സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ഉറപ്പു നല്‍കി ബൈഡന്‍

പി.പി ചെറിയാന്‍ ന്യൂയോര്‍ക്ക്: സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന്...

ശാലോം റ്റുഗെതര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍

ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗതര്‍ കോണ്‍ഫറന്‍സ്...

പോളണ്ടില്‍ പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിന് ത്രിദിന പൂജ

വാര്‍സൊ: പോളണ്ടിലെ ബി.ജെ.പി കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിനും ഭാരതത്തിന്റെ ഉന്നമനത്തിനും...

വിയന്നയില്‍ സംഘടിപ്പിച്ച ജെറി തൈലയില്‍ സ്മാരക ഫുട്ബോള്‍ സമാപിച്ചു

വിയന്ന: ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഓപ്പണ്‍എയര്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല...

പുതിയ സ്ഥലത്ത് പുതിയ കോഴ്സുകളുമായി കൈരളി നികേതന്‍ സ്‌കൂള്‍ സെപ്റ്റംബര്‍ 17ന് ആരംഭിക്കും

വിയന്ന: പുതിയ അധ്യയന വര്‍ഷത്തില്‍ കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ പുതിയ സ്ഥലത്ത്...

മയക്കുമരുന്നിനെ പ്രതിരോധിക്കുകയെന്ന സന്ദേശവുമായി ചങ്ങാതിക്കൂട്ടം-90 സംഘടിപിച്ച സംഗമം ശ്രദ്ധേയമായി

വേനപ്പാറ ഹോളിഫാമിലി ഹൈസ്‌കൂള്‍ 1990 ബാച്ചിന്റെ 32 വര്‍ഷങ്ങള്‍ക്കുശേഷമുള്ള റിയൂണിയന്‍ ഇന്നലെ സ്‌കൂള്‍...

കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍ എലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍...

തിരുവോണപ്പുലരി: മ്യൂസിക് ആല്‍ബം

ഗോള്‍ഡന്‍ ഡ്രീംസ് ഇവന്റസ് കമ്പനിയും, എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘തിരുവോണപ്പുലരി’...

ബി ഫ്രണ്ട്സ് ഒരുക്കുന്ന വടംവലി മത്സരവും ചീട്ടുകളി മത്സരവും സെപ്തംബര്‍ 24നു സൂറിച്ചില്‍

വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടില്‍, ചങ്കായ കാണികളുടെ ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും നടുവില്‍...

കേളി ഓണത്തിന് ഫോട്ടോ മത്സരം

ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: കേളിയുടെ ഓണത്തോടനുബന്ധിച്ചു ഈ വര്‍ഷം പരിചയപ്പെടുത്തുന്നു- ‘ഞാനും എന്റെ...

അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ്...

ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ച സംഭം; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ...

കേരളത്തില്‍ രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിക്കും, ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് നരേന്ദ്രമോദി

ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും തന്റെ ഓണാശംസകളെന്ന്...

ജെറി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 3ന് വിയന്നയില്‍

വിയന്ന: ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്റെ പേരില്‍ എഫ്.സി കേരള വിയന്ന സംഘടിപ്പിക്കുന്ന...

അതൃപ്തി എങ്ങനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കും?

ആന്റെണി പുത്തന്‍പുരയ്ക്കല്‍ ജീവിതം നമുക്ക് പലപ്പോഴും ആയസകരമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍...

(Watch Short Film): നാലാം പ്രമാണം റിലീസ് ചെയ്തു

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയില്‍ പലയിടങ്ങളിലും പ്രായമായ മാതാപിതാക്കളുടെ സ്ഥാനം പുറത്താവുന്നു. അതുകൊണ്ടുതന്നെ വൃദ്ധസദനങ്ങളുടെ എണ്ണവും...

ബി ഫ്രണ്ട്‌സ് സ്വിറ്റസര്‍ലണ്ട് ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ജൂബിലി വര്‍ഷ സുവനീറിലേക്കു രചനകള്‍ ക്ഷണിക്കുന്നു

സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ് ജൂബിലി വര്‍ഷത്തിന്റെ നിറവില്‍...

കേളി കലാമേളയില്‍ വിയന്ന മലയാളിക്ക് നാല് അവാര്‍ഡുകള്‍

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ വച്ച് നടത്തപ്പെട്ട പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയില്‍ വിയന്ന മലയാളി...

കേളി രാജ്യാന്തര കലാമേള ശിവാനി നമ്പ്യാര്‍ രണ്ടാം വട്ടം കലാതിലകം

സൂറിക്ക്: സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ജൂണ്‍ 4,5 തീയതികളില്‍ നടന്ന...

ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് ജര്‍മ്മനിയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍: പഠനത്തോടൊപ്പം എല്ലാ മാസവും ഒരു ലക്ഷം രൂപയോളം സാലറിയോടു കൂടിയ കോഴ്സുകള്‍

ഇനിയെന്ത് എന്ന ചിന്തയിലാണ് പ്ലസ് ടുവും ഡിഗ്രിയുമൊക്കെ പഠിച്ചിറങ്ങുന്ന നമ്മുടെ മിക്ക ചെറുപ്പക്കാരും....

Page 44 of 209 1 40 41 42 43 44 45 46 47 48 209