പീഡനപരാതി നല്‍കാനെത്തിയ 13-കാരിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍
ഉത്തര്‍പ്രദേശിലെ ലളിത്പുരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ 13-കാരിയെ സ്റ്റേഷനില്‍ വെച്ച് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. നാല്...
പാതിവ്രത്യത്തില്‍ സംശയം ; ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് പരീക്ഷണം നടത്തി യുവാവ്
ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തിയ യുവാവ്...
ഭാര്യയെ കൊന്നു എന്ന കേസില്‍ ഭര്‍ത്താവ് തടവില്‍ ; കൊല്ലപ്പെട്ട ഭാര്യ കാമുകനൊപ്പം സുഖവാസം
ബിഹാറില്‍ ആണ് സംഭവം. ഭാര്യയെ കൊന്ന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവ്...
പതിനേഴുകാരി ഗര്‍ഭിണിയായ കേസില്‍ 15കാരന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
പതിനേഴുകാരി ഗര്‍ഭിണിയായ കേസില്‍ കോടതിയുടെ സുപ്രധാന വിധി. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെയെല്ലാവരെയും കുറ്റവാളികളായി മുദ്രകുത്താനാവില്ലെന്നും...
കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ്...
പ്രവാസി മലയാളി സലാലയില്‍ വെടിയേറ്റ് മരിച്ചു
സലാലയില്‍ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍...
അച്ഛനെ അധിക്ഷേപിച്ചയാള്‍ക്ക് ഒന്നൊന്നര മറുപടിയുമായി ഗോകുല്‍ സുരേഷ്
നടനും എം പിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍...
തൃശൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നു മരിച്ചു ; കോട്ടയത്തു രണ്ടു കുട്ടികള്‍ ആറ്റില്‍ മുങ്ങി മരിച്ചു
തൃശൂര്‍ : ചാവക്കാട് ഒരുമനയൂരില്‍ ചെമ്മീന്‍ കെട്ടിലിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നുമരിച്ചു....
കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി
കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ...
സോഷ്യല്‍ മീഡിയയിലെ സ്ത്രീകളുടെ വ്യാജ പ്രൊഫൈല്‍ ; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ
സ്ത്രീകള്‍ എന്ന വ്യാജേന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അരക്കോടിയോളം രൂപ തട്ടിയെടുത്ത സഹോദരങ്ങള്‍...
തീപിടുത്തം ; തല്‍ക്കാലം ഇലക്ട്രിക്ക് വാഹനങ്ങള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രനിര്‍ദേശം
ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിച്ച് അപകടമുണ്ടായ സംഭവങ്ങള്‍ തുടരെ തുടരെ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കടുത്ത...
മലബാര്‍ എക്സ്പ്രസില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ചു
മലബാര്‍ എക്സ്പ്രസിന്റെ കോച്ചിനുള്ളിലാണ് അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്റ്റേഷനും കായംകുളത്തിനുമിടയില്‍...
മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 10 രൂപ ഡിസ്‌കൗണ്ട് നല്‍കണമെന്ന് കോടതി
നീലഗിരി : മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 10 രൂപ ഡിസ്‌കൗണ്ട് നല്‍കണമെന്ന വ്യത്യസ്ത...
കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് കഷണങ്ങളാക്കി ; ക്രൂരതക്കെതിരെ നടപടി വേണമെന്ന് ചിക്കന്‍ വ്യാപാരി സമിതി
ജീവനുള്ള കോഴിയുടെ തൂവല്‍ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കര്‍ശന...
മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തില്‍ എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
പ്രമുഖ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ...
ബലാത്സംഗ പരാതിയില്‍ ‘ഇര’ താനെന്ന് വിജയ് ബാബു ; അന്വേഷണം കടുപ്പിച്ചു പോലീസ്
തനിക്ക് എതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ താനാണ് ഇര എന്ന് നിര്‍മ്മാതാവും നടനുമായ...
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്. എറണാകുളം സൗത്ത്...
കോഴിക്കോട് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമായത് ഓണ്‍ലൈന്‍ റമ്മി കളി
കോഴിക്കോട് കൊയിലാണ്ടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളി...
മോദിയെ പുകഴ്ത്തിയിട്ടും ഗുണമുണ്ടായില്ല ; ഇളയരാജയ്ക്ക് ജി എസ് ടി നോട്ടീസ്
മോദി ആരാധന കാണിച്ചിട്ടും ഗുണം ലഭിക്കാതെ സംഗീത സംവിധായകന്‍ ഇളയരാജ.സംഗീതം നല്‍കിയതിന് ലഭിച്ച...
പൈലറ്റ് ക്ഷാമം ; അമേരിക്കയില്‍ വിമാനക്കമ്പനികള്‍ ബസ് സര്‍വീസിലേക്ക്
പൈലറ്റ് ക്ഷാമം അതിരൂക്ഷമായതോടെ ഹൃസ്വദൂര യാത്രകള്‍ക്ക് വിമാനത്തിന് പകരം ബസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍...



