കാമുകനൊപ്പം ചേര്‍ന്ന് മകളുടെ കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസിലെ പ്രതിയായ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
കാമുകനൊപ്പം ചേര്‍ന്ന് പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി പാറക്കടവ്...
കൈക്കുഞ്ഞായ മകന്റെ ലിംഗത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈന്‍ വഴി ഡോക്ടര്‍ക്ക് അയച്ചു ; അച്ഛന് ഗൂഗിളിന്റെ വിലക്കും പൊലീസ് കേസും
കാലം മാറിയപ്പോള്‍ ഇപ്പോള്‍ ഡോക്ക്ട്ടറെ കാണുന്നത് വരെ ഓണ്‍ലൈന്‍ വഴിയാണ്. കൊറോണ ലോക്കഡോണ്‍...
മുസ്ലിം പെണ്‍കുട്ടി ഋതുമതിയെങ്കില്‍ കല്യാണം കേസാകില്ല ; പോക്‌സോയും ബാധകമല്ല : കോടതി
മുസ്ലിം വ്യക്തി നിയമ പ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായില്ലെങ്കിലും...
അമ്മച്ചിക്കൊപ്പമുള്ള ആ ‘അവസാന ചിരി’ ; പരിഹസിക്കുന്നവര്‍ക്ക് അറിയാത്ത കാര്യങ്ങള്‍
മല്ലപ്പള്ളി പനവേലില്‍ വീട്ടില്‍ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷം കുടുംബാംഗങ്ങള്‍ ചേര്‍ന്ന്...
അതൃപ്തി എങ്ങനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കും?
ആന്റെണി പുത്തന്‍പുരയ്ക്കല്‍ ജീവിതം നമുക്ക് പലപ്പോഴും ആയസകരമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍...
ചോരക്കളമായി റോഡുകള്‍ ; സംസ്ഥാനത്ത് 11 വാഹനാപകടങ്ങളിലായി 11 പേര്‍ മരിച്ചു ; 33 പേര്‍ക്ക് പരിക്ക്
കേരളത്തിലെ റോഡുകളിലെ രക്ത ചൊരിച്ചില്‍ മാറുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 11...
ഓപ്പറേഷന് കൈക്കൂലി ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അറസ്റ്റില്‍
കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ സര്‍ജന്‍ ഡോ. എം.എസ്. സുജിത് കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്....
41 വയസ്സിനിടയില്‍ 44 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അത്ഭുത സ്ത്രീ
കേള്‍ക്കുമ്പോള്‍ അത്ഭുതം എന്ന് തോന്നുമെങ്കിലും സത്യമാണ്. ഉഗാണ്ടയില്‍ ഉള്ള മറിയം നബാതന്‍സി സ്ത്രീയാണ്...
കൊല്ലത്ത് അയല്‍വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി ; 6 പേര്‍ക്ക് പരുക്ക്
കൊല്ലം അഷ്ടമുടി വടക്കേക്കരയില്‍ അയല്‍വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം...
തിരുവനന്തപുരത്ത് നാട്ടുകാരുടെ പിടിയില്‍ അകപ്പെട്ട മോഷ്ട്ടാക്കള്‍ തോക്കു ചൂണ്ടി രക്ഷപ്പെട്ടു
പകല്‍വെട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും...
കാനഡയിലേക്ക് വിമാനം കയറാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക
കാനഡയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാനുള്ള ഏറ്റവും ജനപ്രിയമായ മാര്‍ഗമാണ് എക്‌സ്പ്രസ് എന്‍ട്രി. മൂന്ന്...
അടിച്ചു ഫിറ്റായി സെക്ക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദ്ദിച് അശ്ലീല ആഗ്യം കാണിച്ച യുവതി അറസ്റ്റില്‍
സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവതിയെ 14 ദിവസത്തെ...
കൂലിപ്പണിക്കാരന് കിട്ടിയത് 37.5 ലക്ഷം രൂപയുടെ ആദായനികുതി നോട്ടീസ്
ദിവസം 500 രൂപയ്ക്ക് ജോലി ചെയ്യുന്ന കൂലിപ്പണിക്കാരന് ലഭിച്ചത് 37.5 ലക്ഷം രൂപയുടെ...
ഭാര്യ പിണങ്ങി പോയതില്‍ മനം നൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു , പിന്നാലെ ഭാര്യ ജീവനൊടുക്കി
തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തി കുഴിയിലാണ് ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി...
മറ്റൊരു സ്ത്രീയുടെ കൂടെ കാറില്‍ യാത്ര ചെയ്തു ; ബിജെപി നേതാവിനെ പരസ്യമായി ചെരുപ്പൂരി തല്ലി ഭാര്യ
ഭുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ സെക്രട്ടറി കൂടിയായി ബിജെപി നേതാവ് മൊഹിത് സൊന്‍കറിനാണ് ഭാര്യയുടെ കൈയില്‍...
കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തു ; ഭര്‍ത്താവ് ജീവനോടെ തിരിച്ചു വന്നു
ബാംഗ്ലൂരിലെ ദൊഡ്ഡബിഡര്‍കല്ലുവിലാണ് സംഭവം നടന്നത്. ഹിമവന്ത് കുമാറെന്ന യുവാവാണ് പേടി കാരണം ആത്മഹത്യ...
നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്‍
നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് പിടിയില്‍. അര്‍ജന്റീനയിലെ നോര്‍ത്ത് കൊര്‍ഡോബയിലെ...
കുട്ടികളെ കാറില്‍ ഇരുത്തി പുറത്തിറങ്ങുന്നവര്‍ ജാഗ്രതൈ ; ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും
കൊച്ചു കുഞ്ഞുങ്ങളെ വരെ കാറില്‍ തനിച്ചാക്കി ഷോപ്പിങ്ങിനും മറ്റും പോകുന്നവര്‍ ഏറെയാണ്. കുട്ടികളെ...
ഹൃദയാഘാതത്തില്‍ നിന്ന് ഉടമയെ രക്ഷിച്ചത് വളര്‍ത്തു പൂച്ച
തന്റെ ഉടമയെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിച്ച പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ....
മാന്‍ കാന്‍കോര്‍ സിഇഒ ജീമോന്‍ കോര അസോചം സിഇഒ ഓഫ് ദി ഇയര്‍
കൊച്ചി:അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) ഏര്‍പ്പെടുത്തിയ...



