ശക്തിയേറിയ കൊടുങ്കാറ്റായി മാറി ക്യാര്‍
‘ക്യാര്‍’ ന്യൂനമര്‍ദം ‘സൂപ്പര്‍ സൈക്ലോണിക് കൊടുങ്കാറ്റായി’ മാറുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍-മധ്യ അറേബ്യന്‍ കടലില്‍ രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ്,...
കരമന ദുരൂഹ മരണങ്ങള്‍ ; പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍
കരമന ദുരൂഹ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് കൂടത്തില്‍ കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ രംഗത്ത്....
ന്യൂനമര്‍ദം ; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സംസ്ഥാനത്തു വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര കാലാവസ്ഥാ...
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നിലപാട് കടുപ്പിച്ചു ശിവസേന ; മഹാരാഷ്ട്രയില്‍ കുരുക്കിലായി ബി ജെ പി
മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുന്നില്‍ കുരുക്കിലായി ബി ജെ പി. തിരഞ്ഞെടുപ്പിന് മുന്‍പേതന്നെ മുഖ്യമന്ത്രി...
പെരിയ ഇരട്ട കൊലപാതകം ; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന...
ശ്രീധരന്‍ പിള്ള ഇനി മിസോറാം ഗവര്‍ണ്ണര്‍
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയെ...
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം ; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതില്‍ ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ച് സഖ്യകക്ഷിയായ ശിവസേന....
സ്ത്രീകളെ പീഡിപ്പിച്ച് സയനൈഡ് നല്‍കി കൊന്ന സയനൈഡ് മോഹന്‍ കുമാറിന് നാലാം വധശിക്ഷ
സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തി കൊല്ലുന്ന...
വാളയാര്‍ പീഡനക്കേസ് മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും പാലക്കാട് പോക്സോ...
മലപ്പുറത്തു ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; സി പി എം എന്ന് ആരോപണം
മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. താനൂര്‍ അഞ്ചുടി സ്വദേശി ഇസ്ഹാഖാണ്...
ട്വന്റി 20 ടീം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍
നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് കേരള താരം...
ഉപതിരഞ്ഞെടുപ്പ് ; മൂന്നിടത്ത് യു ഡി എഫ് ; രണ്ടിടത് എല്‍ ഡി എഫ്
സംസ്ഥാനത്തു അഞ്ചിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യു ഡി എഫും രണ്ടിടത് എല്‍...
കള്ളപ്പണക്കേസ് ; കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം
കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്....
പുതുക്കിയ വാഹന പിഴ തുകകള്‍ പകുതിയാക്കി സര്‍ക്കാര്‍ ; ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി അഞ്ഞൂറ്
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക്...
കൂടത്തായി ; സിലിയുടെ കൊലപാതകം ഷാജുവിന് നേരത്തേ അറിയാമായിരുന്നു
കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് നേരത്തേ അറിയാമായിരുന്നു എന്ന് റിപ്പോര്‍ട്ട്....
മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ; പണം ഉടന്‍ അക്കൗണ്ടിലെത്തും
മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു. ആറ് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം...
സോഷ്യല്‍ മീഡിയയുടെ കയര്‍ ഇനി സര്‍ക്കാരിന്റെ കയ്യില്‍ ; ട്രോളന്മാര്‍ക്ക് പണിയാകും
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം...
അപായപ്പെടുത്തുമെന്ന് ഭയം’ : ശ്രീകുമാര്‍ മേനോന് എതിരെ ഡി ജി പിക്ക് പാരാതിയുമായി മഞ്ജുവാര്യര്‍
ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ പരാതിയുമായി നടി മഞ്ജുവാര്യര്‍. ശ്രീകുമാര്‍ മേനോന്‍...
മഴ ശക്തം ; ചുഴലിക്കാറ്റിനു സാധ്യത
ശക്തമായ മഴയ്ക്ക് പിന്നാലെ സംസ്ഥാനത്തു ചുഴലിക്കാറ്റിനും സാധ്യത. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍...
കനത്ത മഴ ; 7 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ...



