പുത്തന്‍പുരക്കല്‍ അന്നമ്മ ഉതുപ്പാന്‍ (90 വയസ്) നിര്യാതയായി
വിയന്ന: മണക്കാട് ഇടവക പരേതനായ പുത്തന്‍പുരക്കല്‍ ഉതുപ്പാന്റെ ഭാര്യ അന്നമ്മ ഉതുപ്പാന്‍ (90 വയസ് ) നിര്യാതയായി. സംസ്‌കാരം 28. 03. 2018ന് (ബുധന്‍) ഉച്ചകഴുഞ്ഞു 4 മണിക്ക് വീട്ടില്‍ നിന്നും ആരംഭിച്ച് തൊടുപുഴ, ചുങ്കം സെന്റ് മേരിസ് ഫൊറോനാ പള്ളിയില്‍ നടക്കും. പരേത ചുങ്കം ഇടവക കുന്നത്ത് കുടുംബാംഗമാണ്.
മക്കള്‍:
പരേതയായ സി. ടെസ്സി SVM
മറിയക്കുട്ടി ജോസ്
സി. ഏലിയാമ്മ സെന്റ് ലൂസി കോണ്‍വെന്റ്, പയ്യന്നൂര്‍
പരേതയായ ലീലാമ്മ ജേക്കബ്
ജോയ്‌മോന്‍
ജെയിംസ്
വത്സ ലൂക്കോസ് വട്ടാനിരപ്പേല്‍ (വിയന്ന)
ജെസ്സി മാത്യു (യു.കെ)
ടോമി (അമേരിക്ക)
ഷാജു (സ്റ്റീഫന്‍ പുത്തന്‍പുരയ്ക്കല്‍, വിയന്ന)
സജി
സിജി മാത്യു (യു.കെ)
മരുമക്കള്‍:
പരേതനായ ജോസ് കരിമ്പടപുത്തന്പുരയില്‍ അരീക്കര
ജേക്കബ് തലയ്ക്കാമറ്റത്തില്‍, മങ്ങിടപള്ളി
ആനിക്കുട്ടി കറ്റുവീട്ടില്‍, കോട്ടയം.
ജോസി വട്ടംതൊട്ടിയില്‍, കിടങ്ങൂര്‍.
ലൂക്കോസ് വട്ടനിരപ്പേല്‍, വിയന്ന
ജോയ് ചാഴികാട്ട് (വാഴയില്‍ ) യു.കെ
ജെസ്സി ചക്കാലക്കല്‍ അമേരിക്ക
അനില അനാലില്‍ വിയന്ന
സോണിയ കാരുപ്ലാക്കല്‍, കരിംകുന്നം
മാത്യു വില്ലൂത്തറ യു.കെ
Contact: 00919061485830 (Stephen)