കുവൈറ്റില്‍ മരുഭൂമിയില്‍ ആടുമേയ്ക്കുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച തമിഴ് യുവാവിനെ തൊഴിലുടമ വെടിവച്ച് കൊന്നു

തമിഴ്‌നാട് തിരുവാരൂര്‍ കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടി സ്വദേശി മുത്തുകുമാരന്‍ (30) ആണ് കൊല്ലപ്പെട്ടത്. വീട്ടുജോലിക്ക് എന്ന പേരില്‍ കുവൈറ്റില്‍ എത്തിച്ച്...

ജീവിച്ചിരിക്കുന്നതില്‍ 150 ല്‍ ഒരാള്‍ അടിമ ; ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നു

പുരോഗമനപരമായ പാതയിലാണ് ലോകത്തിന്റെ സഞ്ചാരം എന്നാണ് അവകാശം എങ്കിലും പഴയ പല അനാചാരങ്ങളും...

ദുബായ് ; റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയിട്ട 7600 ഡ്രൈവര്‍മാര്‍ക്ക് പിഴ

ദുബായില്‍ റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയിട്ട 7600 ഡ്രൈവര്‍മാര്‍ക്ക് പിഴ. ഈ വര്‍ഷം...

കൊച്ചിയില്‍ ശബരി എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചിയില്‍ ശബരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ്...

ക്രൂരത തുടരുന്നു ; കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

തെരുവ് നായ്ക്കളോടുള്ള ക്രൂരത കോട്ടയത്തു തുടരുന്നു. കോട്ടയം പെരുന്നയില്‍ തെരുവ് നായയെ കൊന്നു...

നവ തരംഗ സിനിമകളുടെ അമരക്കാരന്‍ ഗൊദാര്‍ദ് അന്തരിച്ചു

ലോക സിനിമയില്‍ മാറ്റം കൊണ്ടുവന്ന വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു. 91...

മണാലിയില്‍ നിന്നും കടത്തി കൊണ്ടുവന്ന ചരസുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

ചരസുമായി ഒരു യുവതിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മണാലിയില്‍ നിന്നുമാണ് ചരസ്...

വലിച്ചു കയറ്റി റോഡില്‍ കിറുങ്ങി വീണു ; യുവതിയുടെ വീഡിയോ വൈറല്‍ , നടപടിയെടുത്ത് പൊലീസ്

ഉള്ളതെല്ലാം വലിച്ചു കയറ്റി നടക്കുവാന്‍ പോലുമാകാതെ വഴിയില്‍ നിന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ വീഡിയോ...

ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 19 വയസുകാരനെ അടിച്ചു കൊന്നു

ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും മര്‍ദിച്ചാണ്...

MDMA കടത്ത് ; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കൈകുഞ്ഞും ; ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികള്‍ പിടിയില്‍

കുഞ്ഞുങ്ങള്‍ക്കൊപ്പം പോകുമ്പോള്‍ സംശയിക്കില്ല എന്ന ബലത്തില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച ദമ്പതികളടക്കം...

കോട്ടയത്തു തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു ; നാട്ടുകാര്‍ വിഷം നല്‍കിയത് എന്ന് സംശയം

കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ്...

പിറന്നാള്‍ദിനത്തില്‍ സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ മലയാളിയായ നാലുവയസുകാരിക്ക് ദാരുണമായ അന്ത്യം

ചിങ്ങവനം കൊച്ചുപറമ്ബില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് പിറന്നാള്‍...

കൊച്ചു കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു ആനന്ദം കൊണ്ടിരുന്ന സ്ത്രീകള്‍ അറസ്റ്റില്‍

കുട്ടികളെ അതിക്രൂരമായി ആക്രമിച്ച് അതില്‍ സംതൃപ്തി കണ്ടെത്തിയിരുന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. ന്യൂ...

വസ്ത്രത്തിനു ഇറക്കം കൂടി ; വിദ്യാര്‍ത്ഥിനികളെ പരസ്യമായി പരിഹസിച്ചു സ്‌കൂള്‍ അധികൃതര്‍

ജെന്‍ഡര്‍ ന്യുട്രാലിറ്റി എന്ന പേരില്‍ കേരളത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന ആണിനേയും പെണ്ണിനേയും പാന്റ്...

നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

നവവധു തുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് സ്വദേശി ബിജു ടൈറ്റസി (29)...

ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി ; നാലംഗ കുടുംബം ജീവനൊടുക്കി

ആപ്പ് വഴിയുള്ള ലോണ്‍ എടുത്ത് പുലിവാല് പിടിച്ച മലയാളികള്‍ ഏറെയാണ് ഇപ്പോള്‍. കാശിനു...

തൂത്തുക്കുടിയില്‍ വാഹനാപകടം ; നാല് തിരുവനന്തപുരം സ്വദേശികള്‍ മരിച്ചു

തൂത്തുക്കുടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു....

നൃത്തത്തിനിടെ കുഴഞ്ഞു വീണു മരണം ; നൊമ്പരമായി യുവാവിന്റെ അന്ത്യനിമിഷങ്ങളുടെ വീഡിയോ

വേദിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ 20 വയസ് മാത്രമുള്ള യുവാവാണ് കുഴഞ്ഞു വീണു മരിച്ചത്....

ആര്‍ക്കും വേണ്ടാതെ അനാഥമായി ഹിറ്റലറിന്റെ സ്വപ്ന ഹോട്ടല്‍ ; പതിനായിരം മുറികള്‍ ഉള്ള ലോകത്തെ ഏറ്റവും വലിയ ഹോട്ടലിന്റെ ഇപ്പോഴത്തെ അവസ്ഥ

ജര്‍മ്മനിയിലെ ബാള്‍ട്ടിക് കടലിന് സമീപമുള്ള ദ്വീപായ റുഗെനിലെ കടല്‍ത്തീരത്ത് മൂന്ന് മൈലിലധികം നീണ്ടു...

മാന്നാര്‍മഹാത്മാഗാന്ധി ജലോത്സവത്തിനിടെ തുഴച്ചിലുകാര്‍ തമ്മില്‍ പങ്കായം മാറി അടി ; വിശദീകരണവുമായി പൊലീസ് ക്ലബ്

ജലോത്സവത്തിനിടെ എതിര്‍ ടീമിന്റെ അമരക്കാരനെ തള്ളിയിട്ട സംഭവത്തില്‍ വിശദീകരണവുമായി പൊലീസ് ക്ലബ്. നിരണം...

Page 61 of 363 1 57 58 59 60 61 62 63 64 65 363