തോല്‍വിക്ക് കാരണം ശബരിമല അല്ല എന്ന് പിണറായി
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍...
തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട രാജി
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രന്‍സില്‍ നേതാക്കളുടെ കൂട്ട രാജി. തോല്‍വിയുടെ ഉത്തരവാദിത്വം...
തോല്‍വിക്ക് പിന്നാലെ ആരോപണങ്ങളുമായി ഇടത് സ്ഥാനാര്‍ഥി എം ബി രാജേഷ്
തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം...
രാജ്യം ബി ജെ പിയുടെ കൂടെ ; കേരളത്തിൽ യുഡിഎഫ്
എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാളും തിളക്കമാര്‍ന്ന ജയത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്കെത്തുന്നു. 349 സീറ്റുകളിലെ...
ഫലം അറിയുന്നതിന് മുന്നേ എൻഡിഎ 2.0 സർക്കാരിനൊരുങ്ങി ബിജെപി
ഫലം അറിയുന്നതിന് മുന്നേ എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ എന്‍ഡിഎ – 2...
രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേനയുടെ മുഖപത്രമായ...
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക ; പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി
റിസള്‍ട്ട് വരുന്നതിനു മുന്നേ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്...
അമിക്കസ് ക്യൂറിയെ പരിഹസിച്ചു ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍
അമിക്കസ് ക്യൂറിയെ പരിഹസിച്ചു ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍. ഡാമുകള്‍ തുറന്നതാണ് കേരളത്തില്‍...
തിരുവനന്തപുരത്തെ തീ പിടിത്തം : സ്ഥാപനത്തില്‍ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ല എന്ന് ഫയര്‍ഫോഴ്‌സ്
തിരുവനന്തപുരത്ത് പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ...
ചെയര്‍മാന്‍ കസേരയ്ക്ക് വേണ്ടി കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയെ ചൊല്ലി ജോസ് കെ മാണിയും പി ജെ...
കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ല ; മധ്യപ്രദേശില്‍ കരുനീക്കങ്ങളുമായി ബി.ജെ.പി
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി ബിജെപി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ഉടന്‍...
മഹാപ്രളയത്തിന് കാരണം അതിവര്‍ഷം ; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍
കേരളത്തിനെ മുക്കിയ പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ്...
ഇ.വി.എം തട്ടിപ്പ് പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്. മെയ്...
കേരളത്തില്‍ ഇടതുപക്ഷം വിജയിക്കും എന്ന് ആവര്‍ത്തിച്ചു പിണറായി
കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി...
ചെങ്കൊടി പാറില്ല ; ആലത്തൂരിൽ രമ്യ ഹരിദാസ് ജയിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലം
ഏറെ ശ്രദ്ധേയമായ പോരാട്ടം നടന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ...
മോദി വീണ്ടും ഭരണത്തില്‍ എത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ; കേരളത്തില്‍ യുഡിഎഫ് തരംഗം
ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, റിപ്പബ്ലിക്, ന്യൂസ്...
മോദിക്ക് ക്ലീൻ ചിറ്റ് ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത
അടിക്കടി ഉണ്ടായ പെരുമാറ്റച്ചട്ട ലംഘനക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും...
സോഷ്യൽ മീഡിയയിൽ ഗാന്ധിയെ മുഖചിത്രമാക്കി കോണ്‍ഗ്രസ്
കമല്‍ ഹാസന്‍ തുടങ്ങി വെച്ച വിവാദം രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്ന അവസ്ഥയാണ് ഇപ്പോള്‍....
രാജ്യത്തു വോട്ടെണ്ണല്‍ ദിവസം വന്‍ ഭീകരാക്രമണത്തിന് പദ്ധതി ; പദ്ധതിരേഖ ഇന്റലിജന്‍സിന്
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ വോട്ടെണ്ണല്‍ ദിവസമായ 23-ാം തീയതി രാജ്യത്ത്...
കള്ളവോട്ട് : മെയ് 19-ന് മൂന്നു ബൂത്തുകളിൽ റീപോളിംഗ്
കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ്...



