ജോസഫ് ബ്രെസോവിച് അന്തരിച്ചു
വിയന്ന മലയാളി കൊച്ചുമോളിന്റെ (ഏലിയാമ്മ) ഭര്‍ത്താവ് ജോസഫ് ബ്രെസോവിച് (54) നിര്യാതനായി. രോഗബാധിതനായി വിയന്നയില്‍ ചികിത്സയിലായിരുന്നു. സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് സമൂഹത്തിലെ സജീവ അംഗങ്ങളാണ് ജോസഫിന്റെ കുടുംബം.
മൃത സംസ്‌കാര ശുശ്രുഷകള്‍ ഫ്രീഡ്ഹോഫ് സ്ളിംഗില്‍ ജൂണ്‍ 11ന് (വെള്ളി) ഉച്ചയ്ക്ക് 1.45ന് നടക്കും.
മക്കള്‍:
മാര്‍ട്ടിന്‍, ജസ്റ്റിന്‍