മോണ്‍ മാത്യു സ്രാമ്പിക്കല്‍ (78) വിയന്നയില്‍ അന്തരിച്ചു

വിയന്ന: ഓസ്ട്രിയയിലെ ആദ്യകാല പ്രവാസി മലയാളി മോണ്‍ മാത്യു സ്രാമ്പിക്കല്‍ (78) നിര്യാതനായി. പത്നി സാറാമ്മ മാത്യു. മാര്‍ച്ച് 17ന് വിയന്നയിലായിരുന്നു വേര്‍പാട്.

പരേതനുവേണ്ടിയുള്ള വി.കുര്‍ബാന മാര്‍ച്ച്‌ന് 20ന് വൈകിട്ട് 7. മണിയ്ക്ക് മൈഡിലിങ്ങിലെ മരിയ ലൂര്‍ഡസ് (Haschkagasse 5,1120) ദേവാലയത്തില്‍ നടക്കും. മൃതസംസ്‌കാര ശുശ്രുഷകള്‍ പിന്നീട്.

മക്കള്‍:
വിനോദ്
വിനോയി

മരുമക്കള്‍:
ലാന്‍സി വിനോദ്