കര്‍ഷകന്‍ പി.പി മത്തായിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

യുവ കര്‍ഷകന്‍ പി.പി മത്തായിയുടെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ഉത്തരവാദികളായ എല്ലാവര്‍ക്കും...

സാമ്പത്തിക പ്രതിസന്ധിയിലായതോടെ ദുരിതത്തിലായ കമ്പനി തൊഴിലാളികള്‍ക്ക് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു

അല്‍കോബാര്‍: തുഗ്ബയില്‍ ഒരു കമ്പനിയുടെ ക്യാമ്പില്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികള്‍ക്ക്,...

ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് ട്രംപ്

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക് നിരോധനം...

നിയമം നോക്കുകുത്തി; കോടതി ഉത്തരവായിട്ടും സിപിഎം നേതാവിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയില്ല

എറണാകുളം പുത്തന്‍കുരിശില്‍ സി.പി.എം പ്രാദേശിക നേതാവ് വയല്‍ നികത്തി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിനെതിരെ...

100 കോടി വിജയവുമായി റെന്‍ മേനോന്റെ സ്റ്റാര്‍ട്ടപ്പ് കൊച്ചിയിലേയ്ക്ക്

റെന്‍ മേനോന്‍ എന്ന മലയാളി അമരക്കാരനായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനി...

സുമനസുകളുടെ കാരുണ്യത്താല്‍ ജോസേട്ടന് സ്വപ്ന ഭവനമൊരുങ്ങുന്നു

തിരുവല്ല: ജൂലൈ ആദ്യ വാരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ വീഡിയോയിലെ അന്ധന്...

ചൈനീസ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ചു നിക്കിഹേലി

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെതിരെ ഐക്യരാഷ്ട്രസഭയിലെ മുന്‍...

കര്‍ഷക മരണം-വനംവകുപ്പ് ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം: വി.സി.സെബാസ്റ്റ്യന്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ ചിറ്റാറിനടുത്ത് കുടപ്പനയില്‍ കര്‍ഷകനായ സി.പി.മത്തായിയുടെ മരണത്തിനുത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന്...

ഭീകരവാദം: യുഎന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുത്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ...

കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍

സൗത്ത് ആഫ്രിക്ക: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ലോക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വേള്‍ഡ്...

പി.ജെ ജോസഫിനൊപ്പമില്ല; നിലപാട് വ്യക്തമാക്കി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്

ജനാധിപത്യ കേരള കോണ്‍ഗ്രസും പി.ജെ ജോസഫ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടന്നുവെന്ന പ്രചാരണം...

നവയുഗം ജീവകാരുണ്യവിഭാഗം തുണച്ചു; ദുരിതം നിറഞ്ഞ പ്രവാസജീവിതം അവസാനിപ്പിച്ച് ഹസീന നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മൂലം ദുരിതത്തിലായ മലയാളി വനിത, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും...

ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ :ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചു. അമേരിക്കയും ചൈനയും...

അമ്മൂമ്മയെ പീഡിപ്പിച്ച് തലയ്ക്കടിച്ചു കൊന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ ഡാലസ്: ഡാലസ് ടെറി സ്ട്രീറ്റിലെ വീട്ടില്‍ 71 വയസ്സുള്ള...

കൈരളി നികേതന്‍ യുവജനോത്സവം ഒക്ടോബറില്‍

വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂള്‍...

നാല്‍പതു വര്‍ഷത്തിലധികം നീണ്ട പ്രവാസം മതിയാക്കി മടങ്ങുന്ന ചാക്കോ ജോണിന് നവയുഗം യാത്രയയപ്പ് നല്‍കി

ദമ്മാം: സുദീര്‍ഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല...

കെ.സി.സി. കോട്ടയം അതിരൂപതാ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍

കെ.സി.സി. കോട്ടയം അതിരൂപതാ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു ഉഴവൂര്‍...

റവ. പി. എം. എബ്രഹാം അന്തരിച്ചു, സംസ്‌കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച, ഡാളസില്‍

ഡാളസ്:കല്ലിശ്ശേരി ഉമയാറ്റുകര പുഴയില്‍ (തേക്കാട്ടില്‍) വീട്ടില്‍ റവ. പി. എം. എബ്രഹാം (85)...

ഡാളസില്‍ നിന്നും കാണാതായ അമ്മയും രണ്ടു കുട്ടികളും കാറിനുള്ളില്‍ മരിച്ച നിലയില്‍

പി.പി. ചെറിയാന്‍ ഡാളസ്: ഫോര്‍ണിയില്‍ നിന്നു ജൂലൈ 22 നു കാണാതായ അമ്മയേയും...

വലയില്‍ കുടുങ്ങിയത് 151.9 പൗണ്ടുള്ള പാഡില്‍ ഫിഷ് ‘ലോക റിക്കാര്‍ഡ്

പി.പി. ചെറിയാന്‍ ഒക്കലഹോമ: ഒക്കലഹോമ കീ സ്റ്റോണ്‍ തടാകത്തില്‍ ഫിഷിങ്ങിന് ഇറങ്ങിയതായിരുന്നു കോറി...

Page 73 of 219 1 69 70 71 72 73 74 75 76 77 219