കൊറോണ വ്യാപനം ; ലോകത്ത് മരണ സംഖ്യ എണ്ണായിരത്തോട് അടുക്കുന്നു

ലോകത്തിനെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക രാഷ്ട്രങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും മരണം തുടര്‍ക്കഥയാകുന്നു. അതേസമയം...

കൊറോണ ; കര്‍ണ്ണാടകയില്‍ രാജ്യത്തെ ആദ്യ മരണം

രാജ്യത്തെ ആദ്യ കൊറോണ (കൊവിഡ് 19 മരണം) സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് ആദ്യ മരണം...

കൊറോണ ബാധിതര്‍ ആയ ഇറ്റലിക്കാര്‍ വൈറസ് പടരാന്‍ കാരണമായ സംഭവം ; ആരോഗ്യ മന്ത്രി പറഞ്ഞത് കള്ളം

കേരളത്തില്‍ കൊറോണ ഇത്രയും വ്യാപിക്കാന്‍ കാരണമായത് ഇറ്റലിയില്‍ നിന്നുള്ള ഒരു കുടുംബം കേരളത്തില്‍...

കൊറോണ വൈറസ്-അഞ്ചു ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന്

പി.പി. ചെറിയാന്‍ ബാള്‍ട്ടിമോര്‍ (മേരിലാന്‍ഡ്): കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍...

കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു

ലോകത്തിനെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ്...

കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്

പി പി ചെറിയാന്‍ ഡാളസ്: അമേരിക്കയില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും സുലഭമായി...

തമിഴ്‌നാട്ടിലും കൊറോണ സ്ഥിതീകരിച്ചു; ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

കേരളം ഒഴികെയുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ ബാധ സ്ഥിതീകരിച്ചു. ഇതോടെ ഇന്ത്യയില്‍...

ഇവര്‍സമൂഹത്തിന്ഭീഷണി: തൊടുപുഴമുന്‍സിഐക്ക്എതിരെ നടപടിയുമായിഹൈക്കോടതി

ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കല്ലൂര്‍ക്കാട് സ്വദേശിയായ...

കൊറോണ ; മക്കയും മദീനയും താല്‍ക്കാലികമായി അടച്ചു

കൊറോണ ഭീഷണിയെ തുടര്‍ന്ന് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന്...

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ കാത്തിരിപ്പ് ഇനിയില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയര്‍പ്പോട്ടിലെ...

ശരണ്യ പ്ലാന്‍ ചെയ്തത് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഒരുമിച്ച് ഒഴിവാക്കി കാമുകന്റെ കൂടെ പോകാന്‍

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെച്ചു അയ്യാളെ ജയിലില്‍ ആക്കിയതിന്...

ലോക കേരള സഭയുടെ പേരില്‍ നടന്നത് ഭൂലോക ധൂര്‍ത്ത് ; ഒരാളുടെ രണ്ട് നേരത്തെ ഭക്ഷണ ചെലവ് 4000 രൂപ

കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്തും...

ഇന്ത്യന്‍ ജനാധിപത്യത്തിലെ അലങ്കാര മത്സ്യങ്ങള്‍….

കാരൂര്‍ സോമന്‍ കേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങള്‍ ലോക മലയാളികള്‍...

മടക്കയാത്ര: അവസാനഭാഗം

പ്രവാസത്തിന്റെ വീഥിയില്‍ ലഭിച്ച കുറച്ചു അനുഭവങ്ങള്‍ കോര്‍ത്തെടുത്ത ഈ നോവലറ്റിന്റെ അവസാന ഭാഗം...

യുഎഇ സാമ്പത്തിക കേസുകളുടെ തുടര്‍നടപടികള്‍ ഇനി മുതല്‍ ഇന്ത്യന്‍ കോടതികളിലും

ദുബായ്: യു.എ.ഇയുമായി നിയമകാര്യങ്ങളില്‍ ഉള്ള പരസ്പര സഹകരണത്തിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ പുതിയ...

നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. തിഹാര്‍...

മടക്കയാത്ര: ഭാഗം രണ്ട്

ഇത് ആരുടേയും കഥയല്ല. എന്നാല്‍ എല്ലാവരുടെയുമാണ് പ്രവാസി ആയി ജീവിക്കുന്നതുകൊണ്ട് കഴിഞ്ഞ മൂന്നുനാലു...

നിര്‍ഭയ കേസ് ; പ്രതികളെ ഈ മാസം 22 നു തൂക്കികൊല്ലും

രാജ്യം കാത്തിരുന്ന കേസിന് അന്ത്യ വിധി. നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ...

മടക്കയാത്ര: ഭാഗം ഒന്ന്

ഇത് ആരുടേയും കഥയല്ല. എന്നാല്‍ എല്ലാവരുടെയുമാണ് പ്രവാസി ആയി ജീവിക്കുന്നതുകൊണ്ട് കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടിലെ...

വിട പറഞ്ഞുപോയ ലോക കേരള മഹാസംഗമം

കാരൂര്‍ സോമന്‍, ലണ്ടന്‍ പ്രവാസി മലയാളിയുടെ പ്രശ്‌നപരിഹാര വേദിയായ ലോക കേരള സഭ...

Page 47 of 87 1 43 44 45 46 47 48 49 50 51 87