപിച്ച് യുവതിയുടെ ജനനേന്ദ്രിയത്തിൽ പോലീസ് ബിയർകുപ്പി കയറ്റി
ശ്രീനഗര്‍ : ജമ്മുവില്‍ പോലീസ് സ്റ്റേഷനില്‍ യുവതിക്ക് ക്രൂരമായ പീഡനം. ജമ്മുവിലെ കഞ്ചക്?...
സംസ്ഥാനത്തെ തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍...
നീറ്റ് ആവാതെ നീറ്റ് പരീക്ഷ: അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ...
ചാര്‍ളിയിലെ ടെസയെപ്പോലെ നാടുചുറ്റാന്‍ മോഹം; ആലുവയില്‍ പിടിയിലായത് കൗമാരക്കാരികള്‍
കൊച്ചി:സിനിമ മനുഷ്യനില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ വലിയ ഒരു ഉദാഹരണമാണ് ആലുവ...



