തിരുവനന്തപുരത്ത് നാട്ടുകാരുടെ പിടിയില്‍ അകപ്പെട്ട മോഷ്ട്ടാക്കള്‍ തോക്കു ചൂണ്ടി രക്ഷപ്പെട്ടു

പകല്‍വെട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും പിടികൂടാന്‍ ശ്രമിച്ച പൊലീസിന് നേരെയും തോക്ക്...

കാനഡയിലേക്ക് വിമാനം കയറാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക

കാനഡയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാനുള്ള ഏറ്റവും ജനപ്രിയമായ മാര്‍ഗമാണ് എക്‌സ്പ്രസ് എന്‍ട്രി. മൂന്ന്...

അടിച്ചു ഫിറ്റായി സെക്ക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദ്ദിച് അശ്ലീല ആഗ്യം കാണിച്ച യുവതി അറസ്റ്റില്‍

സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവതിയെ 14 ദിവസത്തെ...

കൂലിപ്പണിക്കാരന് കിട്ടിയത് 37.5 ലക്ഷം രൂപയുടെ ആദായനികുതി നോട്ടീസ്

ദിവസം 500 രൂപയ്ക്ക് ജോലി ചെയ്യുന്ന കൂലിപ്പണിക്കാരന് ലഭിച്ചത് 37.5 ലക്ഷം രൂപയുടെ...

ഭാര്യ പിണങ്ങി പോയതില്‍ മനം നൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു , പിന്നാലെ ഭാര്യ ജീവനൊടുക്കി

തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തി കുഴിയിലാണ് ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി...

മറ്റൊരു സ്ത്രീയുടെ കൂടെ കാറില്‍ യാത്ര ചെയ്തു ; ബിജെപി നേതാവിനെ പരസ്യമായി ചെരുപ്പൂരി തല്ലി ഭാര്യ

ഭുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ സെക്രട്ടറി കൂടിയായി ബിജെപി നേതാവ് മൊഹിത് സൊന്‍കറിനാണ് ഭാര്യയുടെ കൈയില്‍...

കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തു ; ഭര്‍ത്താവ് ജീവനോടെ തിരിച്ചു വന്നു

ബാംഗ്ലൂരിലെ ദൊഡ്ഡബിഡര്‍കല്ലുവിലാണ് സംഭവം നടന്നത്. ഹിമവന്ത് കുമാറെന്ന യുവാവാണ് പേടി കാരണം ആത്മഹത്യ...

നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്‍

നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് പിടിയില്‍. അര്‍ജന്റീനയിലെ നോര്‍ത്ത് കൊര്‍ഡോബയിലെ...

കുട്ടികളെ കാറില്‍ ഇരുത്തി പുറത്തിറങ്ങുന്നവര്‍ ജാഗ്രതൈ ; ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും

കൊച്ചു കുഞ്ഞുങ്ങളെ വരെ കാറില്‍ തനിച്ചാക്കി ഷോപ്പിങ്ങിനും മറ്റും പോകുന്നവര്‍ ഏറെയാണ്. കുട്ടികളെ...

ഹൃദയാഘാതത്തില്‍ നിന്ന് ഉടമയെ രക്ഷിച്ചത് വളര്‍ത്തു പൂച്ച

തന്റെ ഉടമയെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിച്ച പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ....

മാന്‍ കാന്‍കോര്‍ സിഇഒ ജീമോന്‍ കോര അസോചം സിഇഒ ഓഫ് ദി ഇയര്‍

കൊച്ചി:അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) ഏര്‍പ്പെടുത്തിയ...

ബസ്സിനുള്ളില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ് ; മോട്ടോര്‍ വാഹനനിയമം പുതുക്കി

ബസില്‍ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാല്‍ ഇനി മുതല്‍ കേസെടുക്കാം. പരാതിയിന്‍മേല്‍ അറസ്റ്റ്...

ബി ആര്‍ അംബേദ്കര്‍ നായര്‍ ; വിവാദമായി ഉണ്ണി ആറിന്റെ പുതിയ പുസ്തകം

വെറൈറ്റി പിടിച്ചത് പൊല്ലാപ്പായി. പ്രമുഖ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ പുതിയ പുസ്തകമായ മലയാളി...

രോഗികള്‍ക്ക് ഡോളോ കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി ; വിഷയത്തില്‍ ഇടപെട്ടു സുപ്രിംകോടതി

ഡോളോ 650 എന്ന ഗുളിക വന്‍തോതില്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന...

നാട്ടുകാരെ കുടിയന്മാരാക്കാന്‍ ഉത്സാഹിക്കുന്നത് കേരളം മാത്രമല്ല ; യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍

കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ മദ്യ കച്ചവടത്തില്‍ ആണ്. ജനങ്ങള്‍ എത്രമാത്രം...

ഷോക്കിങ് ; കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി

കേരളത്തില്‍ വിതരണത്തിന് എത്തിച്ച മായം കലര്‍ന്ന പാല്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ പിടികൂടി....

അതിമാരകമായ പാര്‍ട്ടി ഡ്രഗ്ഗുമായി ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയില്‍

കൊച്ചിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മോഡലിംഗ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. 24കാരിയായ ചേര്‍ത്തല...

ജലക്ഷാമം ; അനാവശ്യമായി ജലം പാഴാക്കരുത് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം

ഇന്ത്യന്‍ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ . ഏകദിന പരമ്പരയ്ക്കായി സിംബാബ്വെയില്‍...

‘സ്വതന്ത്ര ഗീതിക’ ദേശഭക്തി ഗാനം ശ്രദ്ധേയമാകുന്നു

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഭരത ക്ഷേത്ര നൃത്ത സംഗീത...

സാമ്പത്തിക തട്ടിപ്പ് ; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്തു

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേയും പ്രതി ചേര്‍ത്ത് ഇഡിയുടെ...

Page 64 of 362 1 60 61 62 63 64 65 66 67 68 362