മറിയക്കുട്ടി ജോസഫ് കടവില്‍ നിര്യാതയായി

വിയന്ന/സൂറിച്ച്/കുറുമ്പനാടം: പരേതനായ എം.ജെ ജോസഫിന്റെ (ഔസേപ്പച്ചന്‍ മതിച്ചിപറമ്പില്‍) പത്‌നി മറിയക്കുട്ടി കടവില്‍ നിര്യാതയായി. 89 വയസായിരുന്നു. സംസ്‌ക്കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 22ന് ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കും.

മക്കള്‍:
റോസമ്മ മുക്കട (തെങ്ങണ)
ജോസ്‌മോന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്)
സി. റീന ജോസ് എഫ്.സി.സി (സി. സുപ്പീരിയര്‍ ഇരവുചിറ)
സണ്ണിച്ചന്‍ (കുറുമ്പനാടം)
ഡോ. അമലമ്മ പുതുക്കുളങ്ങര (കടുത്തുരുത്തി, ആപ്പാഞ്ചിറ)
വില്‍സി മുകളേല്‍ (ഓസ്ട്രിയ)
പരേതയായ നിര്‍മ്മല കടവില്‍

മരുമക്കള്‍:
പരേതനായ ഔസേപ്പച്ചന്‍ മുക്കട
ഹാന്‍സി ജോസ് പുല്ലാട്ട്- വാഴൂര്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്)
ലിസ്സി കൊല്ലേക്കാട്ട്- ചേര്‍ത്തല (സ്വിറ്റ്‌സര്‍ലന്‍ഡ്)
അഡ്വ. ഫ്രാന്‍സിസ് പുതുക്കുളങ്ങര (ഹൈക്കോടതി എറണാകുളം)
പ്രസാദ് മുകളേല്‍-മാന്നാര്‍ തലയോലപ്പറമ്പ് (ഓസ്ട്രിയ)

Contact Numbers:
+919495265194 (സണ്ണിച്ചന്‍, കേരളം)
+41613013851 (ജോസ്‌മോന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്)
+436603843620 (പ്രസാദ് ഓസ്ട്രിയ)