കണ്ണൂരില്‍ 3 പേര്‍ മരിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് കരിങ്കല്‍ ക്വാറി
കണ്ണൂരിലെ കണിച്ചാറില്‍ മൂന്ന് പേര്‍ മരിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് സമീപത്തുള്ള കരിങ്കല്‍ ക്വാറികള്‍. നെടുംപൊയില്‍ ചുരത്തിലെ അതീവ...
പോലീസ് നാട് കടത്തിയ പ്രതി കോടതിയില്‍ വന്നത് ബി എം ഡബ്ലിയുവില്‍ പോയത് കാരവാനില്‍
പൊലീസ് നാടുകടത്തിയ സ്പിരിറ്റ് കടത്ത് കേസ് പ്രതിയും മുന്‍ സിപിഎം നേതാവുമായ അത്തിമണി...
‘ആറാടുകയാണ് ഫെയിം ‘ സന്തോഷ് വര്‍ക്കി ശല്യം ചെയ്തത് തുറന്നു പറഞ്ഞു നിത്യ മേനോന്‍
ആറാടുകയാണ് എന്ന റിവ്യൂ നല്‍കിയതിലൂടെ മലയാളികള്‍ക്ക് പരിചിതമായ ഒരാളാണ് സന്തോഷ് വര്‍ക്കി. ഇപ്പോള്‍...
കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ് ; അധ്യാപകന് 79 വര്‍ഷം കഠിന തടവ്
എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനു 79 വര്‍ഷം കഠിന തടവ്. ശിക്ഷയ്ക്ക്...
കൊല്ലത്ത് ലേയ്സ് നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച കേസ് ; ഒരാള്‍ അറസ്റ്റില്‍
കൊല്ലത്ത് ലേയ്സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍...
സ്‌കേറ്റിംഗ് ബോഡില്‍ ഇന്ത്യന്‍ പര്യടനം ; ലക്ഷ്യം പൂര്‍ത്തിയാക്കാതെ അനസ് മടങ്ങി , മരണമെത്തിയത് ട്രക്കിന്റെ രൂപത്തില്‍
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റിംഗ് ബോഡില്‍ യാത്ര ചെയ്യാന്‍ പുറപ്പെട്ട മലയാളി...
ഉദ്ഘാടനത്തിന് പിന്നാലെ പുത്തന്‍ ഇലക്ട്രിക് ബസ് പെരുവഴിയില്‍ ; അവസാനം കെട്ടിവലിച്ചു നീക്കി
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകളിലൊന്ന് പെരുവഴിയില്‍....
ലോകത്തെ ആദ്യ 200 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുമായി മോട്ടറോള
ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ മുന്നിലുണ്ടായിരുന്ന ബ്രാന്‍ഡ് ആയിരുന്നു മോട്ടറോള. എന്നാല്‍ സ്മാര്‍ട്ട്...
കല്യാണത്തിന് കാവല്‍ നില്‍ക്കാന്‍ പൊലീസുകാര്‍ ; കേരളാ പോലീസിനെ പ്രദര്‍ശന വസ്തുവാക്കുന്നതിനെതിരെ സേനയില്‍ അമര്‍ഷം
കല്യാണത്തിന് പോലീസ് കാവല്‍. കണ്ണൂരിലാണ് കല്യാണത്തിന് നാലു പൊലീസുദ്യോഗസ്ഥരെ വാടകയ്ക്ക് നല്‍കിയത്.എന്നാല്‍ ഈ...
ഭൂമിയുടെ കറക്കത്തിനു വേഗത കൂടി ; ഏറ്റവും ചെറിയ ദിവസമായി ജൂലായ് 29
24 മണിക്കൂര്‍ ആണ് ഭൂമിക്ക് ഒന്ന് ചുറ്റിവരാന്‍ എടുക്കുന്ന സമയം അതുകൊണ്ട് തന്നെയാണ്...
തിക്കിലും തിരക്കിലും ആരാധിക കുഴഞ്ഞു വീണു ; സിനിമാ പ്രമോഷന്‍ പകുതിയില്‍ നിര്‍ത്തി വിജയ് ദേവരകൊണ്ട
തന്റെ സിനിമയുടെ പ്രമോഷന്‍ വര്‍ക്കിനിടെ കുഴുഞ്ഞു വീണ ആരാധികയ്ക്ക് വേണ്ടി പ്രമോഷന്‍ പകുതിയില്‍...
കാമുകനൊപ്പം താമസിച്ചുവന്ന പോക്‌സോ കേസില്‍ ഇരയായിരുന്നു ഗര്‍ഭിണിയായ യുവതി മരിച്ചനിലയില്‍
പത്തനം തിട്ട റാന്നി സ്വദേശിയായ യുവതിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായ...
കുരങ്ങു പനി പകരുന്നത് പുരുഷന്മാരുടെ ലൈംഗിക ബന്ധത്തിലൂടെ വിവാദ പ്രസ്താവനയുമായി WHO
ലോകത്ത് മങ്കി പോക്‌സ് മുഖ്യമായും പകരുന്നത് സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുനതിലൂടെയാണ് എന്ന...
അറുപതാം വയസില്‍ നിറം മാറ്റി ജനകീയ ശീതള പാനീയമായ സ്‌പ്രൈറ്റ്. ഇത് ആദ്യമായിട്ടാണ്...
നമ്മള്‍ റോഡ് ബ്ലോക്ക് ആക്കി ; എത്രയും വേഗം പരിപാടി തീര്‍ക്കണം എന്ന് മമ്മൂട്ടി
മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെ കാണാന്‍ തടിച്ചുകൂടിയ ജനങ്ങളെ കാരണം ഉണ്ടായത് വമ്പന്‍...
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ; അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നു ; ഒരാള്‍ക്ക് പരിക്ക്
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. അഞ്ച് പേര്‍...
കേരളത്തില്‍ 24 മണിക്കൂറിനിടെ മൂന്നിടത്ത് MDMA വേട്ട ; പിടിയിലായത് 14 പേര്‍ ; പ്രതികളില്‍ യുവതികളും
സംസ്ഥനത്ത് 24 മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ വന്‍ എംഡിഎംഎ വേട്ട. എറണാകുളം കലൂര്‍, പത്തനംതിട്ട...
തമിഴ് നാട്ടില്‍ മുയലിനെ വേട്ടയാടാന്‍ പോയ സൈനികനായ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു
മുയലിനെ വേട്ടയാടാന്‍ പോകുന്നതിനിടെ പന്നിയെ തടയാന്‍ കെട്ടിയ വൈദ്യുതവേലിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്....
നന്ദന മോള്‍ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി
ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് സഹായ ഹസ്തവുമായി സിനിമാ...
മകനെ കാണാന്‍ ഭാര്യ വീട്ടുകാര്‍ സമ്മതിക്കുന്നില്ല ; ഭാര്യ വീടിനു മുന്നില്‍ യുവാവ് തീകൊളുത്തി മരിച്ചു
തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക്...



