സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി
കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ അതൃപ്തി അറിയിച്ച് ആര്‍എസ്എസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ ആര്‍എസ്എസ്...
കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥ ; അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള്‍ ബിജെപി വിട്ടു
ബി ജെ പിയില്‍ കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥ ആകുന്നു. അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി...
ജയരാജനെ നേരിടാന്‍ മുരളീധരന്‍ ; വടകരയില്‍ അങ്കം കടുക്കും
വടകര സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് അവസാനം. ജയരാജനെ നേരിടാന്‍ മുരളീധരന്‍ എത്തും. എല്ലാ...
കേരളത്തില്‍ എല്‍ ഡി എഫ് തകരും ; ബിജെപി അക്കൗണ്ട് തുറക്കും; എൽഡിഎഫിന് 3 സീറ്റ് മാത്രം : ടൈംസ് നൗ സർവേ
കേരളത്തില്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ –...
ആഫ്രിക്കയിൽ നാശം വിതച്ച് ഇഡ ചുഴലിക്കാറ്റ് ; മരണസംഖ്യ 150 കവിഞ്ഞു
ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ഇഡ ചുഴലിക്കാറ്റില്‍ മരണം 150 കഴിഞ്ഞു. മൊസാംബിക്കിലാണ്...
പത്തനംതിട്ട കിട്ടിയില്ലെങ്കിൽ മത്സരിക്കില്ല; നിലപാട് കടുപ്പിച്ച് അൽഫോൺസ് കണ്ണന്താനം
ലോക്‌സഭാ സീറ്റില്‍ പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ല എന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ...
വനിതാ മതിലിന് എത്ര ചിലവായി ; ഉത്തരം തരാതെ ഒളിച്ചുകളിച്ച് സര്‍ക്കാര്‍
വനിതാ മതിലിന്റെ പ്രചാരണച്ചെലവിന്റെ വിഷയത്തില്‍ ഒളിച്ച് കളിച്ച് കേരള സര്‍ക്കാര്‍. മതിലിന്റെ വിഷയത്തില്‍...
മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 64വയസ്സായിരുന്നു....
ബി ജെ പിയിലേയ്ക്ക് ഇല്ലെന്ന് കെ വി തോമസ് ; നാളെ സോണിയാഗാന്ധിയെ കാണും
കോണ്‍ഗ്രസിനോട് ഇടഞ്ഞെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് നേതൃത്വം മുന്‍കയ്യെടുത്ത്...
ന്യൂസീലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍
ന്യൂസീലന്‍ഡില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയായ അന്‍സി അലിബാവയുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്....
ന്യൂസിലൻഡ് ഭീകരാക്രമണം; കാണാതായവരില്‍ മലയാളിയും? കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനും
ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്നലെ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ കാണാതായവരില്‍ ഒരു മലയാളിയും...
ശ്രീധരൻ പിള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകില്ല
അവസാന പ്രതീക്ഷയായ പത്തനംതിട്ടയും കൈവിട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള...
ന്യൂസിലന്‍ഡ് വെടിവെപ്പില്‍ ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്
ന്യൂസിലന്‍ഡിലെ പള്ളികളില്‍ ഇന്നുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായാതയായി റിപ്പോര്‍ട്ട്....
ന്യൂസീലൻഡിൽ മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പിൽ 51 മരണം
ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസീലന്‍ഡില്‍ മുസ്ലീംപള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 51 മരണം. ആക്രമണത്തില്‍ ഇരുപത്...
മുംബൈ : റെയില്‍വേ മേല്‍പ്പാലം തകര്‍ന്ന് നാല് മരണം ; 34 പേര്‍ക്ക് പരിക്ക്
മുംബൈയില്‍ റെയില്‍വേ സ്റ്റേഷനു സമീപം കാല്‍നട യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലം തകര്‍ന്നു വീണ് നാല്...
സോളാര്‍ ; കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ്
സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈടന്‍, അടൂര്‍ പ്രകാശ്,...
കരമന കൊലപാതകം ; അഞ്ചുപേര്‍ അറസ്റ്റില്‍
തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കിരണ്‍ കൃഷ്ണന്‍ (ബാലു...
പി.ജെ ജോസഫ് പാല ബിഷപ്പുമായി രഹസ്യ കൂടികാഴ്ച നടത്തി
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി കൂടികാഴ്ച നടത്തി....
രാജ്യത്ത് നടക്കാന്‍ പോകുന്നത് 50,000 കോടിയുടെ ഇലക്ഷന്‍ മഹാമഹം
വികസിത രാജ്യമോ വികസ്വര രാജ്യമോ എന്നതല്ല ഇന്ത്യയില്‍ നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ആകെ...
കോട്ടയം സീറ്റിന്റെ പേരിലെ തമ്മിലടി ; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്
കോട്ടയം സീറ്റിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. തോമസ്...



