ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബെംഗളൂരു:മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത ‘ഹിന്ദു യുവ സേന’...
പുകയെന്നല്ല, കൂരിരുട്ടായാലും അടിക്കുമെന്നു പറഞ്ഞാല്‍ റോണോ ഗോളടിച്ചിരിക്കും; ഇരുട്ടത്ത് പന്ത് വലയിലെത്തിച്ച് റൊണാള്‍ഡോ: അമ്പരന്ന് ഫുട്ബോള്‍ ലോകം
പോര്‍ച്ചുഗലിന്റെ ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ച ചെയ്യാന്‍...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി.വിജയകുമാര്‍ മത്സരിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍...
മൂന്നുകോടിയുടെ ലംബോര്‍ഗിനിക്ക് പൃഥ്വി അടച്ചത് അരക്കോടി രൂപയുടെ നികുതി; സൂപ്പര്‍ സ്റ്റാറുകള്‍ കണ്ടോളു ഇതാണ് കട്ട ഹീറോയിസം
മൂന്നു കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കി സമൂഹ മാധ്യമങ്ങളില്‍ താരമായ പൃഥ്വിരാജ് നികുതി വെട്ടിപ്പ്...
മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന സംഭവത്തില്‍ കപ്യാര്‍ ജോണി പോലീസ് പിടിയില്‍
കൊച്ചി: മലയാറ്റൂര്‍ കുരുശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതി കപ്യാര്‍...
നടി ശ്രീദേവി അന്തരിച്ചു
ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാറായ പ്രശസ്ത നടി ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്...
ഷുഹൈബ് വധം:ഭരണമുള്ളതിനാല്‍ പാര്‍ട്ടി സഹായിക്കുമെന്ന് ഉറപ്പ് നല്‍കി; സിപിഎമ്മിനെ വെട്ടിലാക്കി ആകാശിന്റെ മൊഴി
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കേസില്‍...
അഡാര്‍ ലൗ: ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: ഒരു ദിവസം കൊണ്ട് ചരിത്രവും വിവാദവുമായ അഡാര്‍ ലൗവിലെ ഗാനം പിന്‍വലിക്കില്ലെന്ന്...
പി.സി. ജോര്‍ജ്ജിന് എന്താ ആഡാര്‍ ലൗവില്‍ കാര്യം
പി.സി. ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ഒമര്‍ ലു...
നടി ആക്രമിക്കപ്പെട്ട സംഭവം ; പ്രധാന തെളിവുകളില്‍ ഒന്നായ സിസി ടി വി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി
കൊച്ചിയില്‍ കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന തെളിവുകളില്‍ ഒന്നായ സിസി ടി...
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്: ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു
ന്യൂഡല്‍ഹി:ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...
ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്; കേരളത്തിലേക്ക് മടങ്ങാനാകില്ല;പാസ്പോര്‍ട്ട് ദുബായി പോലീസ് പിടിച്ചെടുത്തു
ദുബായ്:സാമ്പത്തിക തട്ടിപ്പു കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്...
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം
തിരുവനന്തപുരം:ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ...
ക്ഷേത്രം അശുദ്ധമാകുമെന്നാരോപിച്ച് ചിത്രകാരന് അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് പിന്‍വരാന്തയില്‍ ; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
കൊച്ചി : പ്രമുഖ ചിത്രകാരന് അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആര്‍ട്ട്...
എ കെ ശശീന്ദ്രന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന കത്ത്
ഫോണ്‍ കെണിക്കേസില്‍ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടമാവുകയും തുടര്‍ന്ന് കേസ് പരാതിക്കാരി ഒത്തുതീര്‍പ്പാക്കിയതിനെ...
കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികള്‍ ശരീര പ്രദര്‍ശനം നടത്തുന്നു ; നിര്‍ഭയ കൊല്ലപ്പെടാന്‍ കാരണം ഭര്‍ത്താവല്ലാത്ത പുരുഷന്റെ കൂടെ ബസില്‍ യാത്രചെയ്തത് : ഒരു അധ്യാപികയുടെ കണ്ടുപിടിത്തം
രാജ്യത്ത് നടക്കുന്ന പീഡന കേസുകള്‍ക്ക് കാരണം സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവുമാണെന്ന വിവാദ...
കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു: KM മാണി
കോണ്‍ഗ്രസിനേയും UPA യെയും കടന്നാക്രമിച്ചു വീണ്ടും മാണി. പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലാണ് ഈ...
ആധാര്‍ കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ മൊബൈല്‍ നമ്പര്‍ എടുക്കാനുള്ള വഴികള്‍
വിദേശത്ത് ജീവിക്കുന്നവര്‍ക്കു നാട്ടിലെത്തി മൊബൈല്‍ നമ്പര്‍ വാലിഡേഷന്‍ നടത്തിയെടുക്കകയെന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ആധാര്‍...
കാസ്റ്റിംഗ് കൗച്ചിനു കാരണക്കാര്‍ പുര്‍ഷന്മാര്‍ മാത്രമല്ല എന്ന് ദുല്‍ക്കറിന്റെ സിനിമയിലെ നായിക
ബംഗലൂരു : സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനു പുരുഷന്മാര്‍ മാത്രമല്ല കാരണക്കാര്‍ എന്ന്...
ശ്രീജീവിന്‍റെ മരണവും ശ്രീജിത്തിന്‍റെ നിരാഹാരവും; സത്യാവസ്ഥ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്തിന്‍റെ പൂര്‍ണ്ണ രൂപം
സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഇവിടെ പ്രതിപാദിക്കുന്നത്....



