സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിച്ചു ഭീകരത ഉന്മൂലനം ചെയ്യണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും...
ഗാസയില്‍ നിന്നും 11 ലക്ഷം പേര്‍ ഉടന്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്; അസാധ്യമെന്ന് യുഎന്‍
ടെല്‍ അവീവ്: ഹമാസ്-ഇസ്രയേല്‍ പോരാട്ടം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ...
സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നിലിട്ട് ഹമാസ് കൊലപ്പെടുത്തി: ഇന്ത്യന്‍ നടി
ന്യൂഡല്‍ഹി: തന്റെ സഹോദരിയെയും (കസിന്‍) ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വെച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന്...
ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേല്‍. ഗാസയില്‍ വെദ്യുതി വിച്ഛേദിക്കുമെന്നും...
10 നേപ്പാളി വിദ്യാര്‍ത്ഥികള്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടു; 17 പേര്‍ ഹമാസ് തടങ്കലില്‍
ടെല്‍ അവീവ്: ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 നേപ്പാളി വിദ്യാര്‍ത്ഥികളും...
400-ലധികം ഹമാസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍
ഗാസയില്‍ 400-ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന. ഡസന്‍ കണക്കിന്...
‘ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്, മുല്ലപ്പെരിയാറില്‍ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത.ആളുകളുടെ ജീവന് ഭീഷണിയായി...
ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം
അപ്രതീക്ഷിത ഹമാസ് ആക്രമണം തുടരുന്ന ഇസ്രയേലില്‍ കേരളത്തില്‍ നിന്നുള്ള സംഘം കുടുങ്ങി. ഈ...
പ്രതിസന്ധിയില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് മോദി
ന്യൂഡല്‍ഹി: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലുണ്ടായ ആക്രമണം...
ചൈനീസ് അജന്‍ഡ: അറസ്റ്റിലായവര്‍ 7 ദിവസം പൊലീസ് കസ്റ്റഡിയില്‍
ചൈനീസ് അജന്‍ഡ പ്രചരിപ്പിക്കാന്‍ യു.എസ് വ്യവസായി നെവില്‍ റോയ് സിംഗാമില്‍ നിന്ന് 38...
ശുചിത്വ ഭാരതത്തിനായി പ്രധാന മന്ത്രിയുടെ ആഹ്വാനം
ന്യൂഡല്‍ഹി: സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി പ്രധാനമന്ത്രി...
ഭീമന്‍ രഘു; ട്രോളുകള്‍ നിറയുന്നു
തൃശ്ശൂര്‍: ബി.ജെ.പി.യില്‍നിന്ന് സി.പി.എമ്മിലെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പ്രാദേശിക...
നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയില്‍ കൊല്ലപ്പെട്ട...
ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; ഖലിസ്ഥാന്‍ ഭീകരവാദി കാനഡയില്‍ കൊല്ലപ്പെട്ടു
ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി...
‘ഹാപ്പി 73’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഏറ്റവും കൂടുതല്‍ കാലം...
ലിബിയയില്‍ ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു
ലിബിയന്‍ നഗരമായ ഡെര്‍നയില്‍ ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു....
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ?’ : ഭാഗ്യലക്ഷ്മി
അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിനെതിരെ മീ...
ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍: ഭീകരരുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ ഗ്രനേഡ് ആക്രമണം, ഒരു സൈനികന് കൂടി വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇന്നലെ മുതല്‍...
കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് നീക്കം പൊളിച്ച് എന്‍ ഐ എ, നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍
കൊച്ചി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം പൊളിച്ച് എന്‍ഐഎ....
കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം
കോഴിക്കോട്: നിപ വ്യാപന നിരീക്ഷണത്തിന് പതിനാറ് അംഗ ടീമുകള്‍ രൂപികരിച്ചതായി ആരോഗ്യമന്ത്രി വീണാ...



