പ്രവാസികള്‍ക്ക് ആരോഗ്യ രക്ഷാമന്ത്രങ്ങളുമായി സൗദിയില്‍ മെക്ക്7 ഹെല്‍ത്ത് ക്ലബ്
റിയാദ്: മെക് സെവന് ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സമൂഹം നേരിടുന്ന വിവിധങ്ങളായ...
സ്വിറ്റ്സര്‍ലന്‍ഡില്‍ സംഗീത സാഗരമായി ചിത്രോത്സവം
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡ് പ്രൊവിന്‍സ് കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രോത്സവം...
‘പിപി ദിവ്യ ഹാജരാകില്ല’, കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്ത വൃത്തങ്ങള്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ...
തേങ്കുറിശ്ശി ദുരഭിമാനക്കൊല; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്, വിധി തിങ്കളാഴ്ച
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഇരുപത്തിയെട്ടിലേയ്ക്ക് (തിങ്കളാഴ്ച) മാറ്റി. പാലക്കാട്...
ജീവിതശൈലി രോഗങ്ങളെ തടയാന്‍ മെക്സെവന്‍ ഹെല്‍ത്ത് ക്ളബ് സുലൈമാനിയിലും
റിയാദ്: ഒക്ടോബര്‍ 26-നു Mec7 സുലൈമാനിയ/ ഒലയ ഏരിയയ്ക്ക് സംയുക്തമായി തുടക്കം കുറിച്ചു....
കൊടിയിലെ ആനയുടെ ചിഹ്നം മാറ്റണം; വിജയിയുടെ ടിവികെയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിഎസ്പി
നടന് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ...
നവീന്‍ ബാബു കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല, ദിവ്യയുടെ വാദം തെറ്റ്- ഗംഗാധരന്
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി റിട്ട. അധ്യാപകന്...
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് പി പി ദിവ്യ പുറത്ത്
പിപി ദിവ്യയെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. കെ...
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പിപി ദിവ്യക്കെതിരെ കേസെടുത്തു
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി...
നവീന്റെ മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രിയും എംഎല്‍എയും, കണ്ണീരോടെ യാത്രയപ്പ്
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ സംസ്കാര ചടങ്ങില്‍ വികാര നിര്‍ഭരമായ കാഴ്ച്ചകള്‍....
എഡിഎം നവീന്‍ ബാബുവിന്റെ മരണം; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്
കണ്ണൂര്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ്...
പ്രോസി ഗ്രൂപ്പിന് വിയന്ന ബിസിനസ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ബിസിനസ് അസോസിയേഷന്റെ (SWV) 2024-ലെ ബിസിനസ്സ് അവാര്‍ഡ്...
ദിവ്യയെ തള്ളി സിപിഎം; യാത്രയയപ്പില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു
കണ്ണൂര്‍; എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ രമ്യ ഹരിദാസും, പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം:വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍...
ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പ്രയാഗ മാര്ട്ടിന് ഹാജരായി
ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ നടി പ്രയാഗ മാര്ട്ടിന് ചോദ്യം ചെയ്യലിന് ഹാജരായി....
ഔദ്യോഗിക ബഹുമതികളോടെ രത്തന്‍ ടാറ്റയ്ക്ക് വിട നല്കാന് രാജ്യം
വ്യവസായ രംഗത്തെ അതികായന് രത്തന്‍ ടാറ്റയ്ക്ക് വിട നല്കാന് രാജ്യം. സംസ്കാരം ഇന്ന്...
രത്തന്‍ ടാറ്റ അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച്...
മോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്ന് ശ്രീലേഖ
തിരുവനന്തപുരം: മൂന്നാഴ്ചത്തെ ആലോചനയുടെ പുറത്താണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഡിപിജി ആര് ശ്രീലേഖ....
ലോക മാനസികാരോഗ്യ ദിനത്തില്‍ നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ അറിയാം
ആന്റണി പുത്തന്‍പുരയ്ക്കല്‍ എന്താണ് നല്ല മാനസികാരോഗ്യം? നല്ല മാനസികാരോഗ്യം എന്നത് ഒരു വ്യക്തിക്ക്...
നടന് ടി പി മാധവന് അന്തരിച്ചു
കൊല്ലം: മലയാള ചലച്ചിത്ര നടന് ടി പി മാധവന് അന്തരിച്ചു. 89 വയസായിരുന്നു....



