അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള...
2019 ലും മോദി തന്നെ ; തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 276 സീറ്റെന്ന് സര്‍വേ
ഇപ്പോഴത്തെ സഖ്യങ്ങള്‍ അതേ പോലെ തുടര്‍ന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തില്‍...
ദിലീപിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി നടിമാരുടെ സംഘടന വീണ്ടും രംഗത്ത്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ചൊവ്വാഴ്ച്ചയ്ക്ക് അകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടിമാരായ...
ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ് ; സമനില നേടി മുംബൈ
ഒരു ഗോള്‍ നേടിയതിന്റെ ആവേശത്തില്‍ കളി മറന്ന ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ പിടിച്ച് മുംബൈ...
ബ്രൂവറി ; എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്ന് മുല്ലപ്പള്ളി
ബ്രൂവറി വിവാദത്തില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ്...
ഐസിസ് ലൈംഗിക അടിമയാക്കിയ നദിയ മുറാദിനും ഡെനിസ് മുക്വെജിനും സമാധാനത്തിന്‍റെ നോബല്‍
സ്റ്റോക്ക്‌ഹോം : 2018ലെ സമാധാനത്തിനുള്ള നൊബേല്‍ രണ്ട് പേര്‍ക്ക് . ഐസിസ് തട്ടിക്കൊണ്ടുപോയി...
അമേരിക്കയുടെ ഭീഷണി വകവെയ്ക്കാതെ റഷ്യയുമായി 39,000 കോടിയുടെ പ്രതിരോധ കരാര്‍ ഒപ്പിട്ട് ഇന്ത്യ
39,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. എസ് 400...
കനത്ത മഴ ഏഴ് ഡാമുകള്‍ തുറന്നു ; ഇടുക്കി ഉച്ചയ്ക്ക് ശേഷം തുറക്കും
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്‍...
കേരളത്തില്‍ നാളെ മുതല്‍ ശക്തമായ മഴ ; ഡാമുകള്‍ തുറക്കും ; അതീവ ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ നാളെ മുതല്‍ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലില്‍ നാളെ...
കണ്ണൂര്‍ വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി
കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രവര്‍ത്തനാനുമതി. ഏറോഡ്രാം ലൈസന്‍സ്...
അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി ; അദ്ഭുതമായി പൃഥ്വി ഷാ
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി...
ശബരിമല സ്ത്രീ പ്രവേശനം ; കടുത്ത നിലപാടുമായി ബിജെപിയും കോണ്ഗ്രസും
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്ത് . വിഷയത്തില്‍...
സാലറി ചലഞ്ചിനു വിസമ്മതിച്ചവരുടെ രഹസ്യപട്ടിക തയ്യാറാകുന്നതിനെതിരെ ഹൈക്കോടതി
ദുരിത ബാധിതരെ സഹായിക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മുഖ്യമന്ത്രി നടപ്പിലാക്കിയ സാലറി ചലഞ്ചിന്...
കനത്ത മഴയും ചുഴലിക്കാറ്റും ; കേരളത്തിലെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മഴഭീതിയില്‍ വീണ്ടും കേരളം. ഒക്ടോബര്‍ അഞ്ചോടെ അറബിക്കടലിന് തെക്ക്-കിഴക്കു ഭാ?ഗത്ത് ശക്തമായ ന്യൂനമര്‍ദ്ദം...
കോണ്ഗ്രസിന് തിരിച്ചടിയായി ; സഖ്യത്തിനില്ലെന്ന് മായാവതി
അടുത്ത തിരഞ്ഞെടുപ്പിന് ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തിരിച്ചടിയായി കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ച് ബിഎസ്പി...
ശബരിമല സ്ത്രീ പ്രവേശനം ; റിവ്യു ഹര്‍ജി നല്‍കില്ല എന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം...
കനത്ത കാറ്റും മഴയും ; ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം
ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം. നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും...
പശ്ചിമ ബംഗാളില്‍ സ്‌ഫോടനം: എട്ടുവയസുകാരന്‍ മരിച്ചു
പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലെ പച്ചക്കറിച്ചന്തയില്‍ ഉണ്ടയ ഉഗ്രശേഷിയുള്ള സ്ഫോടനത്തില്‍ എട്ടു...
സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
കേന്ദ്രത്തിനു എതിരെ കര്‍ഷകരോഷം അണപൊട്ടി ; കർഷക മാര്‍ച്ചിന് നേരെ ഡല്‍ഹിയില്‍ ലാത്തിചാര്‍ജ്
കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ കിസാന്‍ ക്രാന്തി യാത്രയില്‍...



