ടെക്സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്
ഓസ്റ്റിന്‍: ടെക്‌സസ്സ് സംസ്ഥാനത്തെ നികുതിദായകരുടെ പണം ഇനി മുതല്‍ വാര്‍ഷിക വാഹന സുരക്ഷാ...
സൗദിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ലത്തീഫ് തെച്ചിയ്ക്ക് വേണ്ടി പുരുഷൻ കടലുണ്ടി എം.എൽ.എയ്ക്ക് നിവേദനം
സൗദി അറേബ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ലത്തീഫ് തെച്ചിയ്ക്ക് നീതി ലഭ്യമാക്കാൻ സത്വര...
കെആര്‍കെയ്ക്ക് പണി: കീടാണു നുഴഞ്ഞുകയറും മുമ്പ് ഡെറ്റോള്‍ ഒഴിച്ച് റാണ
മോഹന്‍ലാലിനെതിരെയും, ബാഹുബലി സിനിമയ്ക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി മാധ്യമങ്ങളില്‍ ഇടം നേടിയെടുത്ത കെആര്‍കെയെ,...
സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി സി: സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ നാം പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നായിരിക്കണം, ഗവണ്‍മെന്റില്‍...
ഒബാമ കെയര്‍ റിപ്പീല്‍- യു.എസ്. ഹൗസില്‍ ട്രമ്പിന് വിജയം
വാഷിംഗ്ടണ്‍ ഡിസി: ഒബാമ കെയര്‍ പിന്‍വലിക്കല്‍ യാഥാര്‍ത്ഥ്യമാകുന്നു. ആദ്യ റൗണ്ട് പരാജയത്തിനുശേഷം വീണ്ടും...
ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാര്‍ ഉള്‍പ്പടെ 3 പേര്‍ വെടിയേറ്റ് മരിച്ചു
കാലിഫോര്‍ണിയ: എന്‍ജിനീയറിംഗ് ഓഫ് ജുനിഫര്‍ നെറ്റ് വര്‍ക്സ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ അമേരിക്കന്‍...
സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്
ന്യൂജേഴ്സി: റെയില്‍ പാളത്തില്‍ തല കറങ്ങി വീണ സഹ പ്രവര്‍ത്തകയെ അപകടത്തില്‍ നിന്നും...
ദൈവവിളിയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ സ്‌നേഹം: വൈദിക വിദ്യാര്‍ത്ഥികളോട് യൂറോപ്പിന്റെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്
വത്തിക്കാന്‍സിറ്റി: പൗരോഹിത്യ ദൈവവിളിയുടെ അടിസ്ഥാനവും അതിലേക്കുള്ള തെരഞ്ഞെടുപ്പും ക്രിസ്തുവിന്റെ അപരിമേയമായ സ്‌നേഹമാണെന്നും വൈദിക...
യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് ഇനി മാണിയും ജോസും പനിക്കേണ്ട
കോട്ടയം: കെ.എം. മാണിക്കും, മകനും യു.ഡി.എഫിലേക്കുള്ള വാതില്‍ കൊട്ടിയടച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്....
40 മുട്ടവെള്ള എല്ലാ ദിവസവും കഴിച്ച് പ്രഭാസ് ബാഹുബലിയായി
ബാഹുബലിയുടെ വാര്‍ത്തകളാണ് ദിവസവും. ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. അതിനിടയില്‍ താരങ്ങളുടെ...
മതേതര സംഗമമായി ശാന്തിഗിരി സൗഹ്യദക്കൂട്ടായ്മ
തിരുവനന്തപുരം: മതസൗഹ്യദത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ശാന്തിഗിരി നടത്തിയ സൗഹ്യദക്കൂട്ടായ്മ വ്യത്യസ്തമായി. സമൂഹത്തിന്റെ വിവിധതലങ്ങളില്‍...
ഡിജിപിയായി സെന്‍കുമാര്‍; ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍
തിരുവന്തപുരം: സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ഉത്തരവ്...
മൈന്‍ഡ് ചാരിറ്റി ഷോ: താരങ്ങളെ പരിചയപ്പെടാം
ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28 നു ഹെലിക്‌സ് തിയേറ്ററില്‍ വച്ച്...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീര്‍ത്ഥാടനവും സ്മരണിക പ്രകാശനവും നാളെ
ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീര്‍ത്ഥാടനവും...
ആത്മന സ്റ്റാന്‍ലിയ്ക്ക് അഭിനന്ദനങ്ങള്‍
തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ സ്റ്റാന്‍ലി,...
വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യന്‍-...
എക്സ്പാന്‍സസ് ഓഫ് ഗ്രേയ്സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു
ഡാലസ്: ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക്...
എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ രണ്ടു ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്‌കാരികവേദിയുടെയും സഹായത്തോടെ, ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും...
വോകിംഗ് കരുണ്യയുടെ അന്‍പത്തി ഏഴാമത് സഹായമായ അരലക്ഷം രൂപ ബീരാന് കൈമാറി
വള്ളിത്തോട്: വോകിംഗ് കരുണ്യയുടെ അനപതിയെഴാമത് സഹായമായ അരലക്ഷം രൂപ പായം പഞ്ചായത്ത് പ്രസിഡന്റ്...
പരസ്യ പ്രതികരണവുമായി പി.ജെ ജോസഫ്: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്
കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന് കേരളം കോണ്‍ഗ്രസിലെ പി.ജെ ജോസഫ്. പുതിയ...



