വിയന്നയില്‍ അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ സംസ്‌കാരവിവരങ്ങള്‍

വിയന്ന: അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ മൃതസംസ്‌കാര ശുശ്രുഷകള്‍ ഏപ്രില്‍ 2ന് വിയന്നയിലെ ഹെര്‍ണാല്‍സ് സെമിത്തേരിയില്‍ നടക്കും. മോണിന്റെ ഭൗതികശരീരം ഉച്ചയ്ക്ക് 12.30ന് കപ്പേളയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ ഉച്ചയ്ക്ക് 1:00 മണിക്ക് ആരംഭിക്കും.

ഓസ്ട്രിയയിലെ ആദ്യകാല പ്രവാസി മലയാളിയായിരുന്ന മോണ്‍ മാത്യു മാര്‍ച്ച് 17ന് ആയിരുന്നു വിട പറഞ്ഞത്.

മക്കള്‍:
വിനോദ്
വിനോയി

മരുമക്കള്‍:
ലാന്‍സി വിനോദ്

സെമിത്തേരിയുടെ വിലാസം:
Hernals Cemetery
Leopold Kunschak platz 7,
1170 Vienna.