കൊതിയൂറും വിഭവങ്ങള്‍ അണിനിരത്തി ; പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ
ഭക്ഷണ പ്രിയരായ യാത്രക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയില്‍ കുശാല്‍. പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ചിക്കന്‍ 65,...
ദമ്പതികളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതിയും മരിച്ചു
തിരുവനന്തപുരം കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി പെടോള്‍ ഒഴിച്ചു കത്തിച്ചു...
റോഡ് തകര്‍ന്നടിഞ്ഞു ; പൊന്മുടി പൂര്‍ണമായും ഒറ്റപ്പെട്ടു
മഴയില്‍ റോഡ് ഇടിഞ്ഞു വീണതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി പൂര്‍ണമായും...
അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു
പ്രമുഖ പ്രവാസിയും ചലച്ചിത്രനിര്‍മ്മാതാവും നടനുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ്...
ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു ; ഏഴുവയസുകാരന് ദാരുണാന്ത്യം
ഇലക്ട്രിക് വാഹന വിപണി ഇപ്പോള്‍ സജീവമാണ്. ഏറെപ്പേര്‍ പെട്രോള്‍ വാഹനങ്ങള്‍ വിട്ട് ഇലക്ട്രിക്...
അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സില്‍’ ; കൊടിയേരിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു ഷോണ്‍ ജോര്‍ജ്
അന്തരിച്ച പ്രമുഖ കമ്മ്യുണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു പി...
കാനഡയിലേക്ക് വിസ തട്ടിപ്പ് ; കൊച്ചിയില്‍ യുവതി പിടിയില്‍
വിസ തട്ടിപ്പ് കേസില്‍ കൊച്ചിയില്‍ യുവതി പിടിയില്‍. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍...
മന്തിയല്ല പേരാണ് കുഴപ്പം ; കുഴിമന്തി വിവാദം കൊഴുക്കുന്നു
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഒക്കെ ഇപ്പോള്‍ ഭയങ്കര കോമഡി ആയി...
29 വര്‍ഷം നീണ്ടു നിന്ന പക ; കിളിമാനൂരില്‍ ദമ്പതിമാരെ മുന്‍ സൈനികന്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു
തിരുവനന്തപുരം : കിളിമാനൂരില്‍ മുന്‍ സൈനികന്‍ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നതിനു...
സല്‍മാന്‍ ഖാന്റെ ‘ബോഡി ഡബിള്‍’ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
പ്രമുഖ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ‘ബോഡി ഡബിള്‍’ ആയ സാഗര്‍ പാണ്ഡെ...
വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം ; ചങ്ങനാശ്ശേരിയില്‍ വീടിന്റെ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി
ചങ്ങനാശേരിയില്‍ വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം മറവു ചെയ്തത് കണ്ടെത്തി. യുവാവിനെ...
വീണ്ടും വിവാഹം കഴിച്ച യുവാവിനെ ആദ്യ ഭാര്യ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊന്നു
തന്നോട് പറയാതെ രണ്ടാമതും വിവാഹം കഴിച്ച യുവാവിനെ ആദ്യ ഭാര്യ ഫ്‌ലാറ്റിന്റെ അഞ്ചാം...
പിണറായിയുടെ യൂറോപ്പ് സന്ദര്‍ശനം ചിത്രീകരിക്കാന്‍ മൂന്ന് ഏജന്‍സികള്‍ ; ഏഴുലക്ഷം രൂപ മന്ത്രിസഭ അനുവദിച്ചു
ഇത്തവണത്തെ വിദേശ സന്ദര്‍ശനം ഉഷാര്‍ ആക്കുവാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതുകൊണ്ടു തന്നെ പിണറായി...
ആശുപത്രി വാര്‍ഡില്‍ കൊലക്കേസ് പ്രതിയുടെ സെക്‌സ് പാര്‍ട്ടി ; ഞെട്ടി പൊലീസ്
സര്‍ക്കാര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട കൊലക്കേസ് പ്രതിയെ കോള്‍ ഗേളിനൊപ്പം പിടികൂടി....
ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാണ ഫാക്റ്ററി എന്ന സ്ഥാനം തിരുവനന്തപുരത്തിനു സ്വന്തം
കോണ്ടം എന്ന് കേള്‍ക്കുമ്പോള്‍ അയ്യേ എന്ന മുഖഭാവം ഉള്ളവരാണ് മലയാളികളില്‍ ഇപ്പോഴും ഏറെപ്പേരും....
ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
അഭിമുഖ വേളയില്‍ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ...
പോണ്‍ നിരോധനം : 67 വെബ്സൈറ്റുകള്‍ കൂടി ബ്ലോക്ക് ചെയ്ത് കേന്ദ്രം
അശ്ലീല ഉള്ളടക്കം ഉള്ള 67 വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം. പൂനെ...
ബാംഗ്ലൂരില്‍ സദാചാര ആക്രമണം ; ‘മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത യുവാവിനെ അക്രമികള്‍ മര്‍ദിച്ചു
ബെംഗ്ലൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ സാദാചാര ആക്രമണം. രണ്ട് മതത്തില്‍ പെട്ടവരാണെന്ന...
ബോളിവുഡ് സംവിധായക ഏക്ത കപൂറിനെതിരെ അറസ്റ്റ് വാറണ്ട്
പ്രമുഖ ബോളിവുഡ് സിനിമാ സംവിധായകയും നിര്‍മാതാവുമായ ഏക്ത കപൂറിനെതിരെയും അമ്മ ശോഭ കപൂറിനെതിരേയും...
അഞ്ചു വയസുള്ള മകളുമായി അച്ഛന്‍ പുഴയില്‍ ചാടി മരിച്ചു
എറണാകുളം ആലുവയില്‍ ആണ് സംഭവം. അഞ്ചു വയസുള്ള മകളുമായി അച്ഛന്‍ പുഴയില്‍ ചാടി...



