മാളിയേക്കല്‍ അന്നം നിര്യാതയായി

വിയന്ന: കൊരട്ടി നാലുകെട്ട് പരേതനായ മാളിയേക്കല്‍ ചാക്കുണ്ണിയുടെ പത്‌നി അന്നം (95) നിര്യാതയായി. ജൂലൈ 20ന് രാവിലെ 8.30ന് സ്വഭവനത്തിലായിരുന്നു അന്ത്യം. പരേതയ്ക്കു വേണ്ടിയുള്ള വി. കുര്‍ബാന ജൂലൈ 22ന് രാവിലെ 8 മണിയ്ക്ക് സ്റ്റാട്ട്‌ലൗ ദേവാലയത്തില്‍ ഉണ്ടായിരിക്കും.

മൃത സംസ്‌ക്കാര ശ്രുശൂഷകള്‍ ജൂലൈ 23ന് ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് കൊരട്ടി തിരുമുടികുന്ന് ചെറുപുഷ്പ ദേവാലയത്തില്‍ നടക്കും.

മക്കള്‍
തങ്കമ്മ ജോസഫ് (കാഞ്ഞൂര്‍)
ജോണ്‍ (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ സെന്റ് മേരീസ് ഹൈ സ്‌കൂള്‍ ആലുവ)
ലില്ലി ഡേവിസ്
പോള്‍ മാളിയേക്കല്‍ (റിട്ടയേര്‍ഡ് യു.എന്‍. ഉദ്യോഗസ്ഥന്‍, വിയന്ന)

മരുമക്കള്‍
ജോസഫ് സേവ്യര്‍
മേഴ്സി ജോണ്‍
ഡേവിസ് ചേന്ദമംഗലം
റോസി (വിയന്ന)

ഫോണ്‍ ഇന്ത്യ(00918075901554)