യുവാവിനെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍; പോലീസ് അന്വേഷണം തുടങ്ങി
ചിറയിന്‍കീഴില്‍ യുവാവിന് രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് യുവാവിനെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത്. സെപ്തംബര്‍...
ആ ഭാഗ്യവാന്‍ മുസ്തഫയാണ്; 10കോടി ഓണം ബംമ്പര്‍ പരപ്പനങ്ങാടി സ്വദേശിക്ക്, ഭാഗ്യവാനെ കണ്ടെത്തി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി...
ദിലീപ് കേസിലെ ആദ്യ രക്തസാക്ഷിയെ വെളിപ്പെടുത്തി സംവിധായകന്‍; ഇനിയും പലരും അക്കൂട്ടത്തിലുണ്ടെന്നും വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായി ചാനലുകളില്‍ സംസാരിക്കുന്നവര്‍ക്കെതിരെ...
ഡി സിനിമാസ്: പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ല, വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ദിലീപിന് ആശ്വാസം
ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയ നിര്‍മ്മാണത്തിന്...
പൂട്ടാനുറച്ച് തന്നെ; പ്രോസിക്യൂഷന്‍ പുതിയ തെളിവുനിരത്തി, ദിലീപ് രമ്യാ നമ്പീശനെ വിളിച്ചത് സംശയാസ്പദം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ച്...
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; സാങ്കേതിക കാരണങ്ങളാണ് മാറ്റത്തിനു കാരണം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിന് പോലീസ് സംശയിക്കുന്ന സംവിധായകന്‍ നാദിര്‍ഷായുടെ...
വേങ്ങരയില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; അങ്കം കഴിഞ്ഞ തവണ മത്സരിച്ച അതേ മണ്ഡലത്തില്‍
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷമാണ്...
പള്‍സര്‍ സുനി തന്നെ വിളിച്ചതറിയുന്നത് പോലീസ് പറഞ്ഞപ്പോള്‍; ആത്മവിശ്വാസത്തോടെ നാദിര്‍ഷയുടെ പ്രതികരണം
പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്ന നിലപാടില്‍ ഉറച്ച് നാദിര്‍ഷാ. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ്...
ശ്രീ പദ്മനാഭനെ കാണാന്‍ ഗാനഗന്ധര്‍വ്വന്റെ അപേക്ഷ; അപേക്ഷ പരിഗണിക്കുന്നത് നാളെ…
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം...
എച്ച്‌ഐവി കുരുക്കിലകപ്പെടുന്ന പിഞ്ചു ബാല്യങ്ങള്‍; അതെ ഞാനും നിങ്ങളുമാണ് ഉത്തരവാദി
ഈ വര്‍ഷം ആദ്യമാണ് അവളെ രക്താര്‍ബുദത്തിനു ചികിത്സയ്ക്കായെത്തിച്ചിരുന്നത്. ഒരുപക്ഷെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നേനെ...
കടകംപള്ളീ… ഇത് ‘കടക’വിരുദ്ധം.. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ എതിര്‍ശബ്ദം
ശ്രീകൃഷ്ണ ജയന്തി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുകുകയും വഴിപാട് കഴിക്കുകയും ചെയ്ത ദേവസ്വം...
ഇനി ഭാരതം കുതിക്കും; ബുള്ളറ്റ് ട്രയിനുകള്‍ അധികം വൈകാതെ, നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
ഇന്ത്യയുടെ അതിവേഗ യാത്രാസ്വപ്നങ്ങള്‍ക്ക് ഇനി കുറഞ്ഞകാത്തിരിപ്പ്. ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി...
മുഖം നോക്കി നിങ്ങളെ സഹായിക്കും ഐഫോണ്‍; അവതരിപ്പിച്ചത് പത്താം വാര്‍ഷികത്തില്‍, പ്രത്യകതകള്‍ നിരവധി
തരംഗം സൃഷ്ടിക്കാന്‍ ഐഫോണ്‍ വീണ്ടും. കാലിഫോര്‍ണിയയില്‍ ആപ്പിള്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഉപയോക്താവിന്റെ...
ഫാ. ടോം ഉഴുന്നാലില് റോമില് എത്തി: മാര്പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും: ചികിത്സയ്ക്കായി എല്ലാ സഹായവും നല്കുമെന്നു മുഖ്യമന്ത്രി
ഏഡന്: ഫാ. ടോം ഉഴുന്നാലില് ഇന്നലെ രാത്രി റോമില് എത്തിയാതായി റിപ്പോര്‍ട്ട്. ഭീകരുടെ...
ദിലീപിന് എന്റെ കട്ട സപ്പോര്‍ട്ട്!! സെബാസ്റ്റ്യന്‍ പോള്‍ സാറിന് എന്റെ സപ്പോര്‍ട്ട്; സംഗീത ലക്ഷമണയുടെ എഫ്ബി പോസ്റ്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു തെട്ടു പിന്നാലെ ഒത്തു ചേര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍...
അനിതയുടെ വീട്ടില്‍ ഇളയദളപതിയെത്തി; മകളുടെ വിയോഗത്തില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്ക് പിന്തുണ
മെഡിക്കല്‍ പ്രവേശനം ലഭിക്കാഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തമിഴ് വിദ്യാര്‍ഥി അനിതയുടെ വീട്...
വീരമൃത്യുവില്‍ നിന്ന് ഉയിര്‍ കൊണ്ട വീര്യം; ഭര്‍ത്താക്കന്‍മാരുടെ സ്മരണയില്‍ രണ്ട് സ്ത്രീകള്‍ സൈനിക വേഷമണിഞ്ഞു
രാജ്യത്ത് സൈന്യത്തിന്റെ യൂണിഫോമണിഞ്ഞു രണ്ടു വനിതകള്‍. ഇവര്‍ ചെന്നൈ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയില്‍...
സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയെന്ന്
തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന് സ്വാമി ഗംഗേശാനന്ദ....
ഓണം- ഒരു സ്വപ്നത്തിന്റെ ബാക്കിപത്രം
ആന്റണി പുത്തന്‍പുരക്കല്‍ കേരളീയരായ നമുക്ക് ഓണാഘോഷം സന്തോഷകരവും ആഹ്ളദകരവുമായ ഒരു ദിനമാണ്. പ്രാക്തനയുഗത്തില്‍...
ജഴ്‌സി നമ്പര്‍ 10 അതൊരു വികാരമാണ്; അരങ്ങേറ്റ മത്സരത്തില്‍ 10ാം നമ്പര്‍ ജഴ്‌സിയിട്ട താരത്തിന് പൊങ്കാല
ഇന്ത്യന്‍ ക്രിക്കറ്റിനും ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ക്കും ജഴ്‌സി നമ്പര്‍ 10 എന്നത്...



