ബി ജെ പിയുമായി പിണറായിക്ക് രഹസ്യബാന്ധവം ; വി ഡി സതീശന്‍

ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രഹസ്യമായി ബി.ജെ.പിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ പിണറായിക്ക് ഒരു...

നോട്ട് നിരോധനം ; കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റ് എന്ന് സീതാറാം യെച്ചൂരി

നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം...

ക്രിസ്തുമസും ന്യൂ ഇയറും ; മലയാളി കുടിച്ചു തീര്‍ത്തത് 686.28 കോടി രൂപയുടെ മദ്യം

വിശേഷ ദിവസങ്ങളില്‍ പതിവ് തെറ്റിക്കാതെ മലയാളി കുടിയന്മാര്‍. കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന പുതുവത്സര...

പ്രതീക്ഷകളുടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം ; 2023 പിറന്നു

2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ പ്രതീക്ഷകള്‍ നിറഞ്ഞ പുതുവര്‍ഷത്തെ വരവേറ്റ് ലോകം....

സജി ചെറിയാന്‍ വീണ്ടും മന്ത്രിയാവും ; സത്യപ്രതിജ്ഞ ബുധനാഴ്ച

സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി...

ശബരിമല വിമാനത്താവളത്തിനായി 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവ്

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്...

നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെന്‍ മോദി അന്തരിച്ചു. 99...

ലോക ഫുട്‌ബോളിലെ ഇതിഹാസ താരം പെലെ അന്തരിച്ചു

ഫുട്‌ബോള്‍ എന്ന കായിക ഇനത്തിന് ലോകം മുഴുവന്‍ ആരാധകരെ സമ്മാനിച്ച കാല്‍പന്ത് കളിയിലെ...

കൊച്ചിന്‍ കാര്‍ണിവലില്‍ കത്തിക്കാന്‍ ഒരുക്കിയ പാപ്പാഞ്ഞിക്ക് നരേന്ദ്ര മോദിയുയുടെ മുഖം ; പരാതിയുമായി ബിജെപി

പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ ഒരുങ്ങുന്ന ഭീമന്‍ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

സര്‍ക്കാരിന് തിരിച്ചടി ; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും സിബിഐ ക്ലീന്‍ചിറ്റ്

സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന്...

നരേന്ദ്ര മോദിയ്ക്ക് കൃഷ്ണരൂപം സമ്മാനിച്ചു പിണറായി വിജയന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂ ഡല്‍ഹി...

കടുത്ത തണുപ്പില്‍ മരവിച്ച് അമേരിക്ക ; മരണം 60 ആയി , ജനജീവിതം ദുസ്സഹമായി

അതിശൈത്യത്തില്‍ മരവിച്ച് അമേരിക്ക. ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയില്‍ 60 ലേറെപ്പേര്‍ക്ക് ജീവന്‍...

യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശവുമായി...

സി പി എമ്മില്‍ പരസ്യമായ തമ്മിലടി ; മുസ്ലിംലീഗില്‍ ഭിന്നാഭിപ്രായം; മിണ്ടാതെ കോണ്‍ഗ്രസ്

സംസ്ഥാനത്തെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനുള്ളില്‍ തമ്മിലടി രൂക്ഷമായിട്ടും മിണ്ടാതെ കോണ്‍ഗ്രസ്സ്. സിപിഎമ്മിലെ...

കേരളത്തില്‍ വി.എച്ച്.എസ്.ഇ ക്ലാസുകള്‍ അഞ്ച് ദിവസമാക്കി കുറച്ചു

സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കി കുറച്ചു. വിദ്യാര്‍ത്ഥികളുടെ മാനസിക...

അഞ്ച് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് രാജ്യങ്ങളില്‍നിന്ന് എത്തുന്ന രാജ്യാന്തരയാത്രികര്‍ക്ക് ആര്‍ ടി...

മുപ്പതുകോടിക്ക് കണ്ണൂരില്‍ ആയുര്‍വേദ റിസോര്‍ട്ട് ; ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജന്‍

പാര്‍ട്ടിക്കുളിലെ ചേരിതിരിവ് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി....

ക്രിസ്തുമസിന് ഒരു ദിനം ബാക്കി ; എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ അച്ഛന്മാരും വിശ്വാസികളും ചേരിതിരിഞ്ഞു കൂട്ടത്തല്ല്

സിറോ മലബാര്‍ സഭയിലെ കുര്‍ബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയ്ക്കുള്ളില്‍ ഇരു...

സിദ്ദിഖ് കാപ്പന് ജാമ്യം ; വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ പുറത്തിറങ്ങാം

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ...

തിരുവനന്തപുരത്ത് ജനുവരി 7ന് ബിജെപി ഹര്‍ത്താല്‍

മേയറുടെ നിയമന കത്ത് വിവാദത്തില്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ...

Page 21 of 387 1 17 18 19 20 21 22 23 24 25 387