മമ്മൂട്ടിയുടെ ഡ്രൈവിങ്ങും പരിശീലനവും ; മോഹന്‍ലാലിന്റെ പ്രാര്‍ത്ഥനയും : അനുഭവങ്ങള്‍ തുറന്നുപറഞ്ഞു മണിയന്‍പിള്ള രാജു (വീഡിയോ)
മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് പാര്‍വ്വതി രതീഷ്. ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നായകന്മാരില്‍...
നിവിന്‍ പോളിയുടെ ഡിമാന്റ് കുറയുന്നുവോ ; ഉറ്റ മിത്രങ്ങളുടെ സിനിമകളില്‍ പോലും നായകന്‍മാര്‍ വേറെ
മലയാള സിനിമയില്‍ നിവിന്‍ പോളിക്ക് ഒരു സ്ഥാനം ഉണ്ടാക്കി കൊടുത്ത ചിത്രങ്ങളായിരുന്നു നേരവും...
ദൃശ്യം വീണ്ടും വരുന്നു: രണ്ടാം ഭാഗം ഒരുക്കുന്നത് സൈലക്‌സ് എബ്രഹാം
ജിത്തു ജോസഫിന്റെ സഹ സംവിധായകനായും, വിവിധ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചട്ടുള്ള സൈലക്‌സ് എബ്രഹാം തിരക്കഥ...
കേരളത്തിലെ മള്‍ട്ടിപ്ലക്സുകളില്‍ ഇനി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല
മലയാള സിനിമയില്‍ വീണ്ടും തര്‍ക്കവും നിരോധനവും. കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു....
അതിസാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ പാര്‍വ്വതി രതീഷിന് പരിക്ക്
അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. പാര്‍വ്വതി...
റീമ ലാഗു: ബോളിവുഡ് താരങ്ങളുടെ ‘അമ്മ’ നിര്യാതയായി
90 കളില്‍ ഹിന്ദി സിനിമയില്‍ അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് താരം...
ചലച്ചിത്രപ്രവര്‍ത്തകന്‍ ഷിജിനാഥ് അന്തരിച്ചു
തിരുവനന്തപുരം: നാടകനടനും ചലച്ചിത്രപ്രവര്‍ത്തകനും ചലച്ചിത്ര അക്കാദമി ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്ററുമായ നെയ്യാറ്റിന്‍കര ഇലിപ്പോട്ടുകോണം...
പ്രേക്ഷകര്‍ക്ക് ഞെട്ടണോ: സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റും ഒന്നിക്കുന്നു
സന്തോഷ് പണ്ഡിറ്റ് എന്തുചെയ്താലും അത് വാര്‍ത്തയാണ്. സ്വന്തം സിനിമ നിറുത്തിവച്ച് മമ്മൂട്ടി ചിത്രത്തില്‍...
സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ ആ കൊച്ചു സുന്ദരിയെ കണ്ടെത്തി…
കോഴിക്കോട്: ഒടുവില്‍ ആ മിടുക്കിയെ കണ്ടെത്തി. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഒരു പോലെ...
ലോക ചരിത്രത്തില്‍ ആദ്യമായൊരു മാര്‍പാപ്പ സിനിമയില്‍
റോം: അംബി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ...
1000 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന ചരിത്ര നേട്ടം ബാഹുബലി 2വിന്, ബോളീവുഡ് ഉറ്റു നോക്കുന്നത് സൗത്ത് ഇന്ത്യയിലേയ്ക്ക്
ഇന്ത്യന്‍ സിനിമയില്‍ നിന്നും 800 കോടിയും വിദേശത്തുനിന്നുമായി 200 കോടിയും സ്വന്തമാക്കിയാണ് ബാഹുബലി...
ടാ കൃഷ്ണാ… ഗംഗയാടാ… കല്യാണത്തിനു പോകണ്ടേ…. ന്യൂജെന്‍ രീതിയിലെ കല്യാണം ക്ഷണിക്കല്‍… (വീഡിയോ)
കല്യാണം എന്നു കേള്‍ക്കുമ്പോഴേ വേവലാതി വരുന്നത് ആരെയൊക്കെ വിളിക്കുമെന്നും എല്ലായിടത്തും എത്തിപ്പെടാന്‍ പറ്റുമോ...
കെആര്‍കെയ്ക്ക് പണി: കീടാണു നുഴഞ്ഞുകയറും മുമ്പ് ഡെറ്റോള്‍ ഒഴിച്ച് റാണ
മോഹന്‍ലാലിനെതിരെയും, ബാഹുബലി സിനിമയ്ക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി മാധ്യമങ്ങളില്‍ ഇടം നേടിയെടുത്ത കെആര്‍കെയെ,...
40 മുട്ടവെള്ള എല്ലാ ദിവസവും കഴിച്ച് പ്രഭാസ് ബാഹുബലിയായി
ബാഹുബലിയുടെ വാര്‍ത്തകളാണ് ദിവസവും. ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. അതിനിടയില്‍ താരങ്ങളുടെ...
വിവാദ ബാഹുബലി: സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിക്കെതിരെ കേസ് , ചിത്രത്തിലെ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വരുമോ???
തിയ്യറ്ററുകളില്‍ റെക്കോര്‍ഡുകളുമായി തകര്‍ത്തോടുന്ന ബാഹുബലിയുടെ രണ്ടാഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷനെപ്പറ്റി പുതിയ വിവാദം....
ബാഹുബലി പോലെ സിനിമ ചെയ്യാന്‍ ഒരുക്കമാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം; മലയാളത്തില്‍നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടിയോ?????
ബാഹുബലിയെപ്പോലെ ഒരു സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ബാഹുബലി പോലെ...
സുരഭി ലക്ഷ്മിയുടെ വെബ്‌സൈറ്റ ഉദ്ഘാടനം ചെയ്തു (വീഡിയോ)
https://www.facebook.com/surabhi.lakshmi.7/videos/1289153641183409/ ദേശിയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മിയുടെ പുതിയ വെബ്‌സൈറ്റ്...
പ്രഭാസിന് ഒരപൂര്‍വ്വ നേട്ടം കൂടി അതും രജനിക്കും കമലിനും പോലും നേടാനാകാത്തത്
സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലി സകല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുന്നതിനിടെ ഒരു...
‘ഒരു വിശേഷപ്പെട്ട ബിരിയാണി കിസ’ അജു വര്‍ഗീസും വിനയ് ഫോര്‍ട്ടും മാലാഖമാരുടെ വേഷത്തില്‍, ഒളിച്ചു വെച്ചിരിക്കുന്ന സസ്‌പെന്‍സ് എന്ത്???
മലയാള സിനിമയില്‍ പേരു കൊണ്ട് വ്യത്യസ്തത തീര്‍ത്ത്് പുതിയ ചിത്രം എത്തുന്നു. യുവതാരങ്ങളായ...
കാജോളും ബീഫ് വിവാദത്തില്‍ അകപ്പെടുമോ???….. ആഘോഷം ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും
ബോളിവുഡില്‍ വിലപിടിപ്പുള്ള താരം കാജോളും ബീഫ് വിവാദത്തില്‍. തന്റെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ്...



