സംസ്ഥാനത്തു ഇന്ന് 2776 പേര്‍ക്ക് കോവിഡ്
ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232,...
പാരീസിലെ മോഹന്‍ലാല്‍ ഫാന്‍സ് കൂട്ടായ്മ ദൃശ്യം 2 സിനിമയുടെ വിജയാഘോഷം സംഘടിപ്പിച്ചു
പാരീസ്: ആമസോണ്‍ പ്രൈമില്‍ ലോകമെമ്പാടും റിലീസ് ചെയ്ത ജിത്തുജോസഫ് മോഹന്‍ലാല്‍ സിനിമ ദൃശ്യം...
സര്‍ക്കാര്‍ നടത്തിയ തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന...
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധന ; പ്രതിഷേധം
പ്രവാസികള്‍ക്ക് എതിരെ ക്രൂരതയും കൊള്ളയും. വിദേശ രാജ്യങ്ങളില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി...
അമ്മയുടെ വേദിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയതല്ല, പാര്‍വതിക്ക് മറുപടിയുമായി അജു വര്‍ഗീസ്
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പുതിയ കെട്ടിട ഉദ്ഘാടനവേദിയില്‍ നിന്ന് സ്ത്രീകളെ...
അഞ്ച് വര്‍ഷക്കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതത് 58243 കര്‍ഷകര്‍
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതത് അന്‍പതിയെണ്ണായിരത്തിലേറെ കര്‍ഷകരെന്ന് കേന്ദ സര്‍ക്കാര്‍....
‘ഒന്നുമില്ലാ’ ത്ത ഒന്ന് പ്രഖ്യാപിച്ചു വണ്‍പ്ലസ്’ സഹ സ്ഥാപകന്‍ ; ആകാംക്ഷയില്‍ ടെക് ലോകം
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസില്‍ നിന്നും രാജിവെച്ച സഹ സ്ഥാപകന്‍ കാള്‍...
പ്രത്യേക നിയമസഭ സമ്മേളനം നാളെ ചേരില്ല ; സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു
കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു....
80 കിലോ ഭാരം ‘കൂള്‍’ ആയി ഉയര്‍ത്തി ഏഴു വയസുകാരി
ഏഴാം വയസില്‍ 80 കിലോ ഭാരം ഉയര്‍ത്തി ഒരു പെണ്‍കുട്ടി. കേട്ടപ്പോള്‍ അത്ഭുതം...
ദേശീയപാത നിര്‍മാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി
ദേശീയപാത നിര്‍മാണത്തിന് ഏത് ഭൂമി വേണമെങ്കിലും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി. ദേശീയപാത രാജ്യത്തിന്റെ...
ചര്‍ച്ച പരാജയം ; കര്‍ഷക പ്രക്ഷോഭം തുടരും
കര്‍ഷകരുടെ പ്രക്ഷോഭം ആറ് ദിവസമായി തുടരവേ കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്രം നടത്തിയ...
‘ആന്റീ’യെന്ന് വിളിച്ചു , 19കാരിയെ സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു (വീഡിയോ വൈറല്‍)
പരസ്യമായി ആന്റീ’യെന്ന് വിളിച് അഭിസംബോധന ചെയ്തതിനു 19കാരിയെ മുതിര്‍ന്ന സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന്...
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാക്കി
സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി....
ഗൂണ്ടാ ആക്രമണം ; പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ട്രാന്‍സ്ജെന്‍ഡര്‍ യുവതി
എറണാകുളം നേര്യമംഗലം സ്വദേശി അന്നയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്....
ബലാത്സംഗ കൊലപാതകം ; മാധ്യമങ്ങളെയും ജനപ്രതിനിധികളെയും പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ അനുവദിക്കാതെ യു.പി പൊലീസ്
ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതില്‍ നിന്ന്...
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി യുടെ നേതൃത്വത്തില്‍ ഗൂഢാലോചന എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്
ഇടുക്കി : സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി യുടെ നേതൃത്വത്തില്‍...
സുഹൃത്ത് ബന്ധത്തിന്റെ ആഴം മനസിലാക്കി ഒരു വീഡിയോ ; സിംഹത്തിനോട് പൊരുതി സുഹൃത്തിനെ രക്ഷിച്ച് സീബ്ര
സിംഹം പിടികൂടിയ തന്റെ സുഹൃത്തിനെ സ്വന്തം ജീവിതം പോലും പണയം വെച്ച് രക്ഷിക്കുന്ന...
ആരാധകരുടെ ഗുണ്ടായിസം ; മോഹന്‍ലാലിന്റെ മൗനം ഭയപ്പെടുത്തുന്നുവെന്ന് ഹരീഷ് പേരടി
മോഹന്‍ലാല്‍ ഫാന്‍സിന്റെ ഗുണ്ടായിസത്തിനു എതിരെ പരസ്യമായി പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഫ്ളവേഴ്സ്...
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമം യുവാവ് അറസ്റ്റില്‍ ; പെണ്‍കുട്ടി കൊല്ലപ്പെട്ടു
കാസര്‍ഗോഡ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി (16)യുടെ മരണം കൊലപാതമാണെന്ന്...
കരിപ്പൂര്‍ ഒരു മുന്നറിയപ്പ് ; തിരുവനന്തപുരം വിമാനത്താവളത്തിലെ ഭീഷണി ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
കരിപ്പൂര്‍ വിമാനാപകടത്തിനു പിന്നാലെ തലസ്ഥാന ജില്ലയിലെ വിമാനത്താവളം നേരിടുന്ന ഭീഷണി ഉയര്‍ത്തി സോഷ്യല്‍...



