വ്യാപകമായ പരാതി ; വാട്സ് ആപ്പില്‍ ടെക്സ്റ്റ്‌ സ്റ്റാറ്റസ് തിരിച്ചു വരുന്നു

പഴമയെ ഇഷ്ട്ടപ്പെടുന്നവരാണ്‌ നമ്മളില്‍ കൂടുതല്‍ പേരും എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും പഴയ കാര്യങ്ങള്‍ അത്രപെട്ടന്നു നമ്മളെ വിട്ടു പോകില്ല. അതുകൊണ്ടുതന്നെയാകാം...

ഹെഡ്സെറ്റ് പൊട്ടിത്തെറിച്ച് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു

യുവാക്കള്‍ക്ക് ഏറ്റവും പ്രിയമായ ഒന്നാണ് ഹെഡ്ഫോണ്‍ , ഹെഡ് സെറ്റ് എന്നിവ. മിക്കവരും...

രണ്ടു ബാങ്കുകള്‍ കൂടി ഒത്തുതീര്‍പ്പിന് തയാറായാല്‍ രാമചന്ദ്രന്റെ മോചനം ഉടന്‍

ദുബൈ: സാമ്പത്തിക ഇടപാടുകളില്‍ പാളിച്ചപറ്റി ദുബൈ ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ...

മുസ്ലീം പെണ്‍കുട്ടികള്‍ പാട്ടുപാടിയാല്‍ അള്ളാഹുവിന്റെ ഉഗ്ര കോപം ക്ഷണിച്ചുവരുത്തുമെന്നു മതപണ്ഡിതര്‍

ഗുവാഹാട്ടി : മുസ്ലീം പെണ്‍കുട്ടികള്‍ പാട്ട് പാടിയാല്‍ അല്ലാഹുവിന്റെ  ഉഗ്രകോപം ക്ഷണിച്ചു വരുത്തും...

ലെഗ്ഗിന്‍സ് ഇടരുത് , ആണും പെണ്ണും ഒരുമിച്ചിരിക്കരുത് ; കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിയ്ക്കുന്നതും, പെണ്‍കുട്ടികള്‍ ലെഗ്ഗിങ്‌സ് ഇടുന്നത് വിലക്കുകയും ചെയ്ത മാനേജ്‌മെന്റ് നടപടിയ്‌ക്കെതിരെ...

താനൂര്‍ സംഘര്‍ഷം ; പോലീസ് വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു എന്ന് ആരോപണം

താനൂരില്‍  ദിവസങ്ങളായി തുടര്‍ന്ന്  സി.പി.എം മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ നൂറിലേറെ പേരെ പൊലീസ്...

ബംഗലൂരുവില്‍ ടൂറ് പോകുന്ന മലയാളി യുവാക്കളുടെ ശ്രദ്ധയ്ക്ക് ; മാനവും പണവും അടിച്ചുമാറ്റുന്ന ഹണിട്രാപ് സംഘങ്ങള്‍ സജീവം

യുവാക്കളെയും പുരുഷന്മാരെയും ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടുന്ന പുതിയ ഒരു രീതിയാണ്...

ബലാല്‍സംഗത്തിനു ഇരയായ യുവതി പൊതുനിരത്തിലൂടെ സഹായത്തിനായി നഗ്നയായി ഓടി ; തിരിഞ്ഞുപോലും നോക്കാതെ ഡല്‍ഹിവാസികള്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ എടുത്താല്‍ അതില്‍...

മിഷേലിന്റെ മരണം രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിൽ ; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോളജ് വിദ്യാര്‍ഥിനി മിഷേലിന്‍റെ മരണവുമായി ബന്ധപ്പെട്ട്...

ചലച്ചിത്രസംവിധായകന്‍ ദീപന്‍ അന്തരിച്ചു

കൊച്ചി :  സംവിധായകൻ ദീപൻ (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

ജിഷ്ണുവിന്റെ ദുരൂഹമരണം കൊലപാതക സാധ്യതയിലേയ്ക്ക്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണം കൊലപാതക സാധ്യതയില്‍ ഉള്‍പ്പെടുത്താന്‍...

ആരാധകര്‍ക്ക് പൂനം പാണ്ഡെയുടെ സമ്മാനം ; കുട്ടികളെ കാണിക്കരുത്

തന്‍റെ ആരാധകരെ സന്തോഷിപ്പിക്കാന്‍ എന്തിനും തയ്യാറാകുന്ന താരമാണ് പൂനം പാണ്ഡെ. മറ്റു താരങ്ങളെ...

നാടിനെ വിറപ്പിച്ച കൊലയാളി മറ്റൊരാളെയും വകവരുത്തി

കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ഒന്‍പതുകാരനെ കൊന്ന് ജര്‍മന്‍ പൊലീസിന് പിടികൊടുക്കാതെ നാടിനെ...

ഇനി ഫേസ്ബുക്കില്‍ ഡിസ് ലൈക്കും അടിക്കാം ; ആദ്യം എത്തുന്നത് മെസഞ്ചറില്‍

പോസ്റ്റുകള്‍ക്കും , ഫോട്ടോകള്‍ക്കും ലൈക്ക് മാത്രം അടിച്ചു മുഷിഞ്ഞവര്‍ക്ക് ഇനി അവ ഇഷ്ടമായില്ല...

മണിപ്പൂരിനുവേണ്ടി 16 വര്‍ഷം നിരാഹാരം കിടന്ന ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് വെറും 51 വോട്ട്

പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം മണിപ്പൂരില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16...

പൂഞ്ഞാറില്‍ കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാന്‍ ശ്രമം

പൂഞ്ഞാര്‍ : പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കോരത്തോട്ടില്‍ കൊമ്പുകുത്തി പ്രദേശത്ത് കിണറ്റില്‍ വീണ കരടിയെ...

ദിശതെറ്റിയ എയര്‍ ഇന്ത്യാ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി

ന്യൂഡല്‍ഹി : ദിശ തെറ്റിയ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി....

പ്രേമത്തിലെ സെലിന്റെ സ്വകാര്യ ചിത്രങ്ങള്‍ സുചീലീക്സ് പുറത്തുവിട്ടു

ഗായിക സുചിത്രാ കാര്‍ത്തിക് തുറന്നുവിട്ട ട്വിറ്റര്‍ ഭൂതത്തിന്റെ ശല്യം അവസാനിക്കുന്നില്ല. തമിഴിലെ പ്രമുഖ...

സിനിമയിലെ വര്‍ണ്ണവിവേചനത്തിന് താനും ഇര എന്ന് വിനായകന്‍

കൊച്ചി: മലയാള സിനിമയില്‍ ജാതി വര്‍ണ്ണവിവേചനം ഉണ്ട് എന്നും താന്‍ അതിനു ഇരയാണ്...

Page 354 of 359 1 350 351 352 353 354 355 356 357 358 359