സ്റ്റീഫന്‍ മഞ്ചേരി ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: തൃശ്ശൂര്‍ കിഴക്കേക്കോട്ട ഉണ്ണിമിശിയാ പള്ളിക്കുസമീപം പരേതതരായ മഞ്ചേരി ലോനപ്പന്റെയും കുഞ്ഞമ്മയുടെയും മകന്‍ സ്റ്റീഫന്‍ മഞ്ചേരി (65)ന്യൂജേഴ്‌സിയില്‍ നിര്യാതനായി .രണ്ടാഴ്ചയായി കോവിഡിനെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

38 വര്ഷം മുന്‍പ് ന്യൂജേഴ്‌സിയില്‍ എത്തിയ സ്റ്റീഫന്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തു സജീവമായി സാന്നിധ്യമായിരുന്നു. ന്യൂജേഴ്സി -ന്യൂയോര്‍ക്കിലെ പല മലയാളി അസോസിയേഷനുകളുടെയും പ്രാരംഭ കാല പ്രവര്‍ത്തകനും സംഘാടകനുമായിരുന്നു സ്റ്റീഫന്‍.

ഭാര്യ: കുസുമം സ്റ്റീഫന്‍

മക്കള്‍: സുബിന്‍ മഞ്ചേരി -മില സുബിന്‍
നിധി ജോമിന്‍-ജോമിന്‍ ജോണ്‍സന്‍
വിമല്‍ മഞ്ചേരി -സോഫിയ വിമല്‍

പരേതരായ തോമസ് മഞ്ചേരി ,ആലിസ് ഫ്രാന്‍സിസ് ,ആറ്റിലി മഞ്ചേരി എന്നിവര്‍ക്കുപുറമെ
ജോണി മഞ്ചേരി ((ന്യൂയോര്‍ക് )
വര്‍ഗീസ് മഞ്ചേരി (ന്യൂജേഴ്സി )
മേരി ഫൗസ്റ്റീന്‍ (എറണാംകുളം )
അലക്‌സ് മഞ്ചേരി (ന്യൂയോര്‍ക് )
ജാന്‍സി ഡേവിസ് (ന്യൂജേഴ്സി )
എന്നിവര്‍ സഹോദരങ്ങളാണ്

പൊതു ദര്ശനം :ഏപ്രില്‍ 29 വ്യാഴാഴ്ച ,9:15am – 11am
St. Thomas Forane Syro Malabar Catholic Church
508 Elizabeth Ave, Somerset, NJ 08873

ഫ്യൂണറല്‍ സര്‍വീസ്:ഏപ്രില്‍ 29 വ്യാഴാഴ്ച 11am – 12pm –
St. Thomas Forane Syro Malabar Catholic Church
508 Elizabeth Ave, Somerset, NJ 08873

Burial at
Hillside Cemetery
Lincoln Ave, Metuchen, NJ 08840
കൂടുതല്‍ വിവരങ്ങള്‍ക്കു ,ഷോണ്‍ ഡേവിസ് 908 403 3273,വര്ഗീസ് മഞ്ചേരി 908 247 2035

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍ ,ഡാളസ്