കോവിഡ്-19ന്റെ ആഘാതം കുട്ടികളില്‍
ലിസി സണ്ണി സ്റ്റീഫന്‍, പ്രിന്‍സിപ്പല്‍, സെന്റ്‌സെബാസ്റ്റിയന്‍സ് പബ്ലിക്‌സ്‌കൂള്‍, പേരൂര്‍ രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഇത്രയും വലിയ ഒരു പ്രതിസന്ധി ലോകം കണ്ടിട്ടില്ല. ഐക്യ...
പോലീസിനെ ആക്രമിച്ചു ടേസറുമായി രക്ഷപെടാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ച സംഭവം. പ്രതിഷേധം ശക്തം പോലീസ് ചീഫ് രാജിവെച്ചു
പി പി ചെറിയാന്‍ അറ്റ്ലാന്റ: അറ്റ്ലാന്റ വെന്‍ഡീസ് റസ്റ്റാറന്റിന് സമീപം പോലീസിനെ ആക്രമിച്ചു...
ചോദ്യങ്ങള്‍ ബാക്കിയാക്കി സുശാന്ത് സിംഗ് യാത്രയായി
സിനിമാ പ്രേമികള്‍ക്ക് കനത്ത ആഘാതം നല്‍കിയതായിരുന്നു ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ...
ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങള്‍...
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് പ്രത്യേക കോവിഡ് പരിശോധന ; പ്രവാസികളെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു
വിദേശങ്ങളില്‍ നിന്നും ചാര്‍ട്ടേഡ് ചെയ്ത വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന...
രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
പി.പി.ചെറിയാന്‍ മസ്‌കിറ്റ് (ഡാളസ്): ഫോര്‍ത്തി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ നറ്റാഷ (17), അലക്‌സ (16)...
കരിഗളത്തില്‍ താഴ്ത്തിയ വെള്ളമുട്ട്: I Can’t breathe, I Can’t breathe
‘I Can’t breathe, I Can’t breathe’ കര്‍ണ്ണങ്ങള്‍ തുളയ്ക്കുന്ന രോദനം ഒരു...
ഗളത്തില്‍ അമര്‍ന്ന കാല്‍മുട്ട് ഭൂമിയിലൂന്നി ചെയ്തു പോയ അപരാധത്തിനു മാപ്പപേഴിച്ചു പോലീസ്
പി പി ചെറിയാന്‍ മയാമി (ഫ്‌ലോറിഡ): കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന...
സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചു
പി.പി. ചെറിയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ്...
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ട്രംപ്
പി പി ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി ബന്ധം പൂര്‍ണമായും...
ബെവ്ക്യൂ ; ആപ്പ് പിന്‍വലിക്കില്ല ; പ്രശ്‌നങ്ങള്‍ പരിഹരിക്കും
ബെവ്ക്യൂ ആപ്പ് പിന്‍വലിക്കില്ല എന്ന് സര്‍ക്കാര്‍. ആപ്പ് പിന്‍വലിക്കില്ല എന്നും ആപ്പിലെ സാങ്കേതിക...
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും, മാതൃഭൂമി മാധ്യമത്തിന്റെ സാരഥിയുമായ എം.പി വീരേന്ദ്ര കുമാര്‍ (84)...
ഫോര്‍ ദി വേള്‍ഡ്: മലയാളത്തിന്റെ മഹാ പ്രതിഭകളില്‍ നിന്നും ഒരു കോവിഡ് സംഗീത സമര്‍പ്പണം
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച്...
ഇന്ത്യന്‍ അമേരിക്കന്‍ ടെക് തുഷാര്‍ ആത്രെ കൊല്ലപ്പെട്ട കേസില്‍ 4 യുവാക്കള്‍ അറസ്റ്റില്‍
പി.പി.ചെറിയാന്‍ സാന്റാക്രൂസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ പ്രമുഖ വ്യവസായിയും ആത്രെ നെറ്റിന്റെ സ്ഥാപകനും സി.ഇ.ഒയുമായ...
ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത ചര്‍ച് അഗ്‌നിക്കിരയാക്കി
പി.പി.ചെറിയാന്‍ മിസ്സിസിപ്പി: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ചര്‍ച്ചുകള്‍ ലോക് ഡൗണ്‍ ചെയ്തതിനെ...
മലയാളം ഗാനവുമായി ഉക്രൈനിലെ സന്ന്യാസിനികളുടെ ബാന്‍ഡ് (വീഡിയോ)
ഉക്രൈനില്‍ നിന്നുള്ള എസ്.ജെ.എസ്.എം സന്ന്യാസിനികളുടെ മലയാള ഭകതിഗാനം ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍...
ജര്‍മ്മനിയില്‍ സൗജന്യ പഠനം: ഫ്രീ വെബ്ബിനാര്‍ രജിസ്‌ട്രേഷന്‍ മെയ് 28ന് അവസാനിക്കും
ജര്‍മ്മനിയിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, ബിസിനസ്, മാനേജ്‌മെന്റ്, സയന്‍സ് വിഷയങ്ങള്‍...
കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ തുടങ്ങുന്നു: മലയാളികള്‍ക്ക് സഹായകകരമായ വിവരങ്ങള്‍ നല്‍കികൊണ്ട് കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റി
അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് മെയ് 23ന്...
ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ല എന്ന് കേന്ദ്രം
ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി...
മോഹന്‍ലാല്‍, നിങ്ങളെയെനിക്ക് ഇഷ്ടമേയല്ല…
സംഗീത് ശേഖര്‍ പൊങ്കാലകലങ്ങള്‍ക്ക് ചൂട് പിടിക്കുന്നതിനു മുന്നേ ഉള്ള കാര്യം പറഞ്ഞേക്കാം! അഭിനയിക്കുന്നു...



