
സ്വാമീ…. ചിരിപ്പിച്ച് കൊല്ലരുത്… പശുവില്‍ പ്രബന്ധമവതരിപ്പിച്ച് ഉദിത് ചൈതന്യ, കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടാകും
ക്യാന്‍സര്‍ മാറ്റാന്‍ ഗോമൂത്രത്തിന് സാധിക്കും. ചാണകത്തില്‍ റേഡിയോ ആക്ടീവായ പ്ലൂട്ടോണിയമുണ്ട്.അത്ഭുത കണ്ടെത്തലുമായി ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ. ‘ഗോവധ നിരോധനവും...

റബര്‍ കര്‍ഷകരേ.. ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ കൃഷിയിറക്കുന്നത്. വിപണിയില്‍ ഉല്‍പ്പന്നത്തിന്റെ മൂല്യം ദിനം...

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ക്ഷണിക്കപ്പെടാതെ എത്തിയത്...

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മൂന്നു മാസം മുമ്പ് അദ്ദേഹത്തിന്റെ പിണറായിയുടെ ഫേസ്ബുക്കില്‍...

തൃശൂര്‍: ഇവര്‍ ഭൂമിയിലെ മാലാഖമാര്‍… പറയുമ്പോഴും കേള്‍ക്കുമ്പോഴും ഇമ്പമൂറുന്ന വാക്കുകള്‍. രോഗങ്ങളാല്‍ പിടയുന്നവന്റെ...

ആങ്ങനെ കുമ്മനം ആളാവേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തീരുമാനിച്ചു. കുമ്മനത്തിന്റെ ആദ്യ മെട്രോ യാത്ര...

ഉദ്ഘാടന പൂരം കഴിയുന്നതിനു മുമ്പേ വിവാദം.കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കും...

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ സ്വാമിയ്ക്കായി ഒരുക്കിയ ‘സിംഹാസന’മെടുത്ത് മാറ്റി. പടിഞ്ഞാറെക്കോട്ടയിലെ...

കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍, സമന്‍സ് കൈയ്യോടെ സ്വീകരിച്ചതായി...

മലപ്പുറത്തിന്റെ മഹിമകളും കേന്ദ്ര സര്‍ക്കാറിന്റെ കന്ന് കാലി കശാപ്പ് നിരോധത്തിനെതിരെയുള്ള പ്രതിഷേധവുമായി കട്ടന്‍ചായ...

മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്(എം) യു.ഡി.എഫുമായി പിണങ്ങിയിറങ്ങി. സമദൂരം എന്ന ആശയമായിരുന്നു...

കൊച്ചി: മെട്രോയിലേറി പായാന്‍ വെമ്പുന്ന കൊച്ചിക്ക് യാത്രയുടെ പുതിയമുഖം. ഒരേസമയം 3 കോച്ചുകളിലായി...

മലയാളിയുടെ മാനസിക നില എവിടെയെത്തി നില്‍ക്കുന്നു എന്നതിന് എടുത്തു പറയാവുന്ന ഉദാഹരണങ്ങള്‍ സമീപകാല...

കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ...

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ്...

കെ. ദീപക് സമ്പത്ത് തലയ്ക്ക് പിടിച്ചപ്പോള്‍ ഉപജീവനത്തിനായി തൊഴിലെടുത്തവനെ അതിക്രൂരമായി കൊലപ്പെടുത്തിയവന് വേണ്ടി...

സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ തന്റെ വാഹനം ഉപയോഗിച്ച് ഇടിപ്പിച്ചു കൊന്നതിനു ജയില്‍ ശിക്ഷ...

ഗോവധ നിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതി പരാമര്‍ശങ്ങളെ കൂട്ടു പിടിച്ചാണ് പ്രഖ്യാപിത അജണ്ട...

കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി...

കോട്ടയം: മോചന ദ്രവ്വ്യം നല്‍കാനാവാതെ മിഷന്‍ പ്രവര്‍ത്തനത്തിന് പോയി ഭീകരരുടെ കയ്യില്‍ അകപ്പെട്ട...